Chapter Title : ?? സൂപ്പർമാൻ ?? [MDV]
തോണ്ടിയത് ഞാൻ ശ്രദ്ധിച്ചിരുന്നു. പിള്ളേരല്ലേ പോട്ടെ എന്ന് ഞാൻ വിട്ടതാണ്, പക്ഷെ തിരക്കിൽ അവൻ വീണ്ടുമെന്റെ ചന്തിയിൽ കൈ അമർത്തിയൊന്നു ഞെക്കി.
ഞാനാകെ മുഖം ചുവന്നു നിന്ന് അങ്ങ് വിയർത്തു. കണ്ണിലൂടെ വെള്ളം വരുന്നപോലെതോന്നി. അമിത് എന്തോ അപ്പൊ തിരിഞ്ഞു എന്നെ നോക്കിയപ്പോ ഞാൻ കരഞ്ഞുപോയി.
അമിത് എന്താമോളെ എന്ന് ചോദിച്ചപ്പോ, ഫ്രീക്കൻ പതിയെ പിറകിലേക്ക് നീങ്ങി.
അച്ഛനെതാണ്ട് കാര്യം മനസിലായിരുന്നു.
സാരമില്ല. എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അവനിട്ട് ഒരെണ്ണം പൊട്ടിക്കണം എന്ന് എനിക്ക് മനസ്സിൽ അതിയായി ആഗ്രഹം തോന്നി. അമിത്തിന്റെ ഒരു കൈക്ക് അവനില്ല. ദേഷ്യത്തിന് എങ്ങാനും കൈവെച്ചാൽ അവൻ അവിടെ കിടന്നേനെ.
ഞങ്ങൾ വഴിപാട് എല്ലാം കഴിച്ചു തൊഴുതിറങ്ങിയപ്പോൾ അല്പം വൈകി. എനിക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോ ഞാൻ മടിക്കാതെ കഴിക്കാം വിശന്നു തുടങ്ങിയെന്നു പറഞ്ഞു.
ഞങ്ങൾ ഹോട്ടലിൽ കയറിപ്പോ ആ പയ്യനും അവന്റെ ഫ്രണ്ട്സും കൂടെ തൊട്ടടുത്ത ടേബിളിൽ കഴിക്കാൻ ഉണ്ടായിരുന്നു. അവർ കൈ കഴുകാൻ പോയപ്പോ അമിത്തും കൂടെ പോയി.
ചൂട് മസാല ദോശയും കോഫിയും കഴിച്ചിട്ട് ഞങ്ങൾ തിരികെ നടക്കുമ്പോ. ആ പയ്യൻ പിറകെ വന്നു.
ഞാൻ അമ്പല നടയിൽ വീണ്ടും ഒന്ന് തൊഴാനായി തിരിഞ്ഞു നോക്കുമ്പോ അവനെ കണ്ടു.
ഞാൻ അമിത്തിന്റെ കൈ മുറുകെ പിടിച്ചു. അവൻ വന്നു പറഞ്ഞു. സോറി ചേച്ചി.
എന്ന്.
ഹേയ് അവനെന്തു പറ്റിയെന്നു ആലോചിച്ചപ്പോ, അമിത് ചെറുതായി എന്നെ നോക്കി ചിരിച്ചു.
ഞങ്ങൾ കാറിൽ കയറി തിരികെ വരുമ്പോ ഞാൻ അമിത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി. ആ പൗരുഷം ആവോളം നുകരാൻ എനിക്കെന്നാണ്
💬 Comments
View all comments