← Back to സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Comments

സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക] · approved reader discussion

രേണുക • 20-02-2026 11:21

climax post cheythu.... editors approve akkiyal publish aakum... over expectation vekaruthu.... ente manasil thonniyathu ezhuthi athra mathram

Menaka Amoos • 20-02-2026 18:58

mathi mathi 🤝🔥🔥

Riyas Khan • 19-02-2026 20:29

enthayi..sbumit cheytho?

Amal • 19-02-2026 15:08

any updates

Raj • 17-02-2026 16:46

കലക്കി കുടിക്കുന്ന ആ പൊടി ഏതാ 🤔

Amal • 17-02-2026 09:44

waiting for the last part baby.. shall I expect something hot in it...

സുബിൻ • 15-02-2026 03:34

ഈ കഥ വായിച്ചു തുടങ്ങിയത് കമ്പിക്ക് വേണ്ടിയാണ്. പക്ഷേ സോനയെയും അജുവിനെയും പറഞ്ഞുതുടങ്ങിയപ്പോൾ മുതൽ പ്രണയമാണ് തോന്നുന്നത്, കാമമല്ല. അവർ തമ്മിലുള്ള സ്നേഹവും കരുതലും അറിയുമ്പോൾ എന്തോ ഒരു ഡിവയിനിട്ടി ഉള്ളപോലെ. അവസാന 2 ഭാഗവും കാമത്തിന് പകരം അവരുടെ പ്രണയം കാണാൻ വേണ്ടി ആയിരുന്നു നോക്കിയിരുന്നത്.

കഥ അടുത്ത ഭാഗത്തോടുകൂടി അവസാനിക്കും എന്നറിഞ്ഞതിൽ ചെറിയ സങ്കടമുണ്ട്. അത് കഥാകൃത്തിന്റെ അവകാശമാണെന്ന് അറിയാം. എന്നാലും ചെറിയ ഒരു അഭ്യർത്ഥനയുണ്ട്, അജുവും സോനയും പിരിയരുത്. വർഷയുടെ കുഞ്ഞ് അജുവിന്റെ ആണെങ്കിൽക്കൂടെ അവർ തമ്മിലുള്ള ഭാര്യാഭർത്തൃ ബന്ധം, ആ പ്രണയം മുറിക്കരുതെ…

രേണുക • 17-02-2026 01:09

❤️❤️❤️

യാമിക • 15-02-2026 00:55

ചേച്ചി... സീൻ 🥵🤗😘💃💃

രേണുക • 17-02-2026 01:09

sharikum??

HITTLER THUG • 14-02-2026 23:59

വർഷയുടെ വയറ്റിൽ ഉള്ള കുഞ്ഞ് അജു വിന്റെ അല്ലേ??.അതാണ് നല്ലത്

Adarsh A • 14-02-2026 02:41

സോന അജു പിരിക്കുമോ? 🥲
വർഷയുടെ കുഞ്ഞിനെ അവർക്ക് വളർത്തിക്കൂടെ

Rejil • 13-02-2026 14:01

bro ente comment publish aayillallo... fan boy version ezhuthan agraham undu... ningalkku ok aano.... anelum allelum reply

രേണുക • 13-02-2026 20:25

ok ezhuthikollu.... full support pakshe adutha part kond njan kadha avasanipikuvanu athinu shesham mathram fanboy version publish cheyaavu

within one weekil kanum so please publish after that

Santheep Ramesh • 13-02-2026 22:38

അയ്യോ അവസാനിപ്പിക്കലെ. ഇനിയും ഒരുപാടു എഴുതാൻ പറ്റുന്ന ഒരു സ്റ്റോറി ആണ് ബ്രോ. plz കണ്ടിന്യൂ. 🙏

Rejil • 14-02-2026 00:35

katha ending aaya pole Enikk thonni... entethu kurachu samayam edukkum... njan ithu vare oru cherukatha polum ezhuthittilla...

രേണുക • 14-02-2026 08:16

ഇങ്ങനെ അല്ലെ പഠിക്കുന്ന... try ചെയ്യൂ...

Nasrani • 14-02-2026 12:15

Vegam nok me mole

vishnu • 14-02-2026 17:59

Eeഈ Oruഒരു Kathamaathramaanu njan next part wait cheythu vaayichittullath ... Pls DOnt Stop

രേണുക • 17-02-2026 01:10

ellathinum oru avasanam vende

Rejil • 13-02-2026 14:01

bro ente comment publish aayillallo... fan boy version ezhuthan agraham undu... ningalkku ok aano....

