0%

Chapter Title : സൂര്യഗായത്രി [ ചാര്‍ളി ]

Author : ചാര്‍ളി Read All Parts 946

10.30 മുതൽ 1 മണി വരെ 1.25 ന് എന്റെ ഫോണിൽ ഗായത്രിയുടെ കോൾ എടുത്തിരിക്കുന്നു. ഏതാണ്ടൊക്കെ ഇന്നലത്തെ കാര്യങ്ങൽ മനസ്സിലായി വന്നു. സമയം നോക്കിയപ്പോ 11 മണി. പിന്നെ നേരെ ഒരു കുളി പാസാക്കി. എത്രനേരം ശവറിന്റെ ചുവട്ടിൽ നിന്നു എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കുളി കഴിഞ്ഞ് വസ്ത്രവും മാറി ഓഫീസിലേക്ക് ഇറങ്ങി അപ്പോഴേക്കും ഗായു പോയി മോളെ കൊണ്ട് വന്നിരുന്നു. മോളുടെ നെറ്റിയിൽ ഒരു ചുംബനവും നൽകി ഇറങ്ങുമ്പോൾ ഗായു എന്നെ തന്നെ നോക്കി മിഴി നനക്കുന്നുണ്ടായിരുന്നു. എന്തോ അവളുടെ മിഴികൾ ഒന്ന് നിറഞ്ഞാൽ എന്റെ ചങ്കിൽ ചോര വരുന്നത് പോലെ ആയിരുന്ന എനിക്ക്. ഇന്ന് ഒരു ഫീലും ഉണ്ടായില്ല.

അവള് വിളിച്ചിട്ടും തിരിഞ്ഞ് നിൽക്കാതെ ഞാൻ വെളിയിലേക്ക് നടന്നു കഴിഞ്ഞിരുന്നു. കാർ വാഷിന് കൊടുത്തത് കൊണ്ട് അവരെ വിളിച്ച് എന്റെ ഓഫീസിൽ കൊണ്ട് വന്ന മതി എന്ന് പറഞ്ഞ് ബസ്സിൽ കയറി ഓഫീസിലേക്ക് പോയി. ബസ്സിൽ എല്ലാവരും അവരവരുടെ ചിന്തകളിൽ ആണെങ്കിലും ചിലർ എങ്കിലും എന്റെ മുഖത്ത് നോക്കി പരിഹാസ രൂപേണ ചിരിക്കുന്നത് പോലെ തോന്നി. ആകെ ജീവിതത്തോട് തന്നെ ഒരു തരം വെറുപ്പ് തോന്നിയ നിമിഷങ്ങൾ. അപ്പോഴും ഉള്ളിൽ ഒരേ ഒരു മുഖം മാത്രം എന്റെ ആമി മോൾ എത്രയൊക്കെ ചിന്തകള് കാട് കയറിയാലും അവൾ എന്റെ ചോര ആണ്. എന്റെ മോൾ അവൾക്ക് വേണ്ടി ജീവിക്കണ്ടേ...

ഓഫീസിൽ പോയി പലതും ആലോചിച്ച് ഇരുന്ന് പോയി ജോലിപോലും മറന്നുകൊണ്ട്. എനിക്ക് വിവാഹത്തിന് മുൻപ് 2 പേരുമായി ലൈംഗികബന്ധം ഉണ്ടായിരുന്നത് ഉൾപ്പടെ

💬 Comments

View all comments