Chapter Title : ?? സൂപ്പർമാൻ ?? [MDV]
എന്നെ ….ഇതുവരെ തൃപ്തി പെടുത്താൻ രാഹുലിന് കഴിഞ്ഞിട്ടില്ല…….
ശെരി മോളെ..
ഞാൻ നിന്നോട് സംസാരിക്കാം. രാഹുൽ വരും വരെ നിന്റെയൊപ്പം കൂടെ ഉറങ്ങാം, അത് മതിയോ?
തത്കാലത്തേക്ക് അത് മതി. ഞാൻ ബെഡിൽ നിന്നും എണീറ്റിരുന്നുകൊണ്ട് അമിത്തിന്റെ മുഖം കൈയിൽ കോരിയെടുത്തുകൊണ്ട് നെറ്റിയിൽ സൗമ്യമായി മുത്തമിട്ടു.
അമിത് എണീറ്റുകൊണ്ട് ഒന്നും പറയാതെ തിരികെ നടന്നു. ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്നുകൊണ്ട് എന്റെ സ്വപ്നലോകത്തേക്ക് കടന്നു..
സമയം ഒച്ചിനോട് തോറ്റു പോകും വിധം വിഷമിച്ചു നീങ്ങി. ഞാനും അമിത്തും ഡിന്നർ കഴിച്ചുകൊണ്ട് അമ്മയ്ക്ക് ഫുഡും മെഡിസിൻ കൊടുത്തു.
ഞാൻ അമിത്തിനോട് പറഞ്ഞു ബെഡ്റൂമിലേക്ക് വരാമോ എന്ന്.
അമിത് എന്താണ് ഇപ്പൊ ചോദിച്ചപ്പോ.
ഞാൻ പറഞ്ഞു സംസാരിക്കണം എന്ന്.
മുറിയിൽ കടന്നപ്പോൾ ഞാൻ ചോദിച്ചു ഇത്ര നേരം അമിത് രാഹുലിനെ കുറിച്ചല്ലേ, ആലോചിച്ചത്?
അതെ.
ഞാൻ ഇപ്പൊ അച്ഛന്റെ മുന്നിൽ വെച്ച് അവനെ വിളിക്കാം ലൗഡ് സ്പീക്കർ ഇടാം.
ശെരി.
ഫോൺ ഡയൽ ചെയ്തോണ്ടിരുന്നു.
രണ്ടാമത്തെ റിങ്ങിൽ ആണ് എടുത്തത്.
ശ്വേതാ..
രാഹുൽ ഇപ്പൊ ഓഫീസിൽ ആണോ
ഇല്ല ശ്വേതാ ഞാൻ ഓൺ ദി വെ to റൂം.
ഇന്ന് എങ്ങനെയുണ്ടായിരുന്നു?
എന്നത്തേയും പോലെ.
അമ്മയ്ക്ക് കുഴപ്പം ഒന്നുല്ലലോ?
ഉഹും
എനിക്ക് കാണണം എന്നുണ്ട് രാഹുൽ.
ഇന്നലെ അല്ലെ കണ്ടത്?
എനിക്ക് എന്തോ വല്ലാതെ ആവേശം കൂടുന്നു. രാഹുലിനെ മിസ് ചെയുന്നുണ്ട്…
നീ കഴിച്ചോ !?
ഉം കഴിച്ചു.
ശെരി കിടന്നോളു.
അമിത് ചോദിച്ചാൽ പറയൂ. ഞാൻ മൂന്നാഴ്ച കഴിഞ്ഞിട്ട് വരു. പ്രൊജക്റ്റ് തിരക്കാണ് എന്ന്!
കാൾ ഡ്രോപ്പ് ആയി.!
💬 Comments
View all comments