0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 3 [രേണുക]

Author : Renuka Read All Parts 11.2K

ഫുഡ് കിട്ടാത്തിന്റെ പിണക്കം ആണോ , ഞാൻ കരുതി ..... ഒരു വഷളൻ ചിരി ചിരിച്ചു സോനയെ നോക്കി , ആ ചിരിയുടെ അർഥം മനസ്സിൽ ആക്കി അവൾ എന്താ എന്ന രീതിയിൽ നോക്കി "എന്താ ചിരിക്കുന്ന ബാക്കി കൂടെ പറ "ഹേ ഞാൻ കരുതി നിന്റെ ഫാന്റസി നടത്തി താരത്തിന്റെ പ്രേതിഷേതം ആണെന്ന് "ഓ ഇപ്പോൾ എന്റെ മാത്രം ആണല്ലേ ... ഞാൻ പറഞ്ഞല്ലോ ഇത് നമ്മൾ ഒരുമിച്ചു ചെയ്യാൻ പൂർണ സമ്മതം ഉണ്ടേൽ മാത്രം മതി അല്ലാതെ എന്നെ മാത്രം ഇതിൽ പറയേണ്ട "ഓ .. ശരി വാ വെല്ലോ പോയി കഴിക്കാം ... "എനിക്കു വേണ്ട .... "എടി ഞാൻ അല്ലെ വിളിക്കുന്ന വാ വിശന്നു കിടക്കേണ്ട ... , ഞാൻ ഒന്നും കഴിച്ചില്ല പുറത്തു പോയി തട്ടുകടയിൽ നിന്ന് നല്ല പുട്ടും ബീഫും കഴുകാം വാ വിശന്നു കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ ആയത്കൊണ്ട് സോനാ കൂടുതൽ muscle പിടിക്കാതെ ചെന്ന് .... ഫുഡ് മുന്നിൽ വന്ന സോനാ വിശപ്പ് കാരണം ഒന്നും മിണ്ടാതെ അതിൽ മാത്രം ശ്രെധ വെച്ച് കഴിക്കാൻ തുടങ്ങി ... സ്വാപ്പിങ് ഇന്റെ കാര്യം സോനാ ആയി എന്തേലും പറയുമോ എന്ന അറിയാൻ അജു സോനയെ നോക്കി ഇരുന്ന് അത് കണ്ടു സോനാ എന്താ എന്ന കണ്ണ് കൊണ്ട് ചോദിച്ചു ? "ഓ നിന്റെ കഴിപ്പ് കണ്ടു നോക്കി പോയതാ "പോടാ പട്ടി .... ഞാൻ ഉച്ച കഴിഞ്ഞ ആകെ ഒരു ചായ മാത്രം ആണ് കുടിച്ചത്

💬 Comments

View all comments