0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 21.3K

കല്യാണ work ഉണ്ട് കുറച്ചു ദൂരെ ആണ് ... അത്കൊണ്ട് ഇവിടെ കാണില്ല എന്ന വീട്ടുകാരോട് പറഞ്ഞു .... സോനാ ഹരിയോട് ഒപ്പം തിരുവന്തപുരത്തേക്ക് പോകാൻ റെഡി ആയി ... സോനാ ഒരുങ്ങി വന്നത് കണ്ടു ഹരി അവളെ കണ്ണ് എടുക്കാതെ നോക്കി .... "എന്താടാ നീ ഇങ്ങനെ നോക്കുന്ന .... "ഇങ്ങനെ ഒരുങ്ങിയാൽ ഏത് ആളാ നോക്കി പോകാത്ത "ഓഹ് .... ഇവിടെ മനസ് തകർന്നു ഇരികുമ്പോള അവന്റെ സുഖിപ്പീരു ... "നീ എന്തിനാ സോനാ ... ഇങ്ങനെ muscle പിടിക്കുന്ന ... നമ്മളെ വേണ്ടാത്തവരെ ഓർത്തു നമ്മൾ എന്തിനാ സങ്കടപെടുന ... അത് പറഞ്ഞു അവൻ സോനയുടെ ഇടുപ്പിൽ കൈ വെച്ച് ചേർത്ത് നിർത്തി .... "നിന്നെ ഇപ്പോൾ കണ്ടാൽ കടിച്ചു തിന്നാൻ തോന്നും ... "ചുമ്മാ ഇരി ഹരി ... ഇന്നലെ രാത്രി മുഴുവൻ കടിച്ചു തിന്നതിന്റെ പാഡ് ഇപ്പോളും ഉണ്ട് ... അവൻ അവളെ ഉമ്മ വെക്കാൻ വന്നു ... സോനാ തല വെട്ടിച്ചു ,,, അവനെ തെള്ളി ... "വെറുതെ ഇരി ഹരി ... വാ നമ്മുക്ക് ഇറങ്ങാം .... "ഒരു കിസ് എങ്കിലും ഞാൻ ചെയ്തോട്ടെ .... "ഇയ്യെടാ ... ഇപ്പോൾ ഞാൻ അതിനു അനുവദിച്ചാൽ നീ അതിൽ ഒന്നും നിർത്തില്ല ... എന്ന് എനിക്കു അറിയാം ... "വേണേ സമയം ഉണ്ട് ... "കൊല്ലും ഞാൻ .... ഇന്നലെ രാത്രി ആവിശ്യത്തിന് ഉണ്ടായിരുന്നു അത് മതി .... സോനയുടെ കട്ടി ഉള്ള വാക്കിനു മുന്നിൽ ഹരി ഒന്ന്

💬 Comments

View all comments