0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]

Author : Renuka Read All Parts 28.7K

അജു : വാ എഴുനേൽക്കു ... റിസോർട്ടിൽ പോകാം ... സമയം പോയി ... എല്ലാരും എഴുന്നേൽക്കുന്നതിനു മുൻപ് റൂമിൽ ചെല്ലാം .. വർഷ ബോധം വന്നതും കൈയിൽ കിട്ടിയത് എടുത്തു ഇട്ടു കൊണ്ട് തന്റെ ടെൻഡും കാര്യങ്ങളും വണ്ടിയിൽ ആക്കി അവർ റിസോർട്ടിലേക്ക് തിരിച്ചു ... സമയം 5:45 ആരും എഴുന്നേറ്റില്ല എന്ന സമാധാനത്തിൽ അവർ റൂമിലേക്ക് പമ്മി പമ്മി പോയി .... ഡോർ തുറന്നു അകത്തു കയറി ... റൂമിൽ കയറിയ 2 പേരും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി .... എല്ലാരേയും പറ്റിച്ചു പുറത്തു പോയി വിജയകരമായി വന്നതിന്റെ സന്തോഷം അജുവിന്റെയും വർഷയുടെയും മുഖത്തു ഉണ്ടായി ... വർഷ : അയ്യോ .... എന്റെ ഇന്നേർസ് കാറിൽ ആണെന്ന് തോന്നുന്നു. അജു : അയ്യോ .... നോക്കി നില്കാതെ പോയി എടുത്തിട്ട് വാ ... വർഷ : ഹ്മ്മ് ശരി , ഞാൻ പോയി എടുത്തിട്ട് വരാം ... വർഷ വീണ്ടും പാർക്കിങ്ങിലേക് പോയി ... കാറിൽ കിടന്ന അവളുടെ ഇന്നേർസ് എടുത്തുകൊണ്ട് തിരിച്ചു വരുന്ന വഴി അജുവിന്റെ റൂമിൽ നിന്ന് ആരോ പുറത്തേക്ക് വരുന്ന കണ്ടു അവൾ അവിടെ മറഞ്ഞു നിന്ന് അവൾ സൂക്ഷിച്ചു നോക്കിയതും അത് ഹരി ആയിരുന്നു ... അവൾ ആലോചിച്ചു .... ഇന്നലെ രാത്രി ബാലൻ അല്ലെ സോനയുടെ ഒപ്പം ഉണ്ടാകേണ്ടത് ... ഇത് എന്താ ഹരി ? വർഷ : എടാ കള്ളാ.... ഹരി ഒരു ഞെട്ടലോടെ അവിടെ നിന്ന് .... വർഷ : അപ്പൊ

💬 Comments

View all comments