0%

Chapter Title : സൂര്യകിരണം [ആനീ]

Author : ആനീ Read All Parts 11.1K

നിമിഷയെ നോക്കി നിമിഷ ഒക്കെ പറഞ്ഞോളാൻ കണ്ണ് ഇറുക്കി കാണിച്ചു.

"ഇല്ല സാർ ഞാൻ തയാറാണ് "

ഒക്കെ എന്നാൽ സൂര്യ പോയ്യി എല്ലാരേയും പരിജയ പെട്ടിട്ടു പോര് ഞാൻ കുട്ടിക്ക് ഉള്ള വർക്ക് പറഞ്ഞു തരാം.

"ഒക്കെ സാർ "

അവർ രണ്ടും പുറത്തിറങ്ങി.

"എടി കോളടിച്ചല്ലോ”

നിമിഷ സൂര്യയുടെ പുറകിൽ തട്ടി കൊണ്ടു ചോദിച്ചു "

"എന്ത് കോൾ "

"നിനക്ക് ഇവിടെ ഇരുന്നുകൊണ്ട് അധികം ജോബ് ഒന്നും ചെയ്യേണ്ടി വരില്ല എപ്പളും കറങ്ങാലോ "

"കറക്കവോ?എന്ത് കറക്കം ??"

സൂര്യ നെറ്റി ചുളിച്ചു കൊണ്ടു ചോദിച്ചു..

"എഡി പോത്തേ സൈറ്റ് വർക്ക് ഒകെയ് ബോസ് ഒറ്റക്കാണ് മാനേജ് ചെയ്യുന്നത് അപ്പോൾ ഇനി ബോസ് എവിടെയൊക്കെ പോയാലും നിനക്കും കൂടെ പോകാലോ "

നിമിഷ ആവേശത്തോടെ അവളെ നോക്കിപറഞ്ഞു..

"അയ്യോ ഞാൻ കൂടെ പോകാനോ ഇവിടെ ഓഫീസ് വർക്ക് ആണെന്ന് പറഞ്ഞിട്ടാ വിനുഏട്ടൻ എന്നെ വിട്ടത് ഇതിപ്പോ ഒട്ടും പരിജയം ഇല്ലാത്ത ഒരാളുടെ കൂടെ നാടു മൊത്തം കറങ്ങാൻ എന്നെ കൊണ്ടു പറ്റില്ല "

"ആാാ ബെസ്റ്റ് ഞാൻ എത്ര പോസ് ചെയ്തിട്ടാണ് ഇ ജോബ് കിട്ടിയതെന്നു അറിയുവോ നിനക്ക് ഇ ജോബ് വിട്ടാൽ വേറെ എവിടെ കിട്ടാനാ "

"എഡി വേറെ കിട്ടില്ല എന്നാലും വിനു ഏട്ടൻ പറഞ്ഞത് പോലെ കേട്ടില്ല എങ്കിൽ അതു എനിക്ക് എന്തോ പോലെയാണ് "

"ഒന്ന് പോടീ അയാള് പറഞ്ഞത് പോലെ കേട്ടത് കൊണ്ടല്ലേ നീ അയാളുടെ തള്ളയുടെ അടിമ ആയ്യി ഇത്ര നാളും നിക്കെണ്ടി വന്നത്

💬 Comments

View all comments