Chapter Title : സൂഫി പറഞ്ഞ രതികഥകൾ 2 [നന്ദകുമാർ]
ചെയ്തു. അതിനാൽ അടുത്ത ദിവസം തന്നെ കാറെടുക്കാൻ പറ്റി..
അതിൽ പിന്നെ ഇടക്കിടെ ഇക്ക എൻ്റെ നമ്പറിൽ വാട്സാപ്പ് ചെയ്യാൻ തുടങ്ങി .. ഒരു ദിവസം അൽപ്പം സെക്സിയായ ഒരു മൂവി ക്ലിപ്പ് അയച്ച് തന്നു. ഞാനത് കണ്ടു എന്ന് മനസിലായപ്പോൾ അയച്ചത് മാറിപ്പോയി എന്ന് സോറി പറഞ്ഞ് അത് ഡിലേറ്റ് ചെയ്തു. പിന്നെ അടുത്ത ദിവസങ്ങളിൽ ഇക്ക പതിയെ കൊച്ച് വർത്തമാനങ്ങൾ മെസേജ് ചെയ്ത് തുടങ്ങി, ഞാനതിന് സ്മൈലികളും, ഇമോജികളും മറുപടിയായി കൊടുത്തു.തുടർന്ന് ഒരു ഞായറാഴ്ച വൈകിട്ട് ഞാൻ വീട്ടിലിരിക്കുമ്പോൾ സെൽഫി അയച്ച് തരാമോന്ന് ചോദിച്ചു. ഞാനത് അയച്ചുകൊടുത്തു..
അപ്പോൾ സുനീറിക്ക ചോദിച്ചു.
മായ സാരി ഉടുത്ത് നിൽക്കുന്ന ഫോട്ടോയൊന്നുമില്ലേ.
ഇല്ല... സാരി ഉടുത്ത് ഒരെണ്ണം അയക്കാമോ?
ഇപ്പോഴോ... അതേ മോളേ... ഇപ്പത്തന്നെ..
പറ്റില്ല..
എന്താ മോളേ പറ്റില്ലെന്ന് പറഞ്ഞത്..
ഇവിടെ അനിലേട്ടനും എല്ലാരുമുണ്ട്..
ഇങ്ങനെ പറഞ്ഞെങ്കിലും ഞാൻ ബെഡ് റൂമിൽ പോയി ഒരു സാരിയെടുത്ത് ഉടുത്തു. ഞാൻ സാരിയുടുത്തു കൊണ്ടിരിക്കുമ്പോൾ അനിലേട്ടൻ എന്തോ എടുക്കാൻ മുറിയിലേക്ക് വന്നു.
ഞാൻ കരുതി അർദ്ധനഗ്നയായി നിൽക്കുന്ന എന്നെ ഇപ്പോൾ അനിലേട്ടൻ കരവലയത്തിൽ ഒതുക്കുമെന്ന്..
ഈ സമയത്ത് സാരി ഉടുക്കുന്നതെന്തിന് എന്ന ചോദ്യഭാവത്തിൽ അനിലേട്ടൻ എന്നെ നോക്കി.
പുതിയ ബ്ലൗസ് തൈച്ചത് പാകമാണോന്ന് ഇട്ട് നോക്കുവാണ് അനിലേട്ടാ..
എൻ്റെ മറുപടിയിൽ തൃപ്തനായ കെട്ടിയോൻ തിരക്കി വന്ന സാധനം എടുത്ത് മുറി വിട്ട് പോയി..
ഒന്നടുത്തേക്ക് വരികയോ, സാരി ഉടുത്തതിൻ്റെ ഭംഗി നോക്കുകയോ പോലും ചെയ്യാതെ പോയി അരസികൻ .. എനിക്ക് ദേഷ്യം വന്നു.
ഞാൻ സാരി മനോഹരമായി ഉടുത്തു.
💬 Comments
View all comments