Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
ശേഷം കുളിക്കാൻ കയറി .. കുളിച്ചു ഇറങ്ങിയ അജുവിന്റെ ഫോണിൽ ബാലന്റെയും ഹരിയുടെ 3 മിസ് കാൾ വീതം കണ്ടത് കൊണ്ട് തിരിച്ചു വിളിച്ചു .... അജു തിരിച്ചു വിളിച്ചപ്പോൾ അത് ബാലന്റെ റൂമിലേക്ക് ചെല്ലാൻ വേണ്ടിയാണു.... അവിടെ ചെന്ന അജു കണ്ടത് ബാലനും ഹരിയും മദ്യപിക്കുന്നത് ആണ് .... മദ്യപിക്കില്ല എന്ന് അറിയാമെങ്കിലും കമ്പനി കൊടുക്കാൻ അജുവിനെ അവർ ഷേണിച്ചു .... സമയം അപ്പോൾ 5മണി ആയി .... അവർ 3 പേരും ഓരോ ചർച്ചാവിഷയങ്ങൾ സംസാരിച്ചു തുടങ്ങി .... 2 പേരും അത്യാവശ്യം ഫോമിൽ ആണ് ഇപ്പോൾ ബാലൻ : എടാ പിള്ളേരെ .... സത്യം പറഞ്ഞാൽ എന്റെ ലൈഫ് ഇത്രയും സന്തോഷത്തോടെ യാത്ര വന്നതും ഈ സ്വാപ്പിങ് ചെയുന്നത് നിങ്ങളോട് ഒപ്പം ആണ് . ഇതിനു മുൻപ് പലരോട് ഒപ്പവും ഞാൻ ചെയ്തു പക്ഷെ ഈ ഒരു മോമെന്റ്റ് അത് നിങ്ങളോട് ഒപ്പമാണ് ഹരി : താങ്ക് യു ... എനിക്കും അങ്ങനെ തന്നെ ആണ് .... ഈ യാത്ര കഴിഞ്ഞാൽ നിങ്ങളെ ഒക്കെ ഞാൻ മിസ് ചെയ്യും അജു ഒന്നും മിണ്ടിയില്ല ഹരി : എന്താ അജു നിനക്കു മിസ് ചെയ്യില്ലേ ? അജു : പിന്നെ ഉറപ്പായിട്ടും .... ആദ്യം ആയി ആണ് ഈ ഫാന്റസി ചെയുന്നത് എങ്കിലും ഈ ഫ്രണ്ട്ഷിപ് സത്യത്തിൽ ഈ യാത്ര കൂടുതൽ രസം ഉള്ളതാണ് ... ബാലൻ : അത് ശരിയാ നമ്മുടെ ഒക്കെ പെണ്ണുങ്ങളും നല്ല കൂട്ടാണ് . എടാ പിള്ളേരെ ഞാൻ
💬 Comments
View all comments