← Back to സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Comments

സോനയുടെ സ്വാപ്പിങ് ഫാന്റസി [രേണുക] · approved reader discussion

ലോലൻ • 07-01-2026 15:10

സോന ഹരിയിൽ നിന്ന് ഗർഭം ധരിക്കുന്നത് സ്വാപ്പിങ് ഫാന്റസിക്ക് നിരക്കാത്തതാണ് . വരും ഭാഗങ്ങളിൽ ആ ചിന്താഗതി ഉണ്ടെക്കിൽ ഒഴിവാക്കണെമെന്ന് ആഗ്രഹിക്കുന്നു. കഥ ഒരുപാട് ഇഷ്ടപ്പെട്ടതു കൊണ്ട് അഭിപ്രായം പറയുന്നെന്നു മാത്രം.

രേണുക • 08-01-2026 08:20

❤️❤️❤️

Nandita • 09-01-2026 01:26

ആര് പറഞ്ഞു സ്വാപ്പിങ് ഫാൻ്റസിക് നിരക്കാത്തതാണ് എന്ന് ചുമ്മാ പടച്ചു വിടുന്നു

Manu • 07-01-2026 13:31

kadha nice aan. renuka ee plot ezhuthunath kondano sidharth ippo ezhuthathath

രേണുക • 08-01-2026 08:21

അതിനു ഉള്ള ഉത്തരം സിദ്ധാർഥ് ആണ് തരേണ്ടത്.... സത്യത്തിൽ ഞാനും അദ്ദേഹത്തിന്റെ ഐശ്വര്യാർത്ഥം അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുവാണ്

Manu • 08-01-2026 16:44

അതിന്റെ അടുത്ത ഭാഗം സ്വാപ്പിങ് അല്ലേ. ചിലപ്പോ റിപീറ്റ് വരണ്ട എന്ന് കരുതി നിർത്തി എന്ന് തോനുന്നു. അല്ലേലെങ്കിൽ വേറെ രീതിയിൽ എഴുതുമായിരിക്കും.

Teza Mariyam • 07-01-2026 12:57

ഹരിയും സോനയും തമ്മിലുള്ള യൂണിഫോം കളി അടുത്ത പാർട്ടിൽ ഉണ്ടാകുമോ? ആ ultimate കളിക്കായി കാത്തിരിക്കുന്നു. anyway അസാധ്യ എഴുത്ത് 👌🔥❤️

രേണുക • 08-01-2026 08:23

❤️❤️❤️

താങ്ക് you... ഉറപ്പായിട്ടും ഉണ്ടാകും അത് പറഞ്ഞു തീർക്കാതെ കഥ അവസാനിക്കില്ലലോ 😊

Ammu ammoos • 08-01-2026 21:54

de ithu mathi❤️

Kurumban • 07-01-2026 12:25

Aake oru kuravayt thonniyath hari & sona evarude sex explain cheyathathanan

Akhil • 07-01-2026 14:09

athe

Arun • 07-01-2026 23:43

athe. ath onn explain cheythirunnel nannayene. atleast sona orkkunnathayengilum story kondupoyirunnel...

