Chapter Title : ?? സൂപ്പർമാൻ ?? [MDV]
മുഴുത്തു വരുന്നത് അമിത് അറിയുന്നുണ്ടോ ആവൊ?!
ഞാൻ ടെയ്റ്റ് ലോ നെക്ക് ടീഷർട്ടും ജീൻസും ധരിച്ചപ്പോൾ, അമിത് ഡബിൾ പോക്കറ്റ് ഷർട്ടും ജീൻസുമിട്ടുകൊണ്ട് താഴെ മലബാർ കഫെയിൽ ചെന്നു, ബ്രെക്ഫാസ്റ് കഴിച്ചു.
അവിടെ സാന്ദ്രയും കഴിക്കാൻ ഉണ്ടായിരുന്നു. അവൾ എന്നോട് സ്പാ ചെയ്യുന്നോ? ചോദിച്ചിരുന്നു. ഞാൻ അമിത്തിന്റെ മുഖത്തേക്കു നോക്കിയപ്പോൾ. അമിത് സമ്മതിച്ചോളാൻ പറഞ്ഞു.
എനിക്കുമത് ചെയ്യണം എന്നുണ്ടായിരുന്നു, പക്ഷെ ഞാൻ ജോലിക്ക് പോകുന്നുണ്ടെങ്കിൽ ചെയ്യാമായിരുന്നു, എന്തായാലും ജോലി അത്യവശ്യമാണ്. ഞാൻ അമ്മയുടെ ഓപ്പറേഷൻ നന്നായി കഴിഞ്ഞാൽ ഹോം നേഴ്‌സിനെ നിർത്തിയാലും ജോലിക്ക് പോയിതുടങ്ങണം!
ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ഇറങ്ങി. അമ്മയുടെ സർജറി രാവിലെ 11 മണിക്ക് ആയിരുന്നു. ഞാനും അമിതും അമ്മയെ കണ്ടു ധൈര്യം കൊടുത്തു. അമ്മ പറഞ്ഞു, എനിക്കെന്തെങ്കിലും കോമ്പ്ലിക്കേഷൻ ആയാലും , അമിത്തിനെയും രാഹുലിനെയും നന്നായി നോക്കണം എന്ന് പറഞ്ഞു. അങ്ങനെ ഒന്നും ഉണ്ടാവില്ലമ്മെ, അമ്മ ഇത് കഴിഞ്ഞാൽ ഉറപ്പായും നടക്കും. ഞാൻ അമ്മയുടെ കൈ കോർത്ത് പിടിച്ച് പറഞ്ഞു.
നേരം വേഗം കടന്നുപോയി, സർജറി കഴിഞ്ഞു ഡോക്ടർ പറഞ്ഞു.
മയക്കത്തിലാണ്, രണ്ടൂസം കൂടെ കഴിഞ്ഞോട്ടെ, പിന്നെ നാട്ടിൽ തന്നെ ചെറുതായി ഉഴിച്ചിൽ ഒക്കെ ചെയ്യിപ്പിച്ചു നടക്കാൻ ഉള്ള ധൈര്യം കൊടുത്താൽ, പഴയപോലെ ആകും !
എനിക്കതു കേട്ടപ്പോൾ ആണ്, സമാധാനം ആയതു. ഞങ്ങൾ അമ്മയെ റൂമിന്റെ പുറത്തു നിന്നും കണ്ടു, ഉറക്കമാണ്.
തിരിച്ചു ഹോട്ടലിലേക്ക് തന്നെ ഞങ്ങൾ വന്നു. ഉച്ചഭക്ഷണത്തിനു ശേഷം എന്റെ ഹെയർ ഒരു പൊടിക്ക് ഞാൻ ഷേപ്പ് ചെയ്യാനും, എനിക്കിഷ്ടമുള്ള പോലെ Long Layered Cut ചെയ്യുകയും ചെയ്തു. അമിത് എന്നെ അതിനു ശേഷം കണ്ടപ്പോൾ ശെരിക്കും അമ്പരന്നു. “You look Hot & Super Sexy”
അമിത് എന്നെ ഇറുക്കിയൊന്നു ഹഗ് ചെയ്യുമ്പോ ഞാൻ വേണ്ടെന്നു പറയാൻ തുടങ്ങിയതാണ്, പക്ഷെ ആ കരവലയത്തിൽ ഞാൻ ഒതുങ്ങിക്കൊണ്ട് പതിയെ പറഞ്ഞു….
സാന്ദ്ര അടുത്തുണ്ട് എന്ന്.
സ്വിമ്മിങ് പൂളിൽ കുളിക്കണോ എന്ന് അമിത് ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ, അതിനുള്ള സ്വിമ്മിങ് ഡ്രസ്സ് ഇല്ലാത്തത് കൊണ്ട് ഞാൻ അതിനു മുതിർന്നില്ല. പക്ഷെ അതിനു പകരം
💬 Comments
View all comments