0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 3.4K

നല്ല ക്യൂട് ആണ് മുഖം. മുഖം വെളുത്തിട്ടാണ്, കറുത്ത മീശയുണ്ട്. താടിയൊക്കെ എപ്പോഴും ഷേവ് ചെയ്യും, മുടിയെപ്പോഴും പോലീസ് കട്ട് ആണ്, സൈഡില് കുറച്ചു മുടി നരച്ചിട്ടുണ്ട്. എനിക്ക് കമൽഹാസനെ ഇഷ്ടമായത് കൊണ്ടാണോ അറീല.
എന്റെ കണ്ണിൽ ആള് അതുപോലെയാണ്. പക്ഷെ എന്റെ ഒരു ഫ്രണ്ട് നെ ഒരിക്കൽ ഷൊപ്പിങ് മാളിൽ വെച്ച് കണ്ടപ്പോൾ അവൾ പറഞ്ഞത് വിക്രമിന്റെ പോലെയാണ് എന്നാണ്, പ്രായം 46 ആയി, എന്നെക്കാളും സ്വല്പം പൊക്കമുണ്ട് നല്ല ഉറച്ച ശരീരമാണ് ഇപ്പോഴും, പതിവായി കാലത്തു എണീറ്റ് തോട്ടത്തിലൊക്കെ നടക്കാൻ പോകാറുണ്ട്. ഇടയ്ക്കൊക്കെ ഞാനും കൂട്ട് പോകും. രാഹുൽ എന്തായാലും നേരത്തെ എണീക്കില്ല, പക്ഷെ എനിക്ക് നേരത്തെ എണീക്കാനാണ് ഇഷ്ടം, അവൻ അങ്ങനെയാണ് എല്ലാ കാര്യത്തിലും ചെറിയൊരു അലസതയുണ്ട്, കൃത്യസമയത്ത് ഉണരുകയോ സ്വന്തം ജോലികളോ ഒന്നും ചെയ്യാൻ അവനിഷ്ടമില്ല.

രാഹുലിന്റെ ഈ അലസത കാരണം അമിത് അവനെ എപ്പോഴും ശകാരിക്കാറുണ്ട്. അത് കാണുമ്പോഴൊക്കെ എനിക്ക് രാഹുലിനോട് കുട്ടിത്തം നിറഞ്ഞ അവന്റെ സ്വഭാവത്തോടു പുച്ഛവും, അമിത്തിനോട് വലിയ ബഹുമാനവും തോന്നി, എന്നാൽ ഈ ബഹുമാനം അദ്ദേഹത്തോടുള്ള ആരാധനയയും അത് അനശ്വരമായ പ്രേമമായും പരിണമിക്കുകയാണ് ഉണ്ടായത്. വിവാഹം കഴിഞ്ഞ ഒരു പെണ്ണെന്ന നിലയിൽ അത് എത്രമാത്രം തെറ്റാണു എന്നറിയാഞ്ഞിട്ടല്ല. അത് പക്ഷെ നമ്മൾ എന്തിനു ജീവിക്കുന്നു എന്നതിനെ ഡിപെൻഡ് ചെയ്‌തിരിക്കും, ഒരു ദിവസം പുഞ്ചിരിക്കാൻ ഒരു കാരണം പോലും കിട്ടാത്ത അവസ്‌ഥ. അല്ലെങ്കിൽ താലി കെട്ടിയ ആളിൽ നിന്നും വേണ്ടത്ര പരിഗണനയും കെയറും കിട്ടാത്തതും ആവാം, പിന്നെ മറ്റൊരു പ്രധാന കാര്യം അമിത് ഒരിക്കലും എന്നെ വശീകരിച്ചിട്ടില്ല,

💬 Comments

View all comments