Afna • 10-01-2026 04:49

next part udane undavumo, pettenn pettenn upload cheyyan shramikkane

Soumya • 07-01-2026 11:32

Hai Renu chechi,
       Story valare nannayi Sona ude kalikal oru trailor pole kalikalk edayil ulpeduthiyath nannayi. Sona eppol sexinte mayika lokathanu. Game kalich thotta Sonaye Hari odichich pidikunna kurach thrilling ayitulla scenes kurach koode akamayirunnu. midnight scenes ayathkond Gardenil (open area) vach Sonaye Hari backiloode chutti pidikunnathum mulakal avante kaikalil kidannu amarunnathum aval kalukal kondu prathirothikumpol Balan sahayathinu ethi avalude kaalukale pidichu vidarthi avalude akam thudakalil Balan umma vakkunnathum. Balante kai avalude pathangalk ullil ninnum skirtinullilekku kai arich kayarunnathum avide vach avalude panties Balan oori eduth athil avale nokki manam aswathikunna scene. Ath nokki ninna Sonaye Hari eduth sholder ettu avalude mulakal dressinu melekku therichu nilkunnu randalum koode Aju nilkunnidath oru vijayiye pole ethi Balan hariye nokki panties nakki kanikunna scenes. Hariude manasil Aju hariye thalliya scenes onnu minni marayunnu avante kannukal vanyamayi thilangi avar Hari ude bedroomilekku neengi. Ellam nashtapedumonnu oru nimisham bhayanna Ajunte melekku Varsha ude kai viralukal ozhuki irangi.. Oru nimisham kondu Aju unarneneettu. oppam randupereyum randu kaikalk ullilakki avarude lokathilekulla yathra. Snehathode Soumya...
      (NB: Ethoru kambi kathayanu sex ethil kooduthalayi ulpeduthanum. Enik ethil kooduthalayi thrilling aya part priya, Sona Hari and Balan aayulla scenes oru clip pole konduvannu Ajune kanikumpol avanil avan ariyathe undaya mattam aanu,ath avane kooduthal unarveki.)
     Sorry dear.. (njanum swapping fantasyk adict ayath pole.. next partinayi waiting.. Sona (ottakayappol avalude manasil veendum fantsy kadannu varunnu) Aju ariyathe aval spayilekku pokunnu avide vach oru lesbian kali chaith irangumpol Priyaye kandu njettunnu. Ente oru imagine mathram. Story udane nirtharuth. waiting for next part...

Anandu Asokan • 07-01-2026 15:07

soumya,poli plots!!!!

Soumya • 07-01-2026 23:15

Thanks for supporting.. smile😊😊😊

രേണുക • 08-01-2026 08:25

@ സൗമ്യ

well done.... എന്തൊരു എഴുത്തു ആടോ.... താൻ ഉറപ്പായും കഥകൾ എഴുതണം ❤️❤️❤️❤️

Soumya • 09-01-2026 13:29

Hai chechi thanks for your support. Njan oru writer alla, njan vayana ishtapedunna ningalude aradhika yanu. Njan e story orupad ishtapedunnu. 3 couples ethil kondu vannu 3 vethyastha kathapathrangal. Sexinte mayika logath oru couplesnu kittavunnathil ettavum mikachath. E story ethra ezhuthiyalum theerilla, sadhyathakal ere und.

      Nayakane thalkalam one or two week maattiyathiloode, Sonayude swapping fantasy re-create cheyyan pattum. Evide lesbian kalikal massage center vazhi konduvaram. Avide vach Balan and priya couples ne kandu muttunnu. Aval spa center vannath Uber vilichayirunnu. Balan and priya avale (aval uber vilich pokam ennu paranjittum) avarude caril veettil akkunnu. Veettil akkiya avare just formalityk avare veettilekku shenikkunnu (priya avasaram undakunnathil mattarekalum munnilanu), Priya udane thanne avalkoppam chadi irangunnu. Ajunte karyam samsarikunnu, aju nattil ella ennu ariyumpol Priyayude koorma budhi workout aakunnu, avar avide thangunnu.

        Kurach comments vayichu athil story valich neettathe onno rando partil avasanipikanulla soochana koduthirunnu. Evide story valich neettenda avashyam ella, Ella cheruvakalum adangiyitund. Aavarthana virasatha ellathe story ezhuthan pattunna athreyum ezhuthuka. Eppol nirthanum anavasya pregnancyum ozhuvakkan sremikuka....
       snehathode Soumya.. waiting for next part. Message idunnathinu oru reply nalkunnathukond message ayakkan veendum shremikunnu. Ath pole author nu oru message ayakkan ellarum sremikuka. Ethrayum pettannu adutha part kittanum,kadhapathravumayi Renukak 100 percenage neethi pularthanum kazhiyatte... avalude thoolikayil ninnu varunnath enthayalum vayikkan waiting...

