0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 3.4K

എന്നോട് കിച്ചനിൽ വെച്ചൊന്നും തന്നെ സംസാരിച്ചില്ല. അദ്ദേഹത്തിനു എന്നെ ഇഷ്ടമാണ് എന്നാണ് ഞാൻ ധരിച്ചത്. പക്ഷെ ഉള്ളിൽ എന്തോ തെറ്റ് ചെയ്യുകയാണോ എന്ന തോന്നൽ ആയിരിക്കാം എന്നു ഞാൻ ഊഹിച്ചു.

ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുമ്പോ ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എനിക്ക് നല്ല വിഷമം ആയി. ഞാൻ അദ്ദേഹം കഴിച്ച പാത്രം എടുക്കുമ്പോ, സോറി ന്ന് പറഞ്ഞിട്ട്. വേഗം അടുക്കളയിലേക്ക് നടന്നു.

കണ്ണിൽ നിന്നും എനിക്ക് വെള്ളമൊഴുകികൊണ്ടിരുന്നു, എന്താണ് ചെയുന്നത് എന്ന് എനിക്ക് പോലും അറിയില്ലയിലാരുന്നു…
ജീവിതത്തിൽ ആദ്യമായാണ്. ഇത്‌പോലെ ഒരാളോട് ഒരിഷ്ടം.
മനസ്സിൽ ആഗ്രഹിച്ചപോലെ ഒരാൾ.
പക്ഷെ അദ്ദേഹം എന്നെ അകറ്റാൻ ശ്രമിക്കുന്നപോലെ…
എങ്ങനെ ഞാൻ സഹിക്കും?

ഞാൻ മുറിയിലേക്ക് ചെന്നു.
നല്ലപോലെ വിയർത്തിരുന്നു.
പിങ്ക് ചുരിദാറും, വെള്ള ലെഗ്ഗിൻസും ആയിരുന്നു.

കട്ടിലിൽ കിടന്നുകൊണ്ട് കണ്ണടച്ചപ്പോൾ എനിക്ക് ഒരു സ്വസ്‌ഥതയും ഇല്ല.

അല്പം കഴിഞ്ഞപ്പോൾ അമിത് വാതിലിൽ മുട്ടി.
ഞാൻ കണ്ണ് തുടച്ചുകൊണ്ട് ചെന്നപ്പോൾ
അമിത് ചോദിച്ചു.
അമ്മയ്ക്കുള്ള ടാബ്ലറ്റ് കൊടുത്തോ എന്ന്?

ഞാനതു മറന്നിരുന്നു…
അമിത് എന്നോട് ടാബ്ലറ്റ് എവിടെയാണ് ചോദിച്ചു. ഞാൻ ഹാളിൽ ഷെൽഫിൽ നിന്ന് എടുത്തു കൊടുത്തു.

അമിത് ടാബ്ലറ്റ് ഉം വെള്ളവും കൊടുക്കുമ്പോ ഞാൻ വീണ്ടും മുറിയിൽ കതകടച്ചു കിടന്നു.

15 മിനുട്ട് ആയിരിക്കാണും.
അമിത് വീണ്ടും വാതിലിൽ മുട്ടി.
ഞാൻ മയക്കത്തിൽ നിന്നും എണീറ്റു തുറന്നു.

അമിത് എന്നോട് അകത്തേക്ക് വന്നോട്ടെ ചോദിച്ചു.

അമിത് അകത്തു കടന്നപ്പോൾ ഞാൻ വാതിൽ ചാരി ബെഡിലേക്ക് ഇരുന്നു.

മോളെ..
എനിക്ക്….

അമിത്തിന്റെ അടുത്തിരുന്നുകൊണ്ട് ഞാൻ എന്റെ കൈ അദ്ദേഹത്തിന്റെ കൈയിൽ

💬 Comments

View all comments