0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 8.2K

ഞാൻ ജോലിക്കാരി മാത്രം ആണ് ...

നേഴ്സ് : ബന്ധുക്കൾ ആരും ഇല്ല ....

സിസിലി : അവർ ഒക്കെ നാട്ടില

നേഴ്സ് : husband ?

സിസിലി : വിവരം അറിയിച്ചിട്ട് ഉണ്ട് വരും ...

നേഴ്സ് : husband പേര് എന്താ ?

സിസിലി : അജു .....

നേഴ്സ് : അഡ്രസ് പറ ....

സിസിലി അഡ്രസ്സും പറഞ്ഞു കൊടുത്തു ....

നേഴ്സ് : എത്ര മാസം ആണ് ?

സിസിലി : 5

നേഴ്സ് : ശരി ...

ഉച്ച ആയപോളെക്കും അജു എത്തി ....

വർഷയെ ചെന്ന് കണ്ടു ...

അജു : ഇപ്പൊ അങ്ങനെ ഉണ്ട് ...

വർഷ : ഓക്കേ ആണ് ....

അജു വർഷയുടെ കൈയിൽ ഹോൾഡ് ചെയ്തു പിടിച്ചു ...

വർഷ : വെറുതെ ഇത്രയും ദൂരം വരേണ്ടായിരുന്നു

അജു : സാരമില്ല .... കേട്ടപ്പോൾ ഞാനും പേടിച്ചു പോയി ...

വർഷ : ഇതൊക്കെ ഈ സമയത്തു ഉള്ളത് ആണ് ....

നേഴ്സ് : dr വിളിക്കുന്നു ...

അജു dr റൂമിൽ

Dr: അജു അല്ലെ ....

അജു : അതെ ...

Dr: ഇരിക് .... പ്രീവിയസ് മെഡിക്കൽ ഹിസ്റ്ററി .... ഉണ്ടോ ?

അജു : അത് പെട്ടന്നു കൊണ്ട് വന്നപ്പോൾ മറന്നു ....

Dr: ഇതിനു മുൻപ് എവിടെയാ കാണിച്ചത് ...

അജു : ബാംഗ്ലൂർ ആയിരുന്നു ഇവിടെ വന്നിട്ടു അധികം ആയില്ല ...

Dr: നിങ്ങൾ

💬 Comments

View all comments