രേണുക • 11-01-2026 00:34

@soumya

Dear Soumya....

ente readersil enne nallapole support cheyunna oru reader aanu thaan.... than paranjapole orupad extension ithil kond veranum sadhikum, sremikaam ennu mathrame enniku ippol parayan sadhiku....njan kadha start cheyunna time il verum 3-4 part il end cheyyanam enn vijaricha story aanu ippo 6 part il ethy nilkunna athkond thanne munnot ulla episode kadhayude avasana nimishathilekk aakum yathra cheyukka

Soumya • 14-01-2026 17:43

waiting for next part.... next part vayichittu abhiprayam parayam..... ennum thudarum ennu kelkananu ishtam....

രേണുക • 16-01-2026 14:41

dear സൗമ്യ

next പാർട്ട്‌ ഉടനെ ഉണ്ടാകുമോ എന്ന് എനിക്കു ഇപ്പൊ പറയാൻ സാധിക്കില്ല കാരണം ഞാൻ എഴുതി തുടങ്ങിയില്ല....

Soumya • 20-01-2026 12:08

Dear Renuka..,.     
       waiting for next part, kathirunnu maduthu... ennu upload cheyyum

Soumya • 21-01-2026 10:18

Dear Renuka... next updates e month undakum ennu ariyan sathichathil valare santhosham. E kathayile katha pathrangalum sandharbhangalum ellarudeyum manasil niranju nilkkunnu. athellam thanne onninonnu mikachathum. Eni varanullath Sonayude kalikalum athilum vyathyasthatha konduvaran kazhiyanum. snehathode Soumya

Teza Mariyam • 07-01-2026 11:01

അടിപൊളി👌 പിന്നെ ഹരിയും സോനയും തമ്മിലുള്ള യൂണിഫോം കളിയെ പറ്റി ഇനി എന്നാണ് അറിയാൻ കഴിയുക. ആ ultimate പാർട്ടിനായി വെയിറ്റ് 😊

Night King • 07-01-2026 10:17

ee katha majorly Ajunte view point anallo..enikk 3rd and 4th thanne oru kick 5 & 6 thanilla... still in enjoyed it a lot, i just compare the previous part.. what is missing is Sona's part, story lacked that part. And readers who are husbands may be interested in reading wife's play part. it could be because of my likes and dislikes about stories i read and write...keep on writing.

രേണുക • 08-01-2026 08:26

thank you ❤️❤️❤️

For fun • 07-01-2026 09:52

അടിപൊളി കഥ എന്നാലും sonayude കളികൾ detail ആയി കാണാൻ ആണ് കൂടുതൽ കാത്തിരിപ്പ് അത് അടുത്ത പാർട്ട് il എങ്കിലും miss ആകില്ല enn പ്രതീക്ഷിക്കുന്നു.

രേണുക • 08-01-2026 08:26

❤️❤️❤️

Remya • 07-01-2026 07:44

Nice 👍 but

സോനയുടെ കഥ എപ്പോൾ പറയും ?