Roshan • 13-02-2026 12:26

കൊള്ളാം കഥ സൂപ്പർ ആയിട്ടുണ്ട് . ഇനി ഹരിക്ക് കനത്ത പണി കൂടി കിട്ടിയാൽ തൃപ്തി ആയി

Sree • 14-02-2026 17:51

സൂപ്പർ അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചെയ്യുമോ

അച്ചു • 13-02-2026 11:54

കുറേ പ്രതീക്ഷ വെച്ച് കാത്തിരുന്നു. ഈ ഭാഗം എന്നെ dis കമ്പി ആക്കി

Rej • 13-02-2026 10:50

dear renuka

enikku ithinte oru fan made version ezhuthiyal kollam ennundu. ningalude abhiprayam ariyikkane. venda ennanel Njan ezhuthunnilla..

Kelan kunjappan • 13-02-2026 10:00

വർഷയുടെ കുഞ്ഞിൻ്റെ അച്ചൻ അജു അല്ലേ?
I think so too..Varsha ayi nalla oru kali pratheeshikkunu

നബിൽ • 13-02-2026 09:30

തുടക്കത്തിലെ തപ്പിത്തടഞ്ഞ ഒഴുക്ക്. പിന്നീട് സ്വന്തം വഴി കണ്ടെത്തി അത് ഗതിവേഗമാർജിച്ചത്. തിടം വെച്ച് ഒഴുകിയത്. ആർത്തലച്ച് വന്നത് നേർത്ത അലകളായത്. സാഹസങ്ങളൊക്കെ അവസാനിപ്പിച്ച് ഇപ്പോൾ വേനലിലെ പുഴയായി ആരെയും ശ്രദ്ധിക്കാതെ ഇങ്ങനെ. പുഴ മെലിഞ്ഞ് കാണുന്നത് വല്ലാത്ത വിഷമമാണ്.

രേണുക • 13-02-2026 20:28

ohh ente ponno enthoru sahatyam aanu bro... ee siteil kadha ezhuthunnundo??

Thomas Abraham • 13-02-2026 09:27

വല്ലാത്ത പോക്ക് ആണല്ലോ കഥ aneway all the best

Tony • 13-02-2026 03:01

രേണുക സൂപ്പർ ❤️ കഥ nere ട്രാക്ക് മാറിയല്ലോ അടിപൊളി അടുത്ത ഭാഗത്തിനായി waiting ❤️
  𝗯𝘆..... 𝘁𝗼𝗻𝘆

രേണുക • 13-02-2026 13:41

ഉടനെ തരാം

Priyanka Sooraj • 13-02-2026 01:31

വർഷയുടെ കുഞ്ഞിൻ്റെ അച്ചൻ അജു അല്ലേ?
പിന്നെ സോനയും ഗർഭിണി ആകട്ടെ. കുറെ ആഗ്രഹിച്ചു സ്വാപ്പിങ്ങിൽ നിന്നും അതും ബാലൻ്റെ വക ഒരു കുഞ്ഞ്. കുഴപ്പമില്ല. എല്ലാം കഥാകൃത്തിൻ്റെ കാഴ്ചപ്പാടിൽ നിന്നും വരുന്ന പോലെ

Malayalis • 13-02-2026 01:07

kollam, original theme il ninnum mari poyengilum..nice feel undu..expecting more spicy sex and keep writing..

Vysak • 13-02-2026 01:05

എപ്പോളും നിർത്തുന്നത് വല്ലാത്ത ഒരു ട്വിസ്റ്റ് ആകാംഷ നിലനിർത്തി ആണ് ഇത് എന്തോന്ന് സീരിയൽ പോലെ ആയല്ലോ mm kollam intresting aanu but തുടക്കത്തിലെ oru flow illa engottekka പോക്ക്

രേണുക • 13-02-2026 13:05

ക്ലൈമാക്സിലോട്ട് ആണ് പോക്ക്.... next പാർട്ട്‌ കൊണ്ട് സോനയുടെ സ്വാപ്പിങ് ഫാന്റസി എന്റെ ആകുകയാണ്

Kannan • 13-02-2026 00:53

Super

Siddu • 13-02-2026 00:53

ട്വിസ്റ്റുകളുടെ ഘോഷയാത്ര ആണല്ലോ. anyway, വർഷയെ ഇനി അജുവിൽ നിന്നുംവേർപിരിക്കുന്ന ട്വിസ്റ്റുകൾ ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കുന്നു.

