0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 8.1K

ഒന്നുമില്ല .... പേടിച്ച പോലെ നീ പ്രെഗ്നന്റ് ഒന്നും ആയില്ല

സോനാ : അവൾ സന്തോഷം കൊണ്ട് ഒന്ന് ശ്വാസം നേരെ വിട്ടു ....

അജു : കുരുത്തം കെട്ടവൾ .... എന്തേലും ഒന്ന് അറിഞ്ഞ മുന്നും പിന്നും ആലോചിക്കാതെ ഓരോന്ന് ചെയ്തോളും .... വെറുതെ നിനക്കു എന്തേലും പറ്റിയാൽ പിന്നെ എനിക്കു ആരാ ഉള്ളത് ....

സോനാ : അങ്ങനെ ഒന്നും ഞാൻ നിന്നെ വിട്ടു പോകില്ല ....

അതും പറഞ്ഞു 2 പേരും ചിരിച്ചു ,,,,,,

2 പേരും മനസ്സിൽ ഒരു മഴ പെയ്തു തോർന്ന ശാന്തത ആയിരുന്നു ....

അടുത്ത ദിവസം സോനയും അജുവും ഗൈനക്കോളജി dr അടുത്ത് ...

Dr : സോനക് ആക്‌സിഡന്റിനു മുൻപ് ഷീണം തല കറക്കം അങ്ങനെ എന്തേലും ഉണ്ടായിരുന്നോ .... ?

സോനാ : ഇല്ല ....

Dr : ഞാൻ എന്തായാലും കുറച്ചു .... ടെസ്റ്റിന് എഴുതിയിട്ട് ഉണ്ട് ... അത് ഒന്നും ചെയ്തിട്ട് നമ്മുക്ക് നോക്കാം ....

2 പേരും ചെന്നൊള്ളു ...

ടെസ്റ്റ് എല്ലാം ചെയ്തു 1മണിക്കൂർ കഴിഞ്ഞു വീണ്ടും DR ഇന്റെ മുറിയിൽ ....

Dr : കല്യാണം കഴിഞ്ഞു എത്ര വര്ഷം ആയി ?

അജു : 4

Dr : ഇതിനു ഇടയിൽ അബോർഷൻ അങ്ങനെ എന്തേലും ഉണ്ടായോ ?

സോനാ : ഇല്ല Dr ...

Dr : ഇതിനു ഇടയിൽ treatment ചെയ്തോ ?

സോനാ : ഇല്ല Dr

അജു : എന്ത്

💬 Comments

View all comments