അവളുടെ ഭാഗം ഒന്നും പറഞ്ഞില്ല

ഇതുവരെ …

രണ്ടുപേരും കൂടി ഉള്ള രാത്രി പറഞ്ഞില്ല

ഹരിയുടെ മെസേജ് പറഞ്ഞില്ല

ഒന്നും പറഞ്ഞില്ല

സോനായാണ് നമ്മുടെ നായികാ

ഇതിപ്പോ അജുവാണ് നായകൻ
അവന്റെ view മാത്രം ആണ് കിട്ടിയത്

അവളുടെ ഭാഗം വരട്ടെ

രേണുക • 08-01-2026 08:28

ചില ഉത്തരങ്ങൾ കിട്ടാൻ നമ്മൾ കാത്തിരിക്കണം... അത് ജീവിതത്തിൽ ആയാലും കഥയിൽ ആയാലും

Bigg Boss • 07-01-2026 04:59

രേണുക..... സൂപ്പർ.....
ഒന്നും പറയാൻ ഇല്ലാ.... എല്ലാം തികഞ്ഞ ഒരു കഥ

എങ്കിലും ടൈറ്റിൽ നോട്‌ ഒരു നീതി കുറവ് ഫീൽ ചെയ്തു
സോനയുടെ സലാംപിങ് ഫന്റാസി  എന്ന ടൈറ്റിൽ ആയിട്ട് സോനയുടെ ഒരു സ്ലപിങ് രാത്രി പോലും പറഞില്ല എല്ലാം പറഞ്ഞത് അജുവിന്റെ കഥ ആണ്
ആ വീഡിയോ യിൽ കൂടെ എങ്കിലും വിശദമാക്കാം മായിരുന്നു
ഇനിയും വായനക്കാർ അതു പ്രതീക്ഷിക്കുന്നു sona അജു വുമായി ഷെയർ ചെയുന്ന രൂപത്തിൽ എങ്കിലും

ഗുഡ് ജോബ് 👍🏾

രേണുക • 08-01-2026 08:29

❤️❤️❤️❤️

മായ • 07-01-2026 02:17

ആദ്യം ഒരു റിപീറ്റ് കഥ പോലെ തോന്നി. പിന്നെ പിന്നെ ചേരുവകൾ ചേർത്ത് അടിപൊളി ആക്കി. വെൽ ഡൺ. ഡയലോഗ്സ് ആൻഡ് ഇമോഷൻസ് എല്ലാം ഓക്കേ ആണ്.സിദ്ധാർഥ് എഴുതുന്ന പോലെയും ഏകലവ്യൻ എഴുതുന്ന പോലെ ഒക്കെ. കീപ് ഇറ്റ് അപ്പ്‌. ഈ ചൂട് കളയാതെ വേഗം അടുത്ത ഭാഗം തട്ടിക്കൊ 🤍🤍

രേണുക • 08-01-2026 08:33

thanks dear ❤️❤️❤️

സിദ്ധാർഥ് & ഏകലേവ്യൻ 2 പേരും ഇവിടെത്തെ ടോപ് writers ആണ് അവരുടെ കഥയുടെ 1% മാത്രമാണ് ഇവിടെ ഉള്ളത്

അവരുടെ ഒപ്പം compare ചെയ്തതിൽ സന്തോഷം പക്ഷെ അത്രയും ഒന്നും ഞാൻ ആയ്യിട്ടില്ല

മൈക്കിൽ പാപ്പാൻ • 07-01-2026 02:04

ഇത് മുംബൈയിലെ സ്വപ്പിന്റെ അപ്പുറം നിക്കുന്ന ഐറ്റം ആണല്ലോ മോളുസേ

രേണുക • 08-01-2026 08:35

thanks.... ❤️❤️

പക്ഷെ മുംബൈ സ്വപ്പിങ് അത് iconic തന്നെ ആണ്

Deepu • 07-01-2026 01:08

നെക്സ്റ്റ് പാർട്ടിൽ സോനയെ കരയിച്ചു കളിച്ച സ്റ്റോറി പറയണം.. മുലയിൽ ഒക്കെ കടിച്ചു കുടഞ്ഞ പാടുകൾ ഒക്കെ വിശദമായി വേണം ❤️🥰 സ്റ്റോറി സൂപ്പർ ആവുന്നു 🥰❤️

Anandu Asokan • 07-01-2026 01:05

gopd going renuka jiii!!! so hot 🔥🔥🔥🔥...ingane otta adik improve akum enn theere arinjilla🤣

രേണുക • 08-01-2026 08:35

😁😁❤️❤️

Deepu • 07-01-2026 01:05

ഇതിലും സോനയെ നിലം കശക്കി എറിഞ്ഞ സ്റ്റോറി പ്രതീക്ഷിച്ചു ഒന്നും ഇല്ല... നെക്സ്റ്റ് പാർട്ടിൽ എങ്കിലും അതൊന്നു വിശദമായി എഴുതണേ ❤️

Meenu • 07-01-2026 01:02

What a story...