രേണുക • 13-02-2026 13:43

ശ്രമിക്കാം എന്തായാലും അടുത്ത ഭാഗം ഈ കഥയുടെ ക്ലൈമാക്സ്‌ ആണ്

മായ • 13-02-2026 00:27

ഡിയർ രേണുക,
ആദ്യമേ തന്നെ തങ്ങളുടെ കഥാഗതിയിൽ ഉള്ള ചിന്ത ശേഷി എല്ലാം കൊള്ളാം. മുംബൈയിലെ സ്വാപ്പിങ് എന്ന് പൂർത്തിയാകാതെ പോയ നല്ലൊരു ത്രെഡിൽ നിന്ന് തങ്ങൾ ഇത്രയും ഭാഗങ്ങൾ ഉള്ള ഒരു കഥ എഴുതി. അതിന് അഭിനന്ദനങ്ങൾ.
ഇനി കഥയെ കുറിച്.സത്യസന്തമായി പറയുകയാണേൽ ഈ കഥയുടെ ഭാഗം 6 വരെ ഒരു ആകാംഷ നൽകുന്ന എലമെന്റ് ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ട് ഭാഗവും ഈ ഭാഗവും വ്യക്തിപരമായി ഇഷ്ടമായില്ല. എന്തോ കഥയുടെ മുമ്പത്തെ ഫയർ പോയി. അതുപോലെ തന്നെ ഈ ഭാഗത്ത് പ്ലോട്ട് ആകെ ആവീൽ പരുവമായ പോലെ തോന്നി. ഒരു സീരിയൽ ടൈപ്പ് സ്റ്റോറി ലൈൻ ആണ് ഇപ്പോൾ ഉള്ളത്. മുൻപ് ഉണ്ടായിരുന്ന ആകാംഷ ഇപ്പോൾ തോന്നുന്നില്ല.
എന്നാലും തങ്ങളുടെ എഫ്ഫർട് തീർച്ചയായും അംഗീകരിക്കുന്നു. ഇത് പറയണം എന്ന് തോന്നിയത് കൊണ്ട് മാത്രം പറഞ്ഞതാണ്. എന്തായാലും എന്റെ ഫേവറേറ്റ് സ്വാപ്പിങ് സ്റ്റോറികളിൽ ഒന്നാണ് ഇത്. അടുത്ത ഭാഗം തന്മേയാത്തതോടെ എഴുതുമെന്ന് വിശ്വസിക്കുന്നു. കാരണം ഇഷ്ട എഴുത്തുകാർ നല്ല കഥകൾ എഴുതണം എന്നാണല്ലോ ആരാധകരുടെ ആഗ്രഹം.
സ്നേഹത്തോടെ ❤️

രേണുക • 13-02-2026 13:07

thank you മായ.... കൂടുതൽ വലിച്ചു നീട്ടാൽ ഇനി ഉണ്ടാകില്ല.... next പാർട്ട്‌ ഫൈനൽ പാർട്ട്‌ ആണ്

Vada • 13-02-2026 00:21

ഇത് എന്താ കഥ ആകെ മാറി പോയി എന്തായാലും വരുന്നിടത്തു വച്ച് കാണാം

Adarsh A • 13-02-2026 00:14

adipoli story ❤️👏 ഇതാണ് സാധാരണ കഥകളിൽ നിന്നും ഇത് വ്യക്തമാകുന്നത് 
സോന അജുവിന് പിരിക്കരുത് please

Super man • 13-02-2026 00:10

പ്രിയപ്പെട്ട രേണുക കഥ വളരെ ത്രില്ലിങ് ആയി. പക്ഷേ ഇ പാർട്ടിൽ പ്രതീക്ഷിച്ച അത്രയും ഇന്റിമേറ്റ് സീൻ വന്നില്ല. പക്ഷേ അതിനെ ഓവർക്കം ചെയ്യുന്ന ത്രില്ലിങ് ആയിരുന്നു. അജു സോനയോടു ഹരിയെകുറിച്ച് താൻ അറിഞ്ഞ കാര്യംങ്ങൾ ഒന്നും പറഞ്ഞില്ല. അത് ശരിക്കും മോശമായി പോയി. സോനയുടെ ഇഷ്ടത്തിന് swap ചെയ്യാൻ ഇറങ്ങിയ സ്നേഹ നിധിയായ അജുവാണ് അവളോട്‌ എല്ലാം മറച്ചു വെക്കുന്നത്. ഇ ഒളിച്ചുകളി അജുവിന്റ കാരക്റ്റർന് ചേർന്നത് അല്ലല്ലോ. പക്ഷേ ഇത് സോനയായിരുന്നു ഇങ്ങനെ ചെയുന്നതെങ്കിൽ കുറച്ചൂടെ നന്നായിരുന്നു. ബാലൻസിങ് കൊണ്ടുവന്നത് പോലെ തോന്നി.. പക്ഷേ ആ ത്രില്ലിങ് and ട്വിക്സ്റ്റ് അത് അടിപൊളിയാണ്.. ❤️

