Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 2 [രേണുക]
എനർജി വന്നത് പോലെ ..... "അജു .... ഞാൻ ഒരു ആഗ്രഹം പറഞ്ഞോട്ടെ ? "നീ പറ .... എന്റെ സോനാ കുട്ടിയുടെ എന്ത് ആഗ്രഹമാ ഞാൻ സാധിച്ചു തരേണ്ടത് ? "അത് പിന്നെ ആഗ്രഹം പറഞ്ഞാൽ എന്നോട് ദേഷ്യപെടുമോ ? "ഇല്ലാടി... നീ പറ നിന്റെ ആഗ്രഹം പിന്നെ ഞാൻ അല്ലാതെ വേറെ ആരാ സാധിച്ചു തരേണ്ടത്? "മ്മ്മ്മ് എങ്കിലേ അജു .... നമ്മുക്ക് ഈ സ്റ്റോറിൽ വായിച്ചത് പോലെ കോപ്പിലെ സ്വാപ്പിങ് ഫാന്റസി ചെയ്ത നോക്കിയാലോ ? അജു ഒരു ഞെട്ടലോടെ സോനയെ നോക്കി ... പറഞ്ഞത് അബതം ആയി പോയോ എന്ന പേടിയിൽ സോനാ അജുവിനെ തന്നെ നോക്കി ... കുറച്ചു സമയം അജു ഒന്നും മിണ്ടിയില്ല "ഡാ .... നീ എന്താ ഒന്നും പറയാത്ത , ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ വിട്ടേക്ക് "എടി .... സ്റ്റോറി വെറും ഫാന്റസി മാത്രം ആണ് അല്ലാതെ ലൈഫ് അല്ല ... "അത് ശരിയാ എങ്കിലും അതിലെ couple ഇനെ കണ്ടപ്പോൾ ശരിക്കും നമ്മളെ പോലെ തോന്നി. സൊ പറഞ്ഞു എന്ന മാത്രം "ഓ ശരിയാ അവരെ പോലെ ബോണ്ടിങ് ഒക്കെ നമ്മുടെ ഇടയിൽ ഉണ്ട് പക്ഷെ അതിലെ ഭർത്താവിനെപോലെ ഞാൻ ഒരു കുക്കോൽഡ് മൈൻഡ് ഉള്ള ആൾ അല്ല ... നിന്നെ മറ്റൊരാൾ തൊടുന്നത് എനിക്ക് ഇഷ്ടമല്ല "ഓ... അപ്പോൾ മോൻ സ്പയിൽ പോയി ക്രോസ്സ് മസ്സാജ് ചെയുമ്പോൾ നിന്നെ മറ്റൊരു പെണ്കുട്ടി തൊടുകയല്ലേ ... "എടി ഇത് അങ്ങനെ ആണോ ?
💬 Comments
View all comments