0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 1811

അമിത് പറയൂ..

അമ്മയെ നോക്കാൻ വേണ്ടി മാത്രം ആണ് ഞാനിപ്പോ മരുമകൾ എന്ന സ്‌ഥാനം കൊണ്ട് ഈ വീട്ടിലെ എല്ലാം ചെയുന്നത്. ശ്വേതായെന്ന വ്യക്തിക്കോ ശ്വേതേയെന്ന പെണ്ണിനോ ഒരു സ്നേഹമോ പരിഗണയോ അമിത്തിൽ നിന്ന് മാത്രമേ കിട്ടുന്നുള്ളു, അമിത്തും അത് മനസുകൊണ്ട് എനിക്ക് തരുന്നില്ലെങ്കിൽ ഞാൻ പിന്നെ എന്തിനാ ഇവിടെ !!!?

മോളെ.. ഇങ്ങനെ പറയല്ലേ..
അവനൊരു പാവമല്ലേ..
മോളവനെ പറഞ്ഞു മനസിലാക്കയില് മതി.

അത് മാത്രമല്ല, എന്നെ….

നിന്നെ….

എന്നെ ….ഇതുവരെ തൃപ്തി പെടുത്താൻ രാഹുലിന് കഴിഞ്ഞിട്ടില്ല…….

ശെരി മോളെ..
ഞാൻ നിന്നോട് സംസാരിക്കാം. രാഹുൽ വരും വരെ നിന്റെയൊപ്പം കൂടെ ഉറങ്ങാം, അത് മതിയോ?

തത്കാലത്തേക്ക് അത് മതി. ഞാൻ ബെഡിൽ നിന്നും എണീറ്റിരുന്നുകൊണ്ട് അമിത്തിന്റെ മുഖം കൈയിൽ കോരിയെടുത്തുകൊണ്ട് നെറ്റിയിൽ സൗമ്യമായി മുത്തമിട്ടു.

അമിത് എണീറ്റുകൊണ്ട് ഒന്നും പറയാതെ തിരികെ നടന്നു. ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്നുകൊണ്ട് എന്റെ സ്വപ്നലോകത്തേക്ക് കടന്നു..

സമയം ഒച്ചിനോട് തോറ്റു പോകും വിധം വിഷമിച്ചു നീങ്ങി. ഞാനും അമിത്തും ഡിന്നർ കഴിച്ചുകൊണ്ട് അമ്മയ്ക്ക് ഫുഡും മെഡിസിൻ കൊടുത്തു.

ഞാൻ അമിത്തിനോട് പറഞ്ഞു ബെഡ്റൂമിലേക്ക് വരാമോ എന്ന്.
അമിത് എന്താണ് ഇപ്പൊ ചോദിച്ചപ്പോ.

ഞാൻ പറഞ്ഞു സംസാരിക്കണം എന്ന്.

മുറിയിൽ കടന്നപ്പോൾ ഞാൻ ചോദിച്ചു ഇത്ര നേരം അമിത് രാഹുലിനെ കുറിച്ചല്ലേ, ആലോചിച്ചത്?
അതെ.
ഞാൻ ഇപ്പൊ അച്ഛന്റെ മുന്നിൽ വെച്ച് അവനെ വിളിക്കാം ലൗഡ് സ്പീക്കർ ഇടാം.

ശെരി.

ഫോൺ ഡയൽ ചെയ്തോണ്ടിരുന്നു.
രണ്ടാമത്തെ റിങ്ങിൽ ആണ് എടുത്തത്.

ശ്വേതാ..

രാഹുൽ ഇപ്പൊ ഓഫീസിൽ ആണോ

ഇല്ല ശ്വേതാ ഞാൻ ഓൺ ദി വെ to റൂം.

ഇന്ന് എങ്ങനെയുണ്ടായിരുന്നു?

എന്നത്തേയും പോലെ.
അമ്മയ്ക്ക് കുഴപ്പം ഒന്നുല്ലലോ?

ഉഹും

എനിക്ക് കാണണം എന്നുണ്ട് രാഹുൽ.

ഇന്നലെ അല്ലെ കണ്ടത്?

എനിക്ക് എന്തോ വല്ലാതെ ആവേശം കൂടുന്നു. രാഹുലിനെ മിസ് ചെയുന്നുണ്ട്…

നീ കഴിച്ചോ !?

ഉം കഴിച്ചു.

ശെരി കിടന്നോളു.

അമിത് ചോദിച്ചാൽ പറയൂ. ഞാൻ മൂന്നാഴ്ച കഴിഞ്ഞിട്ട് വരു. പ്രൊജക്റ്റ് തിരക്കാണ് എന്ന്!

കാൾ ഡ്രോപ്പ് ആയി.!

💬 Comments

View all comments