രേണുക • 13-02-2026 13:49

വളരെ നല്ല നിരീക്ഷിണം.... ഇവിടെ അജു എല്ലാം മറച്ചു പിടിക്കുന്നതിൽ കാരണം പറഞ്ഞിട്ട് ഉണ്ടല്ലോ... അമ്മ ആകാൻ ആഗ്രഹിച്ച സോനക്കു ആകാൻ കഴിയാത്തത്തിൽ ഉള്ള നിരാശ സോനയുടെ സ്വഭാവത്തിന്റെ മാറ്റം ആണ്...ആ മാറ്റം മനസ്സിലാക്കിയ അജു ആദ്യം മറച്ചു പിടിച്ചു സോനാ പ്രെഗ്നന്റ് ആയി കഴിഞ്ഞു പറയാം എന്ന് വെച്ച് പക്ഷെ.... മുന്നോട്ട് പോകുംതോറും വർഷ ആയി ഉള്ള അജുവിന്റെ ബന്ധം കൂടുതൽ ആഴത്തിലേക് പോയി...

ശങ്കു • 13-02-2026 00:01

woooww.....

oru swappingil തുടങ്ങി സംഭവം കിടിലമായി പോവുന്നുണ്ടല്ലോ....

കുറെ കഥകൾ ഒക്കെ വായിക്കുന്നത് കൊണ്ടാവാം ഈ പാർട്ട് swapping നേക്കാൾ ഇഷ്ടായി....

കാത്തിരിക്കുന്നു...

Vishnu • 12-02-2026 23:49

❤️👌

Parunthu • 12-02-2026 23:04

vannu vannu ithu enthu thengayaa ezhuthi vidunnthu ningal😭thanee parayem cheyithu oru mànasmathanathinu anu ivide varunnathu ennu ippo kathayude thrill motham poyi motham shoham anallo

രേണുക • 13-02-2026 13:50

സോറി.....

Humble Reader • 12-02-2026 23:04

ഈ പടം എവിടേക്കാ ഈ പോകുന്നെ...

അത് കൊച്ചു അത് അജുവിൻ്റെ ആണോ...

രേണുക, മൊത്തത്തിൽ പണി ആണല്ലോ....

ഒറ്റപ്പെട്ടവൻ • 12-02-2026 22:59

അങ്ങനെ ഈ ഭാഗവും ഒരു suspensil കൊണ്ട് അവസാനിച്ചു എങ്ങനെ ഒക്കെ ആണ് ഈ കഥ സന്ദർഭം ഒക്കെ ഉണ്ടാക്കി എടുക്കുന്നത് കഴിഞ്ഞ ഭാഗം വരെ സോന ആണ് ചതിച്ചു എന്ന് തോന്നിടത്തു നിന്ന് അത് അജുവിലേക്ക് മാറി എന്തായാലും അടുത്ത ഭാഗം വരുമ്പോൾ സോന എല്ലാം സത്യങ്ങളും അറിയണം അജു മറച്ചു വച്ച വാഗമൺ കാര്യം എല്ലാം സോനയും അറിയണം എന്തായാലും ഹരിക്ക് ഒരു പണി കൊടുക്കണം അടുത്ത ഭാഗത്തിൽ ഉണ്ടാവും എന്ന് കരുതുന്നു അത്പോലെ ഒരു happy ending രേണുക തരുക എന്ന് വിശ്വസിക്കുന്നു പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ പോരട്ടെ

രേണുക • 13-02-2026 13:53

അതാണ് ഇപ്പൊ എന്നെ ആശയകുഴപ്പത്തിൽ ആകുന്നതു....

അജുവിന് സോനയും വർഷയും പ്രിയപ്പെട്ടത് ആണ്....

ആരെയാണ് അജുവിന് നഷ്ടമാകുക...?

ചിന്തിക്കേണ്ടിരിക്കുന്നു....

കഥ എല്ലാരേയും തൃപ്‌തി പെടുത്താൻ പറ്റുമോ എന്ന് എനിക്കു അറിയില്ല

Siddu • 14-02-2026 09:53

നഷ്ടങ്ങൾ ഇല്ലാത്ത ഒത്തൊരുമയുടെ ഒരു ശുഭസമാപ്തി... അതാണ് ഞങ്ങൾ വായനക്കാർക്കേറെയിഷ്ടം ❤️

HITTLER THUG • 14-02-2026 23:52

അല്ലെങ്കിൽ രണ്ട് പേരെയും അജു നോക്കട്ടെ. എന്തായലും നല്ല ഒരു ക്ലൈമാക്സ്‌ ആവണം എന്ന് പ്രതിക്ഷിക്കുന്നു❤️. ഹരിക്ക് എന്തെകിലും പണി കൊടുക്കണം