Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
ഞാൻ ജോലിക്കാരി മാത്രം ആണ് ... നേഴ്സ് : ബന്ധുക്കൾ ആരും ഇല്ല .... സിസിലി : അവർ ഒക്കെ നാട്ടില നേഴ്സ് : husband ? സിസിലി : വിവരം അറിയിച്ചിട്ട് ഉണ്ട് വരും ... നേഴ്സ് : husband പേര് എന്താ ? സിസിലി : അജു ..... നേഴ്സ് : അഡ്രസ് പറ .... സിസിലി അഡ്രസ്സും പറഞ്ഞു കൊടുത്തു .... നേഴ്സ് : എത്ര മാസം ആണ് ? സിസിലി : 5 നേഴ്സ് : ശരി ... ഉച്ച ആയപോളെക്കും അജു എത്തി .... വർഷയെ ചെന്ന് കണ്ടു ... അജു : ഇപ്പൊ അങ്ങനെ ഉണ്ട് ... വർഷ : ഓക്കേ ആണ് .... അജു വർഷയുടെ കൈയിൽ ഹോൾഡ് ചെയ്തു പിടിച്ചു ... വർഷ : വെറുതെ ഇത്രയും ദൂരം വരേണ്ടായിരുന്നു അജു : സാരമില്ല .... കേട്ടപ്പോൾ ഞാനും പേടിച്ചു പോയി ... വർഷ : ഇതൊക്കെ ഈ സമയത്തു ഉള്ളത് ആണ് .... നേഴ്സ് : dr വിളിക്കുന്നു ... അജു dr റൂമിൽ Dr: അജു അല്ലെ .... അജു : അതെ ... Dr: ഇരിക് .... പ്രീവിയസ് മെഡിക്കൽ ഹിസ്റ്ററി .... ഉണ്ടോ ? അജു : അത് പെട്ടന്നു കൊണ്ട് വന്നപ്പോൾ മറന്നു .... Dr: ഇതിനു മുൻപ് എവിടെയാ കാണിച്ചത് ... അജു : ബാംഗ്ലൂർ ആയിരുന്നു ഇവിടെ വന്നിട്ടു അധികം ആയില്ല ... Dr: നിങ്ങൾ
💬 Comments
View all comments