Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
ഇന്നലെ വരെ ഇവിടുന്നു പോകാം എന്ന് പറഞ്ഞ ആൾ ഇന്ന് ഇപ്പോൾ .... ഇങ്ങനെ പറയുന്ന കേട്ട് അവൾക്കു അചിര്യം ആയി ... എല്ലാരും കൈ അടിച്ചു ,.... സോനാ വർഷയെ നോക്കി .... അവളുടെ മുഖത്തെ സന്തോഷം കണ്ടു സോനക് ചെറിയ കലിപ്പ് തോന്നി... സോനാ മനസ്സിൽ " ഓ.... ഇവൾ ഇന്നലെ പറഞ്ഞിട്ട് ആയിരിക്കും അജു ഇപ്പോൾ തീരുമാനം മാറ്റിയത് .... പക്ഷെ ബാക്കി എല്ലാരും അതിനോട് യോജിച്ചതുകൊണ്ട് അവൾക്കു എല്ലാരുടെ ഒപ്പം നിൽക്കേണ്ടി വന്നു .... റൂമിലേക്കു ചെന്ന സോനാ അകത്തു കേറിയ അജുവിനെ തെള്ളി സോഫയിലേക്ക് ഇട്ടു .... സോനാ : നീ ആരോട് ചോദിച്ചിട്ടു ആണ് ഇന്ന് ഒരു ദിവസം കൂടി ഇവിടെ നിൽകാം എന്ന് പറഞ്ഞത് .... അജു : എന്താ നിനക്കു സന്തോഷം ആയില്ലേ ... സോനാ : ഇല്ല .... അങ്ങനെ ആണേൽ ഞാൻ ഈ പെട്ടി പാക്ക് ചെയ്തു പോകാൻ നിൽക്കുമോ ? അജു : അതിനു ഇപ്പോൾ എന്താ ... സത്യത്തിൽ നിനക്കു ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചുകൂടെ ആണ് ഞാൻ നേരത്തെ പറയാഞ്ഞത് .... സോനാ : എനിക്കു സർപ്രൈസ് തരാനോ അതോ വർഷകു സർപ്രൈസ് കൊടുക്കാനോ ? അജു : എന്താ സോനാ .... ഞാൻ എന്തിനാ അവൾക്കു സർപ്രൈസ് കൊടുക്കുന്ന ... സോനാ : ഒഹ്ഹ്ഹ് പിന്നെ ... നീ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം ഞാൻ കണ്ടതാ ..... 2ഉം കൂടെ പ്ലാൻ ചെയ്തു
💬 Comments
View all comments