Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
ആണ് ... പ്രിയ : T or D ? ഹരി : T സോനക് ഉള്ള പണി ആയി .... പ്രിയയുടെ വാഗാ ചോദ്യം ഉയർന്നു .... പ്രിയ : ഇന്നലെ സോനായുടെ ഒപ്പം ചെയ്തതിൽ ഹരിക്കു ഇഷ്ടപെട്ട 2 പൊസിഷൻ ? എല്ലാരും അത് കേട്ട് ആകാംഷയോടെ നോക്കി ... സോനയും അജു അത് കേട്ട് ഞെട്ടി ... പ്രിയയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു ചോദ്യം വരും എന്ന് അവർ പ്രേതിക്ഷിച്ചില്ല .... സോനാ : പ്രിയേച്ചി പ്ളീസ് ...വേറെ വല്ലോം ചോദിക്ക്. പ്രിയ : ഇതൊക്കെ ഒരു രസമല്ലേ സോനാ : പക പോകുവാണെല്ലേ പ്രിയ : അങ്ങനെ ഞാൻ ചെയ്യുമോ ഇതൊക്കെ ഇതിന്റെ രസം .... ഹരി സോനയെ ഒന്ന് നോക്കി ... സോനാ ടെൻഷനും നാണവും കലർന്ന ഒരു ഭാവത്തിൽ തല താഴ്ത്തി ഇരുന്നു ... അജുവിന്റെ നെഞ്ച് പെട പെട ഇടിക്കാൻ തുടങ്ങി .... പ്രിയ : എന്താ ഹരി ഇത്ര ആലോചിക്കാൻ .... പറ ... ഹരി എന്ത് പറയണം എന്ന ആലോചന, എല്ലാരേയും ആകാംക്ഷയിൽ ആഴ്ത്തി ... സോനാ ടെൻഷൻ അടിച്ചു ... ഹരിയുടെ മുഖത്തു തന്നെ നോക്കി .... പ്രിയ : പറ ഹരി 2 പൊസിഷൻ ഇഷ്ടപെട്ടത് ... സോനാ നല്ല പോലെ ചമ്മി ഇരുന്നു അവൾക്കു അജുവിന്റെ മുഖത്തു നോക്കാൻ പറ്റാതെ ഇരുന്നു. ... ... അജുവിന്റെ മുഖത്തും ആകാംഷയും ടെൻഷനും സോനാ കണ്ടു ... അവൾ നാണിച്ചു എഴുനേൽക്കാൻ
💬 Comments
View all comments