Chapter Title : സോണിയുടെ ജീവിതം [Afzal]
സന്തോഷം ആയി ഞാൻ വീട്ടിൽ എത്തി പൈസ കൊടുത്തു എന്നോട് ഒരുപാട് നന്ദി പറഞ്ഞു തിരിച്ച് പെട്ടെന്ന് തന്നെ പൈസ തരാം എന്നും പറഞ്ഞു ... പൈസ വാങ്ങി തിരിച്ച് നമ്മൾ ബയികിൽ കേറുമ്പോൾ അണ് സോന ചേച്ചിയെ കാനുനത് രണ്ട് പേരും ഒന്ന് നോക്കി ചിരിച്ച് ഒന്നും പറയാതെ എൻ്റെ കൂടെ ചേട്ടൻ ബയിക്കിൽ കേറി ചേട്ടൻ്റെ വീട്ടിൽ യത്തി അവിടെ കൊറച്ച് കൂട്ടുകാരെ എനിക്ക് പരിചയ പെടുത്തി തന്നു.,. എനിക്ക് ഒരു സന്തോഷം ആയി. കാരണം വളരെ കൊറച്ച് കൂട്ടുകാർ മാത്രം ഒള്ള എനിക്ക് ഇത്രേം കൂട്ടുകാരെ പരിചയ പെടുത്തി തന്നപ്പോൾ ഒരു സന്തോഷം.... അങ്ങനെ നാളുകൾ കടന്നു പോയി
പിന്നീട് ഒരു ദിവസം നിതിൻ ചേട്ടൻ ഒരു വർക്ക് ഒണ്ട് നി വാ എന്ന് വിളിച്ച് പറഞ്ഞു ഞാൻ ചേട്ടൻ്റെ വീട്ടിൽ പോയി. പോകുന്ന വഴിക്ക് ചേട്ടൻ്റെ കൂട്ടുകാർ എന്നെ വിളിച്ച് സംസാരിച്ച് അവസാനം ചേട്ടനെയും കൂട്ടി ജോലിക്ക് പോയി . നമ്മൾ 5 പേര് ജോലിക്ക് ഉണ്ടായിരുന്നു. ജോലി കൊറച്ച് ഒതുഗിയപ്പോൾ ബാക്കി എല്ലാവരും വീട്ടിൽ പോയി ഞാനും ചേട്ടനും മാത്രം അവിടെ ഉണ്ടായിരുന്നുള്ളൂ... ചേട്ടൻ ഞാൻ കൊടുത്ത പൈസ തന്നതിന് ഒരുപാട് നന്ദി പറഞ്ഞു വളരെ അത്യാവശ്യ സമയത്ത് അണ് നി പൈസ തന്നത് എന്നൊക്കെ പറഞ്ഞു.. എന്നോട് ചേട്ടന് ഒരു റസ്പെക്റ്റ് ഒള്ളത് പോലെ എനിക്ക് തോന്നി...
കൊറച്ച് സമയം കഴിഞ്ഞപ്പോൾ ഞാൻ ചേട്ടനോട് കുശലം എന്ന രീതിയിൽ സോന ചേച്ചിയെ യഗ്ഗനെ അണ് പരിചയം എന്ന് ചോദിച്ച്
💬 Comments
View all comments