Loved it

രേണുക • 08-01-2026 08:36

❤️❤️❤️

Nilash • 07-01-2026 00:40

super story.    not blackmailing

Super man • 07-01-2026 00:35

വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇങ്ങനെ തന്നെ അജുവിന്റെയും സോനയുടെയും സ്നേഹം തുടരട്ടെ. കാമത്തിന് ഒരു കുറവും വേണ്ട. ആരെ കളിച്ചാലും അവരുടെ സ്നേഹം പോകാതെ ഇരിക്കട്ടെ.

രേണുക • 08-01-2026 08:36

❤️❤️❤️

സജി • 07-01-2026 00:28

എൻ്റെ പൊന്നു
കിടു ഐറ്റം
എത്ര നാളായി ഇതിൻ്റെ ബാക്കി വന്നോ എന്ന് നോക്കിയിരിക്കുന്നു
അജുവി കഥ മാത്രം പോരാ
ഞങ്ങൾക്ക് സോനയുടെയും ഹരിയുടെയും കഥ കേൾക്കണം പ്ളീസ്

Gijesh • 07-01-2026 00:27

sona hari അവരുടെ kaliye patti ntha onnum ezhuthathathu kayinja partilum ഇല്ലായിരുന്നു hari yude side matram aanu parayullu ;hari avak കൊടുത്ത paper?

ഗോവർദ്ധൻ • 07-01-2026 00:07

bro next part climax ആണോ ? ഒരു  twist പ്രതീക്ഷിക്കുന്നു. സോനയുടെ അവസാന കളിയുടെ video or photos ആണ് എങ്കിൽ വളരെ ബോറാകും അജു&സോന കപ്പിൾസിൻ്റെ നല്ല ഒരു പരിയവസാനം പ്രതീക്ഷിക്കുന്നു.

Joseph • 07-01-2026 00:04

ഇതാണ് better എന്റെ. ഇനി അവർ സന്തോഷമായിട്ട് ജീവിക്കട്ടെ ആ parcel ignore ചെയ്യൂ. trust നിലനിർത്തിയുള്ള swapping fantasy ആയി നിൽക്കട്ടെ. (no visual or audio blackmail from hari or balan and anything from that side)thankyou

Sanku • 06-01-2026 23:59

കാത്തിരുന്നെങ്കിലും സംഭവം കിടു ആക്കി....

അവർ അങ്ങനെ പോവട്ടെ.....

രേണുക • 08-01-2026 08:37

❤️❤️❤️

Malayalis • 06-01-2026 23:58

ethipoyi!!!

Avin • 06-01-2026 23:50

ഇനിയും എഴുതണം നല്ല കഥ ആണ് പെട്ടന്ന് നിർത്തരുത്

Avin • 06-01-2026 23:14

സൂപ്പർ

നബിൽ • 06-01-2026 23:08

അഭിനന്ദനങ്ങൾ രേണുക. ഇതിനാണ് പറയുന്നത് maturity എന്ന്. കാരണം എഴുത്തുകാരൻ എന്ത് ഉദ്ദേശിക്കുന്നുവോ അത് crystal clear ആയി എഴുതുമ്പോൾ തന്നെ ഇതിലും interesting എന്ന് തോന്നിപ്പിക്കുന്ന ഇനിയും എഴുതാത്ത ഭാഗത്തിൻ്റെ അല്ലെങ്കിൽ pov യുടെ മോഹിപ്പിക്കുന്ന സൂചനകൾ നൽകി അത് വായനക്കാരൻ്റെ ഭാവനക്ക് പൂർണ്ണമായും വിടുക. അങ്ങിനെ കഥയുടെ ജുഗുപ്സ വർധിപ്പിച്ച് കഥയ്‌ക്കു തന്നെ ഒരു different shade നൽകുക.

