0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 10.1K

പറ്റി അങ്ങനെ ചോദിക്കാൻ ? Dr : മാര്യേജ് കഴിഞ്ഞു ഇത്രയും വര്ഷം ആയി എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചത് ആണ് ? അജു : അത് ഞങ്ങൾ ഒന്ന് settle അയ്യിട്ടു കുട്ടികൾ മതി എന്ന തീരുമാനം ആയിരുന്നു ... Dr : എന്നിട്ടു ഇപ്പോൾ settle ആയോ ? അജു : ഹ്മ്മ് ... എന്താ dr അങ്ങനെ ചോദിച്ചത് .... Dr : ഹേ ചോദിച്ചെന്നെ ഒള്ളു .... actually test റിപ്പോർട്ട് വന്നു .... അതിലേക് കടക്കുന്നതിനു മുൻപ് .... നിങ്ങളുടെ physical റിലേഷന്ഷിപ് അങ്ങനെ പോകുന്നു ? സോനയും അജുവും മുഖാമുഖം നോക്കി സോനയുടെ മുഖത്തു അത് പറയാൻ ഒരു നാണം ഉണ്ടായിരുന്നു ... അജു : കൊഴപ്പം ഇല്ല ... Dr : അപ്പോൾ കൊഴപ്പം ഉണ്ടെന്ന് തോന്നൽ ഉണ്ടോ ? അജു : അങ്ങനെ അല്ല .... ഹെൽത്തി റിലേഷന്ഷിപ് ആണെന്ന ഉദേശിച്ചത് .... Dr : ഓക്കേ അപ്പോൾ ഇതിനു ഇടയിൽ ഒരു തവണ പോലും സോനാ carry ആയില്ല... അജു : ഞങ്ങൾ precaution ... എടുക്കുമായിരുന്നു .... Dr : condom അല്ലാതെ .... വേറെ എന്തൊക്കെ എടുക്കുമായിരുന്നു .... സോനാ : ചില ടൈം മെഡിസിൻ ..... അജു : ടെൻഷൻ അകത്തെ കാര്യം പറയുമോ ? Dr Dr : ഹേ ഡോണ്ട് വറി ഞാൻ ഒരു ക്ലാരിറ്റി കിട്ടാൻ ചോദിച്ചതാ ,,,,, അജു : Any problem ?

💬 Comments

View all comments