0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 8.1K

സുഖം പ്രാപിക്കും...

സോനാ ICU കിടക്കുന്ന കണ്ടു അജുവിന്റെ കണ്ണിൽ നിന്നു അറിയാതെ കണ്ണീർ പുറത്തേക്ക് വന്നു .... അത് അവളുടെ കൈയിൽ വീണു ....

അജു അവളുടെ കൈയിൽ പിടിച്ചു ....

"സോനാ .... സോനാ ..

നേഴ്സ് : വിളിക്കേണ്ട ... മരുന്നിന്റെ മയക്കത്തിൽ ആണ് എന്തായലും 2മണിക്കൂർ എടുക്കും ...

അജുവിന്റെ വിഷമം കണ്ട നേഴ്സ്

"പേടിക്കേണ്ട .... ആൾ ഒകെ ആണ് .... കൈക്കും കാലിനു ഫ്രാക്ചർ ഉണ്ട് .... ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ജീവൻ തിരിച്ചു പിടിക്കാൻ സാധിച്ചു ....

പുറത്തു ഇറങ്ങിയ അജു ആക്സിഡന്റ് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചു ....

സിഗ്നൽ തെറ്റിച്ചു സോനാ എതിരെ വന്ന കാറിൽ ഇടിക്കുക്ക ആയിരുന്നു .... എന്ന് ഹോസ്പിറ്റലിൽ എത്തിച്ചവർ മൊഴി കൊടുത്തത് ....

അടുത്ത ദിവസം സോനാ കണ്ണ് തുറന്നു .....

ബോധം വന്ന സോനാ ഒരു നിമിഷം താൻ അവിടെയാണ് എന്ന് സ്വയം ചിന്തിച്ചു ....

എല്ലാരേയും കണ്ടു എങ്കിലും സോനാ ഒന്നും മിണ്ടാതെ കിടന്നു ....

സോനയെ റൂമിലേക്കു മാറ്റി ..... അപകടത്തിന്റെ ഷോക്ക് ആകും അവൾ ഒന്നും മിണ്ടാതെ ഇരികുന്നത് എന്ന എല്ലാരും കരുതി ...

റൂമിൽ അജു മാത്രം ഉണ്ടായിരുന്ന ഒരു സമയം ....

അജു : നീ എന്നെ പേടിച്ചു കളഞ്ഞു സോനാ .... ഡ്രൈവ് ചെയുമ്പോൾ സൂക്ഷിക്കേണ്ട .... നിന്റെ മിസ്റ്റേക്ക് ആണെന്ന് ആണെല്ലോ പറയുന്ന ...

സോനാ ഒന്നും മിണ്ടാതെ കിടന്നു....

അജു : എപ്പോളും എന്നോട് സൂക്ഷിക്കണം

💬 Comments

View all comments