Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
മുൻപ് എല്ലാം ഊഹിച്ചു അവരുടെ ഇഷ്ടത്തിന് അങ്ങ് പറയും .... അജു : എന്ത് പറ്റി ... നിന്നോട് വല്ലോം പറഞ്ഞോ ? വർഷ : പുള്ളിക്കാരി ഇങ്ങോട്ട് തന്നെ പറയുവാ .... ഒളിച്ചോട്ടം അല്ലെ ..... വീട്ടുകാർ ഒക്കെ കുഞ്ഞു വന്നു കഴിഞ്ഞ വാശി ഒക്കെ മറന്നു .... തിരിച്ചു വരും .... അങ്ങനെ എന്തൊക്കെയോ .... ഒന്നും എന്നെ കൊണ്ട് പറയിപ്പിച്ചില്ല ..... അജു : സ്വാഭാവികം .... നമ്മുടെ കഥയെ കാൾ നല്ലതു അവര് പറഞ്ഞ കഥ അല്ലെ ... പിന്നെ ഇവിടെ നമ്മളെ പുതു ആൾകാർ ആണ് നമ്മൾ അത്കൊണ്ട് ,,,, തത്കാലം ഇങ്ങനെ തന്നെ മതി ... വർഷ : നീ എപ്പോളാ തിരിച്ചു പോകുന്ന .... അജു : കുറച്ചു കഴിഞ്ഞു ഇറങ്ങും .... ട്രാഫിക് ഒന്ന് കുറയട്ടെ ... വർഷ : രാത്രി റിസ്ക് അല്ലെ ഇത്രയും ഡ്രൈവ് .... അജു : സാരമില്ല കൂടെ ഒരാൾ ഉണ്ട് ... വർഷ : സോനാ സുഖം ആയി ഇരിക്കുന്നോ ? അജു ഒന്ന് മൂളി .... വർഷ : എന്നെ കണ്ടകാര്യം പറയുമോ ? അജു : അറിയില്ല ... അങ്ങോട്ട് ചെല്ലട്ടെ .... വർഷ : ഞാൻ അന്വേഷിച്ചത് ആയി പറയണം കേട്ടോ .... അജു ചിരിച്ചു ... അവിടെ നിന്ന് പോകാൻ നേരം വർഷ അജുവിന്റെ കൈയിൽ ഒന്ന് പിടിച്ചു .... വർഷ : തങ്ക യു ..... അജു അവളുടെ കൈയിൽ ഒന്ന്
💬 Comments
View all comments