0%

Chapter Title : സൂര്യകിരണം [ആനീ]

Author : ആനീ Read All Parts 11.1K

കിരൺ പെട്ടന്നു തന്നെ പുറത്തേക്ക് ഇറങ്ങി ചാവി തന്റെ പോക്കറ്റിൽ വേഗത്തിൽ വച്ചു. ഇതേ സമയം സൂര്യ അവിടെയുള്ള ഒരു ഗ്ലാസിൽ അവളുടെ രൂപം കണ്ടതും ഒന്ന് ഞെട്ടി.

ശെരിക്കും ഒരു മോഡലിനെ പോലെ ആ വസ്ത്രം തന്റെ ശരീരത്തിൽ ഒട്ടി കിടക്കുന്നുണ്ട്. നല്ല മോഡേൺ ഡ്രെസ്സ് തന്നെയാണത് തന്റെ കണ്ണുകൾക്ക് ഇന്ന് എന്തോ ഒരു തിളക്കം , ആ ഇരുണ്ട മുടിയിഴകൾ കാറ്റിൽ നന്നായി പറന്നു കളിക്കുന്നു നനഞ്ഞുഉണങ്ങിയ കൊണ്ടു തന്നെ അവയിലെ എണ്ണമായമൊക്ക പോയിരിക്കുന്നു ആ ടോപ് മുകളിൽ ഭൂരിഭാഗവും ഫ്രീയതു കൊണ്ടു തന്നെ കഴുത്തിലെ തിളങ്ങുന്നതും മൃദുവായതുമായ തന്റെ വെളുത്ത ചർമ്മം നന്നായി എടുത്തു കാണിക്കുന്നുണ്ട് കൈകൾ രണ്ടും പൂർണ്ണമായും നാക്നമാണ് അവയ്ക്ക് ഇത്ര വണ്ണമുണ്ടോ അയ്യേ അവളോർത്തു പെട്ടന്നു ആ ചെറിയ കാറ്റിൽ ആ കുട്ടി പാവാട ഒന്ന് ഇളകിയതും അവളുടെ നോട്ടം അങ്ങോട്ട്‌ മാറി . അവൾ തൻ്റെ ചെറിയ പാവാടയിലേക്ക് നോക്കി, അയ്യോ ഇറക്കം നന്നേ കുറവാണു തന്റെ മുട്ടുകൾക്ക് തൊട്ടു മേലെയാണ് അത് നിന്നിരുന്നത് അത് കൊണ്ടു തന്നെ സൂര്യ കാൽമുട്ടിന് മുകളിളിലേക്ക് ആ പാവാട വലിച്ചു താഴ്ത്താൻ ഒരു വിഫലശ്രമം നടത്തി . എന്നാൽ താഴ്ത്തിയത്തിലും വേഗത്തിൽ ആ പാവാട മുകളിലേക്ക് കേറി.. അതൊരു മൈക്രോ ടൈപ്പായിരുന്നു അതുകൊണ്ട് തന്നെ നേരത്തെ ഇരുന്നതിൽ നിന്നും ഒരു വ്യത്യാസവും അതുകൊണ്ട് ഉണ്ടായില്ല . അവൾ അത്ര ചെറിയ പാവാട ജീവിതത്തിൽ ഇന്ന് വരെ ഇട്ടുണ്ടായിരുന്നില്ല സ്കൂളിൽ പഠിക്കുമ്പോൾ പോലും കണം കാലുകൾ വരെയുള്ള പാവാടയാണ് അവൾ ധരിച്ചതെന്നു

💬 Comments

View all comments