Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
സോനയുടെ സ്വാപ്പിങ് ഫാന്റസി 5
Sonayude Swapping Fantasy Part 5 | Author : Renuka
[ Previous Part ] [ www.kkstories.com ]
കഴിഞ്ഞ എല്ലാ ഭാഗത്തിനും നിങ്ങൾ തന്ന സപ്പോർട്ടിന് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .... മുൻവിധികൾ ഇല്ലാതെ കഥ വായിച്ചു അസൂദിക്കുക ... മുംബൈ സ്വാപ്പിങ് എന്ന കഥയുടെ ഇൻസ്പിരേഡ് വേർഷൻ ആണെന്ന് ആദ്യം മുതലേ പറയുന്ന ആണ് പിന്നെ ഒരിക്കലും ആ കഥയും ഈ കഥയും compare ചെയ്യരുത് ....ഇതുവരെ കഥ വായിക്കാത്തവർ മുൻ ഭാഗങ്ങൾ വായിച്ചിട്ടു വരുക. അപ്പോൾ കഥയിലേക് കടക്കാം. അജു : ഞാൻ എന്ത് മിണ്ടാനാ ? സോനാ : അജു എന്താ ഇങ്ങനെ ... അജു : പിന്നെ നീ കൂടെ സമ്മതിച്ചു കൊടുക്കുന്നത് കൊണ്ടല്ലേ അവൻ ആ തോന്നിവാസം പബ്ലിക് സ്പേസിൽ കാണിച്ചേ.... നിന്നോട് സോനാ : അജു I can explain അജു : എന്ത് ? സോനാ : നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്ന ... ഇതൊക്കെ ഫാന്റസിയുടെ part ആണ് ... അജു : ഫാന്റസി ഒക്കെ റിസോർട്ടിൽ പോരെ പബ്ലിക് സ്പേസ് വേണോ ? എത്ര പേര നിന്നെ നോക്കി അതും ഇതും പറഞ്ഞത് എന്ന് അറിയുമോ ? സോനാ : സൊ വാട്ട് ? അവർക്കു ഒന്നും നമ്മളെ അറിയില്ലലോ പിന്നെ എന്താ കുഴപ്പം അജു : നിനക്കു കൊഴപ്പം ഇല്ലായിരിക്കും പക്ഷെ നിന്റെ ഭർത്താവ് ആയ എനിക്കു
💬 Comments
View all comments