0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 17 [Smitha]

Author : സ്മിത Read All Parts 602

ചോദ്യത്തിന് മുമ്പില്‍ അവളൊന്ന് സംഭ്രമിച്ചു.
അതവളുടെ കണ്ണുകളില്‍ നിന്നും അവന്‍ വ്യക്തമായി വായിച്ചെടുത്തു.

“ഡൂ യൂ റിയലി ലൈക് മീ?”

അവന്‍ വീണ്ടും ചോദിച്ചു.

“രാകേഷ് ഞാന്‍....”

അവളുടെ കണ്ണുകള്‍ സ്വയമറിയാതെ നിറഞ്ഞു.
പക്ഷെ പെട്ടെന്ന് മനോനില വീണ്ടെടുത്ത് അവളവനെ അഭിമുഖീകരിച്ചു.

“ഞാന്‍ അച്ഛനെയും അമ്മയേയും ഇതുവരെയും അനുസരിക്കാതിരുന്നിട്ടില്ല...”

അവള്‍ പറഞ്ഞു.

“എന്നെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍ അവയെ ഞാന്‍ ഡിസ്റെസ്പ്പെക്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല....”

“ഇതാണോ ഞാന്‍ ചോദിച്ചതിനുള്ള ഉത്തരം?”

അവന്‍ ചോദിച്ചു.

“യെസ്, ഇതാണ് രാകേഷ് ചോദിച്ചതിനുള്ള എന്‍റെ ഉത്തരം!”

]തുടരും[

💬 Comments

View all comments