0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 1859

അമ്മയ്ക്ക് കൊടുത്തു, കാലത്തു ബ്രെക്ഫാസ്റ് ഞാൻ അമിത്തിനോട് കൊടുക്കാൻ പറഞ്ഞിരുന്നു. എനിക്ക് അമ്മയുടെ മുന്നിൽ ചെല്ലുമ്പോ വല്ലാത്ത കുറ്റബോധം.

ഒഴിഞ്ഞു മാറുന്നത് കണ്ടപ്പോൾ അമ്മയ്ക്കും വിഷമം ആയി.
വിലാസിനി പോയതിനു ശേഷം ഉച്ചയ്ക്ക് അമ്മ എന്നെ അടുത്ത് വിളിച്ചിരുത്തി. എന്നോട് ചോദിച്ചപ്പോൾ എനിക്ക് ഒന്നും ഒളിക്കാൻ കഴിഞ്ഞില്ല. മനസ്സിൽ വല്ലാത്ത കുറ്റബോധം പേറി ഞാനെല്ലാം അമ്മയെ കെട്ടിപിടിച്ചു പറഞ്ഞു.
അമ്മയും കരഞ്ഞു എന്നെ ആശ്വസിപ്പിച്ചു.

സാരമില്ല. മോളെന്നെ പൊന്നുപോലെയാണ് നോക്കുന്നത്, മോൾടെ സ്‌ഥാനത് ഞാനായാലും ഇതായിരിക്കും ഉണ്ടാകുക. അതോണ്ട് കരയണ്ട. തെറ്റാണു ചെയുന്നത് എന്ന് വിചാരിക്കുകയും വേണ്ട എന്നു പറഞ്ഞു.

അമിത് ബെഡ്‌റൂമിൽ കിടക്കുകയായിരുന്നു. ഞാൻ അമിത്തിന്റെ മാറിൽ ചാഞ്ഞിരുന്നു കൊണ്ട് അമ്മയോട് പറഞ്ഞതിനെ പറ്റിയെല്ലാം പറഞ്ഞു.

ശ്വേതാ. നിനക്ക് സന്തോഷം തരാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളു. അത് സുനിതയ്ക്കും അറിയാം. അവൾക്ക് നല്ല മനസാണ്, അവൾ ഒരിക്കലും നിന്നെ ശപിക്കില്ല! എനിക്കറിയാം!.

നിന്റെ മനസും കളങ്കമില്ലാത്തത് കൊണ്ടാണ്, നിനക്ക് ഇങ്ങനെ ചിന്തിക്കാൻ തോന്നിയത്, അതിനെയും ഒരിക്കലും മോശമായി പറയാൻ കഴിയില്ല, ഇത് ജീവിതമാണ്! ഇങ്ങനെയാണ് , നമുക്ക് ഒരിക്കലും മുൻകൂട്ടി പറയാൻ ആകുമോ എന്താണ് നടക്കാൻ പോകുക എന്നതിനെക്കുറിച്ചൊക്കെ ?

ഞാൻ എല്ലാം കേട്ടു. എനിക്കൊന്നും മറുപടി പറയാൻ തോന്നിയില്ല.
കുറെ നേരം ഞാൻ അമിത്തിനെ കെട്ടിപിടിച്ചു കരഞ്ഞു.
പക്ഷെ അമിത്തിനെ പിരിയാൻ മാത്രം എനിക്കാവില്ല എന്നാലോചിക്കുമ്പോ മനസ്സിൽ വീണ്ടും…..

മോളെ ….ശ്വേത, കരയല്ലേ നീ. ഞാൻ നിന്നെ ഒരിക്കലും വിട്ടുപോകില്ല, മോൾക്ക് എപ്പോഴൊക്കെ എന്നെ വേണെമെന്നു തോന്നുന്നോ അപ്പോഴൊക്കെ ഞാനുണ്ട്.
പോരെ ?

എനിക്കതു കേട്ടപ്പോ ഒരല്പം ആശ്വാസം തോന്നി. ഞാൻ എണീറ്റപ്പോ എന്റെ കൈയിൽ അമിത് അമർത്തി ചുംബിച്ചു. നല്ല മനസുള്ള കുട്ടിയാണ് ശ്വേത, വെറുതെ ആലോചിച്ചു മനസ് വിഷമിപ്പിക്കണ്ട കേട്ടോ. ഒപ്പം നെറ്റിയിൽ മൃദുവായി ഒരു ചുംബനവും തന്നു ചിരി തൂകി.

നമുക്ക് നാളെ കൊച്ചിയിൽ ആസ്റ്റർ ഹോസ്പിറ്റലിൽ ഒന്ന് പോകാം. അന്ന് വന്ന ഡോക്ടർ ഇല്ലേ സാജൻ, അദ്ദേഹം കുറച്ചു മുൻപ് വിളിച്ചിരുന്നു.

നല്ലൊരു ന്യൂറൊ സർജൻ കുറച്ചു ദിവസം ഉണ്ടാകും

💬 Comments

View all comments