Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
രസം ഹിന്ദി സിനിമയിൽ പോലും ഇങ്ങനെ ചുംബിക്കും എന്ന് തോന്നുന്നില്ല .... മിക്കവാറും ഇന്ന് രാത്രി 2 പേരും കുറച്ചു അധികം വിയർക്കും .... അജുവിന് ആ നിമിഷം തീർന്നതിൽ നിരാശ തോന്നി .... അത്പോലെ സോനയുടെ മുഖത്തു നോക്കാൻ ഒരു ചമ്മലും ...... സോനാ തന്റെ മുഖത്തു ചിരി സ്വയം സൃഷ്ട്ടിച്ചു എടുത്തു .... അടുത്ത ഊഴം വർഷയുടെ ആണ് അവൾ വീണ്ടും കുപ്പി എടുത്തു കറക്കി. അത് ചെന്ന് നിന്നതു സോനയുടെ നേരെ ആയിരുന്നു .... വർഷ : T or D സോനാ : T വർഷ : ഇന്നലെ രാത്രി ഹരിയോട് ഒപ്പം എത്ര തവണ സെക്സിൽ ഏർപ്പെട്ടു ... ആ ചോദ്യം കേട്ടതും അജുവും സോനയും ഇടി വെട്ടിയത് പോലെ ഞെട്ടി..... സോനാ : പറ്റില്ല .... ഈ വാഗാ ചോദ്യം ചോദിക്കുന്നത് ശരി അല്ല .... വർഷ : അതിനു ഇപ്പോൾ എന്താ .... ? ഇവിടെ എല്ലാരും multiple ടൈംസ് ചെയ്തവർ ആണ് ... സോനാ : ആയിരിക്കനം പക്ഷെ ഈ ചോദ്യം എനിക്കു ഇവിടെ പറയാൻ ബുധിമുട്ടു ഉണ്ട് .... പ്രിയ : എന്താ അജു ഉള്ളതുകൊണ്ടാണോ ? സോനാ അജുവിനെ ഒന്ന് നോക്കി ... അവൻ ഒന്നും മിണ്ടാതെ ഇരുന്നു ... അവന്റെ മുഖത്തു നിന്ന് ഇപ്പോൾ എന്താ അവന്റെ മനസ്സിൽ എന്ന് അവൾക്കു ഊഹികാം ... ബാലൻ : ശെടാ .... ഈ പെണ്ണുങ്ങൾ ... എടി നിർത്തു .... വേറെ ചോദ്യം
💬 Comments
View all comments