വായനക്കാരനും വേണ്ടേഹേ എന്തെങ്കിലുമൊക്കെ imagine ചെയ്യാൻ. Kudos to You

സജി • 07-01-2026 07:14

പോടാ തെണ്ടി നീ ഇരുന്ന് ഇമേജിൻ ചെയ്തോ
ഞങ്ങൾക്ക് പറ്റില്ല
ഹരിയുടെയും സോനയുടെയും പാർട്ട് എന്തായാലും വേണം
എഴുത്തുകാരൻ്റെ സ്വാതന്ത്രത്തിൽ കയ്യറി അഭിപ്രായം പറഞ്ഞ് എഴുത്തുക്കാരൻ്റെ എഴുതാനുള്ള മൂഡ് കളയുന്ന ഓരോ ഊളകൾ

രേണുക • 08-01-2026 08:39

@സജി

😂😂😂

പറയട്ടെ അതൊക്കെ എന്റെ സന്തോഷം

Getup Man • 08-01-2026 09:59

നീ പറഞ്ഞതാ ശരി. Imagination വേറൊരു nation ആണ്. അവന് പറ്റുമായിരിക്കും. എല്ലാർക്കും പറ്റില്ല. ബാലനെ കാവലിരുത്തി cuck ആക്കി ഹരി തിരിച്ചും മറിച്ചും സോനയെ പൊരിച്ചു തിന്നത് വെറുതേ ഇമാജിൻ ചെയ്‌താപ്പോര. പറയൂ പറയൂ രേണുക

രേണുക • 08-01-2026 08:38

@നബിൽ

❤️❤️❤️

Cillian Murphy • 06-01-2026 22:52

കഥ തീ പോലെ കത്തുന്നു...🔥🔥🔥... സോനയും ഹരിയും ത്രില്ലിംഗ് ആണ്... പക്ഷേ ഒരു റിക്വസ്റ്റ് ഉണ്ട്...

സോന ഹരിയുടെ കൂടെ കൂടി അജുവിനെ ചതിക്കും എന്ന് തുടക്കം മുതലേ സൂചന ഉണ്ട്.. സോനയെ ഇനിയും വേണമെന്ന ഹരിയുടെ മോഹം അത് സാധിച്ചു എടുക്കും... എന്നാൽ ഇവരുടെ കള്ളക്കളി അറിയുമ്പോൾ  ഇവിടുത്തെ സ്ഥിരം ക്ലീഷേ കഥ പോലെ നോക്കി നിൽക്കുന്ന ഊമ്പൻ ആയ നായകൻ ആക്കി അജുവിനെ ആക്കരുത്... വയലൻസ് ഒന്നും വേണമെന്നില്ല... പക്ഷേ അവനെ പെണ്ണൻ ആക്കരുത്...എന്നൊരു അപേക്ഷ മാത്രം...

ഫാൻ്റസി കഴിഞ്ഞ് അവിഹിതം+ചീറ്റിംഗ് ലേക്ക് കടക്കുമ്പോൾ ഒരു ദാമ്പത്യം കൂടി തകരുമോ ഇല്ലയോ എന്ന് കണ്ടറിയാം...😄😄😄...

രേണുക • 08-01-2026 08:39

കണ്ടറിയാം

bowie • 06-01-2026 22:46

Dear രേണുക
ഈ പാർട്ടിലും ഹരിയും സോനയും തമ്മിലുള്ളത് വളരെ വളരെ കുറവാണല്ലോ 😌.അവരുടെ കൂടുതൽ കാണുമെന്നു വിചാരിച്ചു.നന്നായിട്ടുണ്ട് ഈ പാർട്ടും.അടുത്തതിൽ കൂടുതൽ ഹരി സോനാ ഡീറ്റെയിൽസ് കാണുമെന്ന് വിചാരിക്കുന്നു.വെയിറ്റ് നെക്സ്റ്റ് പാർട്ട്‌ ❤️

രേണുക • 08-01-2026 08:40

❤️❤️

Smitha • 06-01-2026 22:29

hari and sona kali details kittan vella scope undo..
ee episode 🔥🔥 arnu but missing those details

രേണുക • 08-01-2026 08:40

❤️❤️❤️

Vada • 06-01-2026 22:17

സൂപ്പർ ഒന്നും പറയാനില്ല

JB • 06-01-2026 21:35

Wow adipowli ufff 😋✊🏼💦
Super writing ✍🏼 രേണുക 😘
.
next part late avathe tharane plz 😻😊
story oru happy ending avane☺️

