0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 3.4K

വാനിൽ ഉയർന്നു പൊങ്ങി.
അമിത്തിന്റെ മടിയിൽ ഇരുന്നുകൊണ്ട് കണ്ണെഴുതിച്ചു തന്നപ്പോൾ അദ്ദേഹം സത്യത്തിൽ എന്നെ മോഹിക്കുന്നുണെന്ന് എനിക്ക് 100% ഉറപ്പായി. ഞാനും ഉള്ളിൽ ചിരിച്ചുകൊണ്ട് എണീറ്റു, എന്റെ നനഞ്ഞ മുടി തോർത്തി തരാമോ ചോദിച്ചപ്പോൾ അദ്ദേഹം മടികൂടാതെ തോർത്തി, ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് തന്നെ എന്റെ വിവാഹ സാരി ഉടുത്തു, ബ്രായും അടിപാവാടയും എല്ലാം ഇടുമ്പൊ അമിത് മുറിയിൽ തന്നെ ഉണ്ടായിരുന്നു. രാഹുൽ ഇതൊന്നും കാര്യമാക്കാതെ ഹാളിൽ ഇരിപ്പുണ്ടായിരുന്നു. അമിത് അമ്മയുടെ ആഭരണങ്ങൾ വിശേഷപെട്ട മാങ്ങാമാലയും നാഗമാലയും എനിക്ക് അണിയാനായി തന്നു.

ഒരുങ്ങിയപ്പോൾ അമിത് രണ്ടു സെക്കൻഡ് കണ്ണിമയ്ക്കാതെ എന്നെയൊന്നു നോക്കിയപ്പോൾ.
എന്താ...ന്ന് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. ഉഹും ഒന്നുല്ല എന്ന് അമിത്തും ചിരിച്ചു പറഞ്ഞു….
അമിത്തിന്റെ കാറിലാണ് അന്ന് ഞങ്ങൾ പോയത്. വഴിയിൽ വെച്ച് മുല്ലപ്പൂ കണ്ടപ്പോ ഞാൻ അമിത്തിനോട് വാങ്ങിച്ചു തരാൻ പറഞ്ഞു.
കാറിൽ ചാരിനിന്നുകൊണ്ട് അമിത് കുറെയധികം വാങ്ങിവന്നപ്പോ ഇത്രയും എന്തിനാ എന്ന് ചോദിച്ചു.
അമിത് പറഞ്ഞു മോൾടെ നീളൻ മുടിക്ക് ഇത്രേം വച്ചാലേ ചന്തം ഉണ്ടാകൂ എന്ന്.
എനിക്ക് സത്യത്തിൽ ചിരിവന്നു.
ആൾക്ക് ഇതെന്തു പറ്റിയെന്നു ഞാൻ ആലോചിച്ചു.

തലയിൽ ചൂടി തരാമോ എന്ന് ഞാൻ മടിക്കാതെ ചോദിച്ചു.
അന്നേരം പൂക്കാരി ചേച്ചി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

അമിത് മടിച്ചെങ്കിലും ഞാൻ ശിലപോലെ നിന്നു. അമിത് പൂ തലയിൽ ചൂടി തന്നു. മണമുണ്ടോ ചോദിച്ചപ്പോ അമിത് എന്റെ തലയിൽ വെച്ച പൂവിലേക്ക് മൂക്കു അമർത്തി വലിക്കുമ്പോ, ചേച്ചി താഴേക്ക് നോക്കി ചിരിച്ചു. അവരുടെ മനസ്സിൽ എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാമായിരുന്നു.

💬 Comments

View all comments