0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]

Author : Renuka Read All Parts 28.7K

ഇന്നത്തെ പരിപാടി പ്ലാൻ ചെയ്യാം .... സോനാ : ഇന്നോ ... എനിക്കു എങ്ങും വയ്യ ... ഇന്ന് എനിക്കു റസ്റ്റ് വേണം .... പ്രിയ : റസ്റ്റ് നീ വീട്ടിൽ പോയി എടുത്തോ നാളെ ഇവിടുന്ന് പോയി കഴിഞ്ഞ നമ്മൾ ഒന്നും പിന്നെ കണ്ടത് പോലും ഇല്ല ... അത്കൊണ്ട് ഇന്ന് ഒരു രാത്രി കൂടി നമ്മൾ ആഘോഷിക്കും ... ഹരി : പിന്നെ അല്ലാതെ .... പ്രിയ പറഞ്ഞതാ അതിന്റെ ശരി. സോനാ അജുവിനെ ദേഷ്യത്തോടെ നോക്കി .... അജു ഒന്നും മിണ്ടാതെ .... നിന്ന് ബാലൻ : എന്തായാലും ഇപ്പോൾ റൂമിൽ പോകാം .... ബാക്കി കാര്യം അപ്പോൾ പോരെ .... സോനാ ദേഷ്യം പിടിച്ചു റൂമിലേക്കു നടന്നു പോയി .... അജു എന്ത് ചെയണം എന്ന് അറിയാതെ അവിടെ നിന്ന് .... അജു : ഇന്ന് ഇനി കളി ഒക്കെ വേണോ ? ഹരി : അതിനു എന്താ അജു ... നാളെ നമ്മൾ ഇവിടുന്ന് പോയാൽ പിന്നെ നമ്മൾ കാണില്ലലോ സൊ എന്തായാലും നമ്മൾ ഇന്ന് ഇവിടെ സ്റ്റേ ചെയ്ത സ്ഥിതിക്ക് എന്തിനാ അത് അയ്യിട് വേണ്ടെന്ന് വെക്കുന്ന ... പ്രിയയും വർഷവും റെഡി ആണ് ... അജു വർഷയെ ഒന്ന് നോക്കി ... ബാലൻ : അതെ ... സോനക് താല്പര്യം ഇല്ലേൽ നിർബന്ധിക്കേണ്ട .... എനിക്കും ചെയ്യണം എന്ന് നിർബന്ധം ഇല്ല ... സൊ നിങ്ങൾ വേണേ ആയിക്കോ... പ്രിയ : ചുമ്മാ ഇരി ബാല ...

💬 Comments

View all comments