രേണുക • 08-01-2026 08:41

❤️❤️❤️

Ammu ammoos • 06-01-2026 21:23

oru reekshem illa ennu paranja oru rekshem illa..great writing..!!
as usual hari balan and sona kali detailed ayi kittiyal nannayirunnu..
bakki okke verum 🔥🔥

രേണുക • 08-01-2026 08:41

❤️

Akhil • 06-01-2026 21:21

waiting for next part
sonayude threesome play@ wagamon explain cheythallo

രേണുക • 08-01-2026 08:41

😊👍❤️

ROAR ANIMAL • 06-01-2026 20:44

renuka story adipoli aan but njan valare disappointed aan 6 partilum sonayude nalla sex baagam ithuvare illa 😔

Smitha • 05-01-2026 21:42

de next comment 100 adikkum kadha evide mishter.
story?

Smitha • 05-01-2026 21:42

de next comment 100 adikkum kadha evide mishter

Ammu ammoos • 05-01-2026 18:37

evide evide??

Chithran • 05-01-2026 14:11

Where is the story madam ???

കുരുവിബിനു • 05-01-2026 13:41

ബ്രോ സോനയെ പ്രെഗ്നന്റ് അയക്കുന്നതിനു പകരം പ്രിയയെ ആക്കു അവളുടെ ഹുസ്ബൻഡ് ഒരു കക്കോൾഡ് ആയതിനാൽ അത് അവരുടെ ലൈഫ് നെ ബാധിക്കില്ല ബാലൻ അക്‌സെപ്റ് ചെയ്യും. സോനക്കും അജുന്നും പോസ്സസ്സീവ്നെസ് ഉള്ളതുകൊണ്ട് അജു ഒരു കക്കോൾഡ് അല്ലാത്തതുകൊണ്ടും സോനാ പ്രെഗ്നന്റ് ആയാൽ അവരുടെ ലൈഫ് തകരും.അവർ സ്വപ്പിങ് ലൈൻ ൽ പോയിക്കോട്ടെ
ബാലൻ ഒരു കക്കോൾഡ് ആയതിനാൽ ബാലന്റെ മുന്നിൽ വച്ച് പ്രിയയെ വർഷയും സോനയും ലെസ്ബിയൻ ഫക്ക് ചെയ്യുന്നത് പ്രിയയുമായിട്ട് ഒരു ത്രീസോമേ ലെസ്ബിയൻ കൂടി സെറ്റ് ആക്ക്. ൻ
ബാലാന് അതൊരു പുതിയ അനുഭവം ആകട്ടെ.
സോനയും അജുവും സെപ്പറേറ്റ് ആക്കരുത്  അജുനെ മൊണ്ണയാക്കി ചീറ്റ് ചെയ്യരുത്,ഹാപ്പി എൻഡിങ് വേണം.
ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ്.

രേണുക • 04-01-2026 14:17

Guys next part upload cheythitt und.... read it and enjoy.... 🥰🥰

Ammu ammoos • 05-01-2026 05:09

ok thnx😍🥰

Malayalis • 05-01-2026 10:56

Evide??

Anandu Asokan • 05-01-2026 11:18

enthu patty????

