0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 21.2K

ഇരിക്കുന്ന ബിസിനസ് ആവിശ്യത്തിന് തനിക്കു ഇവിടെ നിന്ന് മാറി നിൽക്കണം എന്ന കള്ളം പറഞ്ഞു അജു വർഷയുടെ കൂടെ ആയി ... കൂട്ടിനു വർഷയുടെ അമ്മയും അച്ഛനെയും വിളിച്ചു നിർത്തി ..... വർഷകും സന്തോഷം ആയി ഒരു ഭർത്താവിന്റെ കെയർ എല്ലാം തന്നെ അജുവിൽ നിന്ന് അവൾക്കു കിട്ടാൻ തുടങ്ങി ..... ഹോസ്പിറ്റലിൽ കൊണ്ടുപോകാനും ... രാവിലെ എഴുന്നേറ്റു നടത്തിക്കാനും.... ഒക്കെ അജുവിന്റെ കൈയും പിടിച്ചു നടക്കാൻ അവൾക്കും ഉത്സാഹം ആയിരുന്നു .... ചിലപ്പോൾ ഒക്കെ അവൾ മനഃപൂർവം മടി കാണിക്കും അജു തന്നെ നിർബന്ധിച്ചു കൊണ്ടുപോകുമ്പോൾ അവൾക്കു എന്തോ വല്ലാത്ത സന്തോഷം ആയിരുന്നു .... ഒരു ദിവസം ... സിസിലി : മകളെ , ഞാൻ 3 ദിവസം ഒന്ന് വീട്ടിൽ പോകോട്ടെ .... അജു : എന്ത് പറ്റി ..... സിസിലി : ഒരു കല്യാണം ഉണ്ടായിരുന്നു ,,,, മോളുടെ കുഞ്ഞിനെ ഒന്ന് കാണാൻ കിട്ടുന്ന അവസരം ആയിരുന്നു അതാ .... വർഷ : അതിനു എന്താ ചേച്ചി പോകോ ... ഇവിടെ ഇപ്പൊ അജു ഉണ്ടാലോ ... അങ്ങനെ സിസിലി ചേട്ടത്തി .... 3 ദിവസം ഇല്ലായിരുന്നു .... അജു വർഷയുടെ കൂടെ തന്നെ നിന്ന് .... അജുവിന്റെയും വർഷയുടെ നീക്കങ്ങൾ 2 പേര് സൂഷ്മായി നിരീഷുകൊണ്ട് ഇരുന്നു .... ഇവിടെ കൊച്ചിയിലും .... സോനയുടെ കാര്യങ്ങളും ഒരാൾ സൂഷ്‌മം ആയി നീരിക്ഷിച്ചു .... അന്ന് രാത്രി സോനയുടെ വീട്ടിൽ ..... സോനയുടെ 'അമ്മ : എടി മോളെ നാളെ നീയും വാ

💬 Comments

View all comments