← Back to സൂര്യ വംശം 1 [സാദിഖ് അലി]

Comments

സൂര്യ വംശം 1 [സാദിഖ് അലി] · approved reader discussion

Chithra • 07-06-2020 21:40

Eppo varum bakki

Sadiq • 08-06-2020 15:23

സബ്മിറ്റ് ചെയ്തിട്ടുണ്ട്... ഇന്ന് വരേണ്ടതാണു.. വരും.. വരാതിരിക്കില്ല..

അപ്പൂട്ടൻ • 07-06-2020 12:11

അടി പൊളി തുടക്കം. ഇനിയും പ്രതീക്ഷിച്ചു കൊണ്ട് അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്

Sadiq • 07-06-2020 13:07

നന്ദി...

EMPURAAN • 07-06-2020 22:22

നല്ല ഇന്റെരെസ്റ്റ്‌ ഉണ്ട് ബ്രോ കഥ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Sadiq • 08-06-2020 15:24

താങ്ക്യു.. ബ്രൊ

rashid • 07-06-2020 12:03

തുടക്കം അടിപൊളി, ഹൊറർ സ്റ്റോറി ആണോ?

Sadiq • 07-06-2020 13:07

ചെറുതായിട്ട്.....

പ്രേതകഥയല്ല. എന്നാൽ , അമാനുഷികത ഉണ്ട്താനും..

alby • 07-06-2020 05:01

നൈസ് സ്റ്റാർട്ട്‌

അയമൂ • 06-06-2020 01:50

നല്ല തുടക്കം കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ട്‌ വൈറ്റ് ചെയ്യുന്നു

Ravanan • 05-06-2020 21:01

Bro.. കഥക്ക് ഒരു ലാഗ് ഫീൽ ചെയ്യുന്നു.  എങ്ങും കൊണ്ട് എത്തിക്കാതെ നിർത്തിയതുപോലെ.  കഥയിലേക്ക് മനസ്സ് ചേരാൻ മടിക്കുന്നു. ചിലപ്പോൾ തുടക്കമായതിനാലാകും.next part ൽ കഥക്ക് ഒരു ഒഴുക്ക് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം
രാവണൻ

Sadiq • 05-06-2020 22:12

ആങ്ങെനെ തോന്നിയതിനു ക്ഷമിക്കുക.. ശരിയാക്കാം.. ശരിയാകും...

Vipi • 06-06-2020 10:21

Super, adipoli starting keep going bro. .

Sadiq • 06-06-2020 10:26

താങ്ക്യൂ.. ബ്രൊ

നന്ദൻ • 05-06-2020 20:02

Superb♥️♥️

Taniya • 05-06-2020 20:02

Starting kollam...

Sadiq • 05-06-2020 22:11

താങ്ക്യൂ..

Joker • 05-06-2020 18:18

Adipoli starting nalla actionum
Pala nikoodathakalum manakunnu
Adutha part ponotte

Sadiq • 05-06-2020 22:10

നിഗൂഡതകൾ എന്നുമെനിക്കൊരു വീക്ക്നെസ്സാണു...

Chithra • 05-06-2020 17:44

Thudakkam kollam baaki pettennu thanne poratte

Sadiq • 05-06-2020 22:10

തീർച്ചയായും... നാളെ രാവിലെ സംബ്മിറ്റ് ചെയ്യും

Chithra • 07-06-2020 16:33

Njan pandu saranya mohan pole aayirunnengilum ippo after marriage enikk anu sithaara yude size und

Sahooo • 05-06-2020 17:42

Tagil sahonte main nishidhasangamam illallooo....... Kaaathirikkunnu kshatriyante padayotttathinai...

Sadiq • 05-06-2020 22:09

Thanks broi

Haridas • 05-06-2020 16:49

Dear Sadiq, കഥ തുടക്കം കൊള്ളാം. അമർനാഥ് എന്ന വില്ലനെയും അഞ്ജലിയെയും പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു. അതുപോലെ ചിത്രയെയും അജയനെയും. Waiting for next part.
Regards.

Sadiq • 05-06-2020 22:08

അപ്പൊ ക്ഷത്രീയനെ അറിയണ്ടെ"?..

Haridas • 06-06-2020 09:00

വേണം ക്ഷത്രിയനെ അറിയണം. അതു ചോദിക്കാതെ തന്നെ താങ്കൾ അറിയിക്കുമല്ലോ. പേര് തന്നെ അതല്ലേ.

Sadiq • 06-06-2020 09:13

തീർച്ചയായും..

യദുൽ • 05-06-2020 16:15

വന്നു അല്ലെ പുതിയയതും ആയി ????

Sadiq • 05-06-2020 22:08

"ഉം"

Sadiq • 06-06-2020 10:27

താങ്ക്യൂ.. ബ്രൊ