Ramees • 05-01-2026 12:36

vannillallo

Kambi • 05-01-2026 13:21

vannillalo aduthu part

ശ്യാം • 05-01-2026 14:53

കാണുന്നില്ലല്ലോ🥲

ORDINARY MAN • 05-01-2026 17:24

EVIDE NOT YET PUBLISHED

Avin • 05-01-2026 23:33

എവിടെ കാണുന്നില്ലല്ലോ

കനകം • 06-01-2026 02:49

കാണുന്നില്ലോ

vishnu • 03-01-2026 09:11

Eagerly waiting for the next part

Dinkan • 02-01-2026 00:05

വരില്ലേ നീ..... വരില്ലേ
അടുത്ത പാർട്ട് കഥയുമായി

രേണുക • 02-01-2026 15:08

ഉറപ്പായും വരും.... next week റിലീസ് കാണും

A • 03-01-2026 23:36

ഉടനെ തരണേ

സ്ലീവാച്ചൻ • 01-01-2026 18:06

കഴിഞ്ഞ ദിവസം മുതലാണ് ഈ കഥ വായിച്ച് തുടങ്ങിയത്. കക്കോൾഡ് വലിയ താല്പര്യമില്ലെങ്കിലും സ്വാപ്പിങ് കഥകൾ വായിക്കാറുണ്ട്. ഇതുവരെ വായിച്ചതിൽ കഥ വളരെ ഗംഭീരമാണ്. ഒരു വായനക്കാരൻ എന്ന നിലയിൽ ഒന്ന് രണ്ട് കാര്യങ്ങൾ പറയുന്നു എന്ന് മാത്രം. അക്ഷരത്തെറ്റുകൾ ഒരുപാട് വരുന്നുണ്ട്. പലപ്പോഴും അത് കഥയുടെ ആസ്വാദനത്തെ ചെറുതായി ബാധിക്കുന്നുണ്ട്. പിന്നൊരു നിർദേശമാണ്. പലരും ഗർഭം ധരിക്കുന്ന കാര്യം പറയുന്നുണ്ട്. അജുവും സേനയും ഒരു കുഞ്ഞിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. സോ അത് അവരുടെ കുഞ്ഞായി തന്നെ വേണം. അല്ലെങ്കിൽ അവരുടെ ക്യാരക്ടറിനെ അത് ഇല്ലാതാക്കും. പിന്നെ നായകനെ മൊണ്ണ ആക്കി വെറും കക്കോൾഡ് ലെവൽ ആക്കരുത്. സോന ആയാലും അജു ആയാലും പോസസീവ് ആണ്. ബാക്കി രണ്ട് കപ്പിലും കൊള്ളാം. നല്ല കഥാപാത്രങ്ങൾ ആണ്. അവർക്കും ഇപ്പൊ കൊടുത്ത വ്യക്തിത്വം തുടർന്നും വേണം. പിന്നെ ഹാപ്പി എഡിങ് കൂടെ ഉണ്ടായാൽ അത്രേം നല്ലത്. എല്ലാം എൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. വേണേൽ എടുക്കാം ഇല്ലേൽ കളയാം

രേണുക • 02-01-2026 15:10

താങ്ക് യു.... 🥰🥰...

Raj • 31-12-2025 17:27

കഥയുടെ ശരിക്കുള്ള ഒഴുക്ക് തുടങ്ങിയിട്ടേ ഉള്ളു ഇപ്പോൾ ആണ് കഥക്ക് ഒരു മൂട് ആയത് അപ്പോൾ കഥ വൈകിക്കരുതേ ❤️❤️❤️❤️❤️👍

രേണുക • 02-01-2026 15:14

ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല സമയം കൂടെ നമ്മുക്ക് consider ചെയ്യണമല്ലോ പിന്നെ എഴുതുന്നത് ഇമേജിനേഷൻ കഥ ആയത്കൊണ്ട് ഒരു മൂടും കൂടെ വരണമല്ലോ

maybe next week അടുത്ത പാർട്ട്‌ റിലീസ് ഉണ്ടാകും

Krish • 29-12-2025 15:04

when will be the next part.

Raj • 28-12-2025 15:47

വരുമോ വേഗം വരുമോ 😔

Aparna • 28-12-2025 11:58

Inn Eganum varo next part weight cheyth mathiyayi🥲

രേണുക • 28-12-2025 22:36

no reksha.... next part ezhuthy thudangiyilla😁😁😁

Rejil • 29-12-2025 15:21

waiting for sona encounter

Alex • 27-12-2025 23:58

കഥയുടെ  അവസാനം എല്ലാരും ഹാപ്പി  ആയിട്ടുള്ള ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു 🫶

രേണുക • 28-12-2025 22:36

no comments 😂😂

Shafeek • 30-12-2025 03:02

new year സമ്മാനം തരുമോ next പാർട്ട്

Julu • 27-12-2025 23:10

swaps are best to do with trusted ones