0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 2 [രേണുക]

Author : Renuka Read All Parts 10.2K

അത് ഷെമിച്ചില്ലേ? ഭാര്യക്കു അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ തോന്നിയപ്പോൾ അത് ആദ്യം ഷെയർ ചെയ്തത് സാറിനോട് ആണ് ... അത്കൊണ്ട് സാറിനു ധൈര്യമായി സാധിച്ചു കൊടുക്കാം വേണേൽ പുള്ളികാരിക് ആരോടും പറയാതെ വേറൊരാൾ ആയി സെക്സിൽ ഏർപ്പെട്ടാൽ മതി അത് അവൾ ചെയ്തില്ലലോ ? "എന്നാലും ഞാൻ അങ്ങനെ ആടോ ... എന്റെ ഭാര്യയെ മറ്റൊരുത്തന് "അതൊക്കെ സാറിന്റെ ഇഷ്ടം ഞാൻ ഒരു advice തന്നു എന്ന മാത്രം ബാക്കി ഒക്കെ നിങ്ങൾ ഭാര്യയും ഭർത്താവും കൂടെ പ്ലാൻ ചെയ്യണ്ട കാര്യമാ ... പെണ്ണിന്റെ മനസാ ഒരു ആഗ്രഹം മനസ്സിൽ തോന്നിയ അത് കിട്ടിയ അവിടം കൊണ്ട് അത് അങ്ങ് തീരും, അത് അല്ലേൽ മനസ്സിൽ കിടന്ന് കിടന്നു ചിലപ്പോൾ ..... പിന്നെ ഈ കാലത് ഇതുപോലെ ഉള്ള sexual ഫാന്റസി ഒക്കെ സർവ്വ സാധാരണമാണ് പുറത്തു ആരും അറിയുന്നില്ല എന്നെ ഒള്ളു. "മഞ്ജു ചെല്ല് .... ഞാൻ ആലോചിക്കാം "ഓക്കേ ഇഷ്ടപ്പെട്ടില്ല എങ്കിൽ ഞാൻ പറഞ്ഞത് തിരിച്ചു എടുത്തു ... പിന്നെ ഇനി എപ്പോൾ എങ്കിലും ട്രൈ ചെയ്യാൻ തോന്നിയാൽ എന്നോട് പറഞ്ഞ മതി .... safe & secure ഞാൻ സെറ്റ് ആക്കി തരാം couple ഇനെ അതും പറഞ്ഞു മഞ്ജു ഓഫീസിൽ നിന്ന് ഇറങ്ങി ... അജുവിന്റെ മനസ് കലങ്ങിയ കടൽ പോലെ ചിന്തകൾ അല്ല അടിക്കാൻ തുടങ്ങി ..... ഇനി മഞ്ജു പറഞ്ഞത് പോലെ അവൾ മനസ്സിൽ ആ ആഗ്രഹം വെച്ച നടക്കുമോ അവസാനം വെല്ലോ അവിഹിതത്തിലും പോയി ചാടുമോ

💬 Comments

View all comments