0%

Chapter Title : സൂര്യഗായത്രി [ ചാര്‍ളി ]

Author : ചാര്‍ളി Read All Parts 949

എന്റെ തൊട്ടരികിൽ ഇരുന്നു.

ഞാൻ: എന്തൊക്കെയുണ്ട് സ്മിത... സ്മിത: ഇപ്പോഴെങ്കിലും ഞാൻ ഒരു മനുഷ്യ ജീവിയാണ് എന്ന് തോന്നിയാല്ലോ... ഞാൻ: അല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ... സ്മിത: ഇതുവരെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല അതുകൊണ്ട് പറഞ്ഞത് ആണെ... ഞാൻ: തന്നെ നോക്കിയാൽ വേറെ പലതും തോന്നും പിന്നെ അതും ഇതും നോക്കാൻ തോന്നും. അതുകൊണ്ടാണ്.... സ്മിത: അതിന് ഞാൻ എന്നെ നോക്കരുത് എന്ന് പറഞ്ഞിട്ടില്ലല്ലോ... പിന്നെ അതും ഇതും ഒന്നും നോക്കാനും പറഞ്ഞില്ല...

അവളിൽ വല്ലാത്തൊരു ചിരി വിടർന്നു. ഒപ്പം ഗായുവിനോടുള്ള എന്റെ ദേഷ്യവും അമർഷവും അവളുടെ മേനിയഴകിൽ ഒന്ന് ആസ്വദിച്ച് കൊണ്ട് ഞാൻ പകരം വീട്ടാൻ ഇഷ്ടപ്പെട്ടു. സ്മിത: എന്താ സാറേ ഇത്രയും നാളും എന്നെ നോക്കാത്തത് കൊണ്ടാണോ എന്നെ ഇങ്ങനെ നോക്കുന്നത്. ഞാൻ: സാറേ വിളിയിനി വേണ്ട സൂര്യ എന്ന് വിളിച്ചാൽ മതി... തന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ തന്നെ ഭംഗി ആണല്ലോ...

അപ്പോ അവളുടെ വട്ട മുഖത്തിലെ ഇളം ചുവപ്പ് അധരങ്ങൾ എന്നെ വല്ലാതെ കൊതിപ്പിച്ചു. പിന്നെ എനിക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് പോലും അറിയില്ല. എന്തോ പറയാൻ തുനിഞ്ഞ അവളുടെ ചുണ്ടുകൾക്ക് മുകളിലൂടെ എന്റെ വിരലുകൊണ്ട് തൊട്ടു. മിണ്ടരുത് എന്ന് പറയുന്നത് പോലെ. അവളുടെ കണ്ണുകളിൽ എന്തോ ഒരു ആകാംശ നിറയുന്നുണ്ട് അവളുടെ ഒരുപാട് പീലികൾ നിറഞ്ഞ കൺപോളകൾ പതിയെ ഇമ വെട്ടിയത് അവളുടെ മുഖത്തിന്റെ വശ്യത കൂട്ടിയോ എന്ന് പോലും തോന്നിപ്പോയി... എന്തായാലും എന്നിൽ വല്ലാത്തൊരു കാമ വികാരം നിറഞ്ഞ് കഴിഞ്ഞിരുന്നു.

ഞാൻ എന്റെ വിരലിനെ പതിയെ അവളുടെ

💬 Comments

View all comments