0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 21.2K

കൊണ്ട് തന്നെ അറസ്റ്റ് ചെയ്തു .... തെളിവുകൾ വെച്ചും പോലീസ് ടീമിന്റെ FIR സ്ട്രോങ്ങ് ആയതുകൊണ്ട് ഹരിയെ വേഗം തന്നെ ജയിലിലേക് ആയി .... ആ വിവരം അറിഞ്ഞ അന്ന് രാത്രി .... അജു : നിനക്കു വിഷമം ഉണ്ടോ ? വർഷ : എന്തിനു .... ? അജു : ഹരി ജയിലിൽ ആയതിനു ... വർഷ : ഹേ ... എനിക്കു ഇപ്പൊ അവനോട് ആ വാഗാ ഫെല്ലിങ്‌സോ ... സോഫ്റകോർനെർ ഒന്നുമില്ല ... അജു അവളുടെ കവിളിൽ ഉമ്മ വെച്ച് .... വർഷ : എന്താണ് ... ഇന്ന് ഭയങ്കര ഹാപ്പി ആണെല്ലോ .... അജു : ഹരി ജയിലിൽ ആയതിന്റെ സന്തോഷം ആണ് ... വർഷ : മ്മ്മ് നിനക്കു ഹരിയോട് നല്ല ദേഷ്യം ഉണ്ടല്ലേ .... അജു : ഉറപ്പായിട്ടും .... അവന്റെ കൈയിൽ ഇരിപ്പിനു സത്യത്തിൽ ജയിലിൽ ആകുക അല്ല കത്തി എടുത്തു കുത്തിക്കൊല്ലണം വർഷ : അത് വിടു അജു .... ഇനി വെറുതെ അതിനു പിന്നാലെ പോകേണ്ട .... എന്തായാലും അവൻ ഉടനെ ഒന്നും പുറംലോകം കാണില്ല .... അജു : എനിക്കു ഇന്ന് നല്ല സന്തോഷം ഉള്ള ദിവസം ആണ് ... അതും പറഞ്ഞു അജു അവളുടെ വയറിലൂടെ കൈ വെച്ച് അവളുടെ കഴുത്തിലും പിന്നിലും ഉമ്മകൾ വെച്ച് .... അവൾ ഒന്ന് ചിണുങ്ങി ... വർഷ : ഇന്ന് വെറുതെ ഇരിക്കാൻ ഉള്ള പരിപാടി ഇല്ല അല്ലെ ... അജു : ഇല്ലാലോ

💬 Comments

View all comments