Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]
... അജു പെയ്യേ ചോദിച്ചു ..... "മ്മ്മ് "മോനെ പ്ലെയ്സ്കൂളിൽ ആക്കിയിട്ടു പോകാം ... "വേണ്ട ... ഹോസ്പിറ്റലിൽ നിന്ന് വരാൻ വൈകിയാൽ ഇവൻ കിടന്നു കരയും ഇവനെയും കൊണ്ട് പോകാം ... "ഓഹ് അമ്മയെ കാണാതെ മോന് ഇരിക്കാൻ പറ്റില്ലാ അല്ലെ .... "ആഹ് അങ്ങനെ സ്നേഹം അല്ലാതെ നിന്നെ പോലെ ആണോ ? "ഓഹ് എന്റെ സ്നേഹത്തിന്റെ ഒരു വിലയും ഇല്ല അല്ലെ .... സോനാ പെയ്യേ ചിരിക്കാൻ തുടങ്ങി ..... ഈ സമയം മുംബൈയിലെ പ്രിയയുടെ ബാലന്റെ ഫ്ലാറ്റിൽ ..... പ്രിയയും ബാലനും ഗോയ്ക് പോകാൻ പാക്കിങ് ചെയുന്നു "എന്തിനാ പ്രിയ ഈ ഡ്രസ്സ് ഒക്കെ കൊണ്ട് പോകുന്ന ... അവിടെ ചെന്ന ഇതൊന്നും ഇടാൻ നേരം കാണില്ല ... "ഈ മനുഷ്യൻ ..... പിന്നെ ഞാൻ എന്താ തുണി ഇല്ലാതെ ഓടാനോ ബീച്ചിലൂടെ ... ഹഹഹഹ .... "എന്താ മനിഷ്യ ചിരിക്കുന്ന ... "ഹേ ... ഇനി 3 ദിവസം ഗോവയിൽ നിന്നെ സായിപ്പ് എടുത്തു ഇട്ടു കളിക്കുന്നത് ഓർത്തു ചിരിച്ചു പോയതാ .... "ഹേ .... എന്തോന്ന് ... അപ്പോൾ ഇതിനു ആണല്ലേ ഈ തവണ goa പോകാൻ ഇത്ര തിടുക്കം കാണിച്ചത് .... "പിന്നെ അല്ലാതെ എല്ലാം ഞാൻ സെറ്റ് ചെയ്തിട്ട് ഉണ്ട് ... "ഓ ... ഈ മനുഷ്യന്റെ കാര്യം "വാഗമണിലെ സ്വാപ്പിങ് കഴിഞ്ഞു പിന്നെ നമ്മൾ ഒന്നും ട്രൈ ചെയ്തില്ലലോ .... "അത് പിന്നെ .... പോയി വന്നു കഴിഞ്ഞു എന്നെ സുഖിപ്പിക്കാൻ ഈ കമ്പിക്കുട്ടൻ
💬 Comments
View all comments