0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 3 [രേണുക]

Author : Renuka Read All Parts 11.2K

നൈറ്റ് അതും പറഞ്ഞു ഫോൺ വെച്ച സോനയും അജുവും പരസ്പരം നോക്കി ചിരിച്ചു ... "ഓ അവളുടെ മുഖത്തെ പ്രകാശം നോക്ക് tubelight ഇട്ടത് പോലെ "പോടാ കുരങ്ങാ വേഗം വീട്ടിൽ വിട് എനിക്കു ഒന്ന് ഉറങ്ങണം ... 2പേരും പുതിയ ഫാന്റസി ട്രൈ ചെയ്യാൻ പോകുന്ന ത്രില്ലിൽ അന്ന് രാത്രി കിടന്നു ഉറങ്ങി .... അടുത്ത ദിവസം പള്ളിൽ പോയി ഉച്ചക്ക് ഫുഡും കഴിച്ചു .... അൽപനേരം 2പേരും ഒന്ന് കിടന്നു ഫാന്റസിയെ കുറിച്ച പല പല കാര്യങ്ങൾ സംസാരിച്ചു.... അവസാനം 3മണി ആയപ്പോൾ സോനാ ഒരുങ്ങാൻ കയറി..... ഫോണിൽ നോക്കി അജു ഹാളിൽ തന്നെ ഇരുന്നു .... 3:30 അയ്യിട്ടും റൂമിൽ നിന്ന് ഇറങ്ങാതെ അജു പോയി ഡോറിൽ തട്ടി. "സോനാ എടി മതി .... 3:30 ആയി .. 5min കഴിഞ്ഞു ഡോർ തുറന്നു അജു വരെ സോനയെ കണ്ടു മനസ്സിൽ ലഡ്ഡു പൊട്ടി. ശരീരത്തിന്റെ ആകാരവടിവ് നല്ലപോലെ കാണാൻ സാധിക്കുന്ന ഗ്രീൻ കളർ കുർത്ത .... സ്ലീവെലെസ്സ്..... വൈറ്റ് ലെഗ്ഗിങ്ങ്സും ആയിരുന്നു വേഷം ... മുടി അഴിച്ചു ഇട്ടിരിക്കുന്നു. "എടി... നീ ഇത് എന്തിനു ഉള്ള പുറപ്പാടാ .... അവരെ ഇപ്പോൾ തന്നെ നീ മൂഡ് ആക്കി കലിപ്പിക്കുമോ ? "പോടാ അവിടെന്ന് ... എന്തായാലും പള്ളിൽ കൃപാന കൂടാൻ അല്ലാലോ പോകുന്ന അത്കൊണ്ട് കുറച്ച ഹോട്ട് ആയി തന്നെ പോകാം .... നീ പോയി റെഡി ആയികേ ... സമയം ആയി "ഓ ഇപ്പോൾ എനിക്കു ആയോ കുറ്റം. അങ്ങനെ

💬 Comments

View all comments