0%

Chapter Title : സൂര്യഗായത്രി [ ചാര്‍ളി ]

Author : ചാര്‍ളി Read All Parts 953

ഭാര്യ. എത്രയധികം അവളെ ഞാൻ സ്നേഹിച്ചു വിശ്വസിച്ചു. എന്നിട്ടും ഇനി അവള് ഈ ഭൂമിയിൽ വേണ്ട എന്ന് എനിക്ക് തോന്നി. പതിവുപോലെ കാർ പാർക്ക് ചെയ്ത് ഇറങ്ങിയപ്പോ ഒരു ആംബുലൻസ് പോകുന്നത് കണ്ടു്. ആരാണാവോ ഇത്ര ധൃതി പെട്ട്‌ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നത് എന്ന് അറിയാൻ ഒരു ആകാംക്ഷ, ഞാൻ സെക്യൂരിറ്റിയുടെ അടുത്ത് പോയി തിരക്കി.

സാറിന്റെ വൈഫ് ആണ് വിളിച്ചത് എന്ന് സെക്യൂരിറ്റി പറഞ്ഞപ്പോ എനിക്ക് ഒന്നും മനസിലായില്ല. ഇനി ഇപ്പൊ അവൻ വേറെ ആരെയെങ്കിലും കൊണ്ട് വന്ന് എന്റെ ഭാര്യയെ ശെരിക്കും അവളുടെ കഴപ്പ് തീർത്തിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകുവാണോ. അവളെ പോലൊരു പെണ്ണിനെ ഇനി ഈ ഭൂമിയിൽ കാണാൻ കഴിയില്ല. എല്ലാം തുറന്നു പറഞ്ഞു എന്ന് എന്നോട് എത്ര തവണയാണ് അവൾ പറഞ്ഞത്. മുഴുവനും ഉള്ളിൽ മറച്ച് വെച്ചിട്ട് എങ്കിലും അവളുടെ അഭിനയം അതിൽ ഞാൻ കയ്യടിച്ച് അവളെ പ്രോത്സാഹിപ്പിച്ചു.

അവിടെ നിന്നും ഞാൻ ഫ്ലാറ്റിലേക്ക് നടന്നു ലിഫ്ടും കടന്ന് ഫ്ലാറ്റിനു മുന്നിൽ എത്തിയിട്ട് ബെല്ലടിച്ചു. പെട്ടെന്ന് തന്നെ വാതിൽ തുറന്ന് അവളെന്റെ ബാഗ് വേടിച്ചു ഇപ്പൊ ചായ ഇടാമെ എന്നും പറഞ്ഞ് അകത്തേക്ക് പോയി. അവളുടെ അഭിനയം കഴപ്പ് അവൻ മാറ്റിയതിന്റെ സന്തോഷം ആവും. ഞാൻ സോഫയിൽ ഇരുന്നു. അവൾ മുഴുവനും വിയർത്ത് നിൽക്കുവാണ്‌. നോക്കിയപ്പോ തറയൊക്കെ ക്ലീൻ ആണ്. എനിക്ക് എന്തോ ഒന്നും മനസ്സിലാവാതെ ഒരു പൊട്ടനെ പോലെ ഇരിക്കാൻ ഇനിയും കഴിയില്ല എന്ന് തോന്നി.

അപ്പോഴേക്കും ഗായു വന്നു. ചായയും ആയി അവളൊരു ഫ്രോക്ക് പോലെ ഉള്ള ഒരു

💬 Comments

View all comments