0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 8.3K

അജുവിനോട് വർഷ

"dr എന്താ പറഞ്ഞത് ?

" ഹെൽത്ത് നോക്കാൻ .... husband എപ്പോളും കൂടെ നിൽക്കാൻ

വർഷ ചിരിക്കാൻ തുടങ്ങി ....

" വെറുതെ വഴിയേ പോയെ വളി എടുത്തു കഴുത്തിൽ വെക്കേണ്ട വെല്ലോ കാര്യം ഉണ്ടായിരുന്നോ ? ഇനി ഇപ്പോൾ അനുഭവിച്ചോ

"പൊടി കളിയാകാതെ ... ഇനി ഇപ്പൊ ഇവരുടെ ഒക്കെ മുന്നിൽ അതല്ലേ വഴി ഒള്ളു ....

കുറച്ചു സമയം അവർ പരസ്പരം ഇരുന്നു കാര്യം പറഞ്ഞു ....

സോനയുടെ ഫോൺ വന്നു ....

അജു എടുക്കണോ വേണ്ടയോ എന്ന് സംശയിച്ച ...

വർഷ : എടുത്തു സംസാരിക്കു ....

അജു : ഹലോ ...

സോനാ : എത്തിയോ അവിടെ ?

അജു : അഹ് എത്തി ...

സോനാ : ഫുഡ് കഴിച്ചോ ?

അജു : ഇല്ല കഴിക്കണം .... നീ കഴിച്ചോ ?

സോനാ : അഹ് ... ഇന്ന് ഇനി വരുമോ ?

അജു : നോക്കട്ടെ ഞാൻ പറയാം ....

സോനാ : ഓക്കേ ഡാ .... തിരക്ക് ഒഴിയുമ്പോൾ വിളിക്കു ...

സോനാ ഫോൺ വെച്ച് ....

വർഷ : എന്തേ .... ?

അജു : ഹേ ഞാൻ എത്തിയോ എന്ന് അറിയാൻ വിളിച്ചത് ....

വർഷ : അവളോട് പറഞ്ഞോ ?

അജു : ഹേ ഇല്ല ...

വർഷ : ഇങ്ങോട്ട് അപ്പോൾ എന്ത് പറഞ്ഞ വന്നത് ?

അജു : ഇവിടെത്തെ ഓഫീസിൽ ഒരു എമർജൻസി

💬 Comments

View all comments