0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 3 [രേണുക]

Author : Renuka Read All Parts 11.2K

മനസ് എനിക്കു മനസ്സിൽ ആകും ..... നിനക്കു അങ്ങനെ ഒരു പേടി ഉണ്ടേൽ വേണ്ട ... എന്റെ മനസ്സിൽ തോന്നിയ ഒരു ഫാന്റസി അത് പറഞ്ഞു എന്ന മാത്രം .... നിന്നെ നഷ്ടപ്പെടുത്താൻ എനിക്കു പറ്റുമോ ഡാ ... നീ എന്റെ സ്വത്ത് അല്ലെ അതും പറഞ്ഞു .....സോനാ അവന്റെ നെറ്റിയിൽ ചുംബിച്ചു ... ആ ചുംബനത്തിൽ അജുവിന്റെ മനസിലെ എല്ലാ ആശങ്കയും അലിഞ്ഞു പോയി എന്ന വേണം പറയാൻ. "അജു ..... നീ ഓക്കേ അല്ല എങ്കിൽ എനിക്കു ഈ ഫാന്റസി വേണ്ട നീയും എൻജോയ് ചെയുന്നു എങ്കിൽ മാത്രം മതി .... അതിന്റെ പേരിൽ എനിക്കു നിന്നോട് ഒരു നിരാസവുമില്ല ..... "ഇല്ല ഡി .... എന്റെ മനസ്സിൽ കുറെ ആശങ്ക ഉണ്ടായിരുന്നു .... അത് എല്ലാം മാറി സൊ നീ എസ് പറഞ്ഞാൽ നമ്മുക്ക് മുന്നോട്ടു പോകാം "ഞാൻ ആൾറെഡി എസ് പറഞ്ഞത് അല്ലെ .... ഇനി നീ അല്ലെ തീരുമാനിക്കേണ്ടത് .... ആലോജിക്ക് ... നീ എസ് പറഞ്ഞാൽ വർഷയെ നിനക്കു കിട്ടും ... "വർഷയോ ?.... സ്വരത്തിൽ പതറികൊണ്ട് അജു ചോദിച്ചു ... "ഉരുളേണ്ട .... നീ വർഷയെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടതാ .... അജുവിന്റെ മുഖത്തു ഒരു ചമ്മൽ ഉണ്ടായി ... "ഇയ്യെടാ അവന്റെ നാണം കണ്ടില്ലേ .... അവളുടെ പേര് പറഞ്ഞപ്പോൾ .... പിന്നെ പ്രിയയും കൊല്ലം ആൾ നല്ല ചരക്ക് ആണ് ... ബാലൻ കുറച്ചു age ആയി തോന്നി എങ്കിലും പുള്ളിക്കാരി

💬 Comments

View all comments