Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
അജു സ്വയം റൂമിനു വെളിയിൽ പോയി ...
വർഷ ആകെ ഒന്ന് ഡെസ്പ് ആയി നേരെ കിടന്നു ....
പുറത്തേക്ക് പോയ അജു 1/2 മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചു വരാത്ത കണ്ടു അവൾക്കു സങ്കടം ആയി ....
ആവിശ്യം ഇല്ലാത്ത ആശകൾ വേണ്ട എന്ന് അവൾ സ്വയം പറഞ്ഞു കൊണ്ട് ഉറങ്ങാതെ കിടന്നു ... 1 മണിക്കൂർ കഴിഞ്ഞതും അജു വന്നു കിടക്കുന്നതു വർഷ അറിഞ്ഞു ... പക്ഷെ ഉറക്കം നടിച്ചു കിടന്നു...
അജു നോക്കി എങ്കിലും ഉറക്കം ആണെന്ന് കണ്ടു ... ശല്യം ചെയാതെ അവനും കിടന്നു ....
കുറച്ചു ദിവസത്തിന് ശേഷം കൊച്ചിയിൽ ഹോസ്പിറ്റലിൽ ...
Dr: അഹ് ഞാൻ തരുന്ന മെഡിസിൻ കഴിക്കുന്നില്ല ...
സോനാ : ഉണ്ട് Dr ....
Dr: സ്ട്രെസ് ഹോർമോൺ നോർമൽ ആകുന്നില്ലലോ ....
അജു : അത് എങ്ങനാ dr .... വെറുതെ ആവിശ്യം ഇല്ലാതെ ടെൻഷൻ അടിക്കും ...
Dr: അത് എന്തിനാ .... ഈ സമയത്തു മാക്സിമം കൂൾ ആയി ഇരിക്കാൻ അല്ലെ ഞാൻ പറയുന്ന .... ഇതൊക്ക്കെ അജു അല്ലെ ശ്രെദ്ധിക്കേണ്ടത്
സോനാ : ചുമ്മാതെ dr .... അജു എന്നെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കും...
Dr : ഹഹഹ ... കൊള്ളാം അജു ദേഷ്യം പിടിപ്പിക്കുന്ന എന്ത് കാര്യമാ ചെയുന്ന ...
അജു : അങ്ങനെ ഒന്നും ഇല്ല അവൾ എന്നോട് വഴക്ക് ഉണ്ടാകുന്ന ആണ് ഏറ്റവും വലിയ ഹോബി ...
Dr : നല്ലതാ .... പക്ഷെ
💬 Comments
View all comments