0%

Chapter Title : സൂര്യ നിലാവ് [സ്മിത]

Author : സ്മിത Read All Parts 2.9K

ഓരോ വിരലും എടുത്ത് കണ്ണുകൾക്ക് സമീപം പിടിച്ച് തലോടി, അമർത്തി, മടക്കി നോക്കി.

"നോ ബ്യു ലൈൻസ്..."

ജെന്നിഫർ അവളുടെ വിരലുകളിലേക്ക് നോക്കി മന്ത്രിച്ചു.

"നോ ഓണിക്കോഗ്രിഫോസിസ്....നോ
കൊയ്‌ലോനോസിയാ....പെർഫെക്ട്..."

ജെന്നിഫർ സംതൃപ്തിയോടെ പറഞ്ഞു.

"താങ്ക്യൂ ഡോക്റ്റർ..."

"യൂ റിയലി കീപ് യുവർ ഹാൻഡ്‌സ് ആൻഡ് ലെഗ്‌സ് ബ്യൂട്ടിഫുൾ..."

മീര നാണത്തോടെ മന്ദഹസിച്ചു.
ജെന്നിഫർ പിന്നെ മൊബൈൽ ടേബിളിന്റെ ഒരു ക്യാബിൻ തുറന്ന് ചെറിയ ചുറ്റികയുടെ ആകൃതിയിലുള്ള ഒരു ഉപകാരണമെടുത്തു.

"അതെന്താ ഡോക്റ്റർ?"

മീര ചോദിച്ചു.

"റിഫ്ളക്സ് ഹാമർ..."

ജെന്നിഫർ പറഞ്ഞു.

"കാലിനു മരവിപ്പ് വരാൻ സാധ്യതയുണ്ടോ, കാൽ മുട്ടിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ ഒക്കെ ഓക്കേ ആണോ എന്നൊക്കെ അറിയാൻ പറ്റും ഇതുകൊണ്ട് പരിശോധിച്ചാൽ..."

ജെന്നിഫർ അവളുടെ സ്കർട്ട് അൽപ്പം മുകളിലേക്ക് ഉയർത്തി.

"ആഹ്..."

മീര ഒന്നിളകി. നാണത്തോടെ ചിരിച്ചു.

"ഞാൻ തൊട്ടില്ല..അതിന് മുമ്പ് ഇക്കിളിയായോ കുട്ടീ? അത് കൊള്ളാം..."

"സോറി...എനിക്ക്..."

നാണം കൊണ്ട് മീരയുടെ മുഖം ശരിക്കും ചുവന്നു.

"നിന്റെ ബ്യൂട്ടി അങ്ങ് ആകാശത്തോളം പൊങ്ങിപ്പോകുന്നുണ്ട് കേട്ടോ നാണിക്കുമ്പോൾ..."

ജെന്നിഫർ ചിരിച്ചു.

"ശ്യോ..."

അവളിൽ നാണം ഇരട്ടിച്ചു.

ജെന്നിഫർ അവളുടെ ഇടത് കാൽമുട്ടിൽ പിടിച്ചു.

"ഓഹ്..."

വീണ്ടും നാണവും സുഖവും കലർന്ന ശബ്ദം കേട്ട് ജെന്നിഫർ അവളെ നോക്കി.

ജെന്നിഫറിന്റെ വിരലുകൾ കാൽമുട്ടിൽ, അസ്ഥി സ്ഥാനങ്ങളിൽ അമർന്നു.

ഒരു കൈ മുട്ടിൽ അമർത്തിപ്പിടിച്ച് മറ്റേക്കൈകൊണ്ട് റിഫ്ലെക്സ്‌ ഹാമർ ഉയർത്തി അവൾ ഓരോ ഭാഗത്തും പതിയെ അടിച്ച് പ്രസ്സ് ചെയ്തു.

"ഇത് പാറ്റല്ലാ..."

ജെന്നിഫർ പറഞ്ഞു.

"മരപ്പ്, വേദന, എന്തങ്കിലും?"

"നോ, ഡോക്റ്റർ..."

"ഇവിടെ?"

കാർട്ടിലെജിന്റെ പൊസിഷനിൽ തൊട്ട്

💬 Comments

View all comments