0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]

Author : Renuka Read All Parts 28.7K

കിടന്ന അജുവിന്റെയും വർഷയുടെ കാത്തിലേക്ക് ആ കാളിങ് ബെൽ ചെന്ന് പതിച്ചു. ടിക് ടോക്..... തുടർച്ച ആയി ആ കാളിങ് ബെൽ മുഴങ്ങി.... അജു .... ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു പോയി വാതിൽ തുറന്നപ്പോൾ കണ്ടത് ... ഹരിയെ ആണ് ഹരി : ഗുഡ് മോർണിംഗ്... അജു : മോർണിംഗ്.... ഹരി : എന്തൊരു ഉറക്കം ആണ് ... സമയം എത്ര ആയി എന്ന് വെല്ലോ വിചാരം ഉണ്ടോ ? അജു : സോറി ... ഹരി അകത്തേക്ക് കയറി .... ബെഡിൽ ഉണർന്നു കിടന്ന വർഷയെ നോക്കി അവൻ ഗുഡ് മോർണിംഗ് പറഞ്ഞു ... അജു അകത്തേക്ക് ഹരിയുടെ പുറകെ ചെന്ന് .... ടേബിളിൽ വെച്ച മൊബൈൽ എടുത്തു ... അതിൽ കുറെ misscall കിടക്കുന്നു. സൈലന്റ് ആയിരുന്നു അത് അജു : എന്ന പിന്നെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ ... സമയം പോയതിൽ അജു ഒരു വെപ്രാളം കാണിച്ചു .... ഇറങ്ങാൻ തുടങ്ങിയ അജുവിനെ ഹരി പിന്നിൽ നിന്ന് വിളിച്ചു ... ഹരി : അജു ... ദെയ് ഈ ഡ്രസ്സ് കൂടി ഒന്ന് എടുക്കുമോ ? അജു അത് കേട്ടതും ബാത്‌റൂമിൽ ചെന്ന് നോക്കിയതും താൻ ഇന്നലെ വർഷയോട് ഒപ്പം കുളിച്ച ടൈമിൽ ഉള്ള ഡ്രസ്സ് അങ്ങനെ കിടക്കുന്നു .... അവൻ ഹരിയുടെ മുന്നിൽ ആകെ നാണം കേട്ട അവസ്ഥയിൽ അത് പോയി എടുത്തു .... ഹരിയേയോ , വർഷയെയോ നോക്കാതെ അങ്ങനെ റൂമിൽ നിന്ന് ഇറങ്ങി പോയി .... താൻ റൂമിലേക്ക്

💬 Comments

View all comments