0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 6 [Smitha]

Author : സ്മിത Read All Parts 451

"ജോയലിന്റെ 'അമ്മ..."

അവൾ വീണ്ടും മന്ത്രിച്ചു.

"ആരാ അത്?"

ഒരുമിച്ചാണ് റിയയും ഷബ്‌നവും ചോദിച്ചത്.

"മമ്മി,"

ജോയൽ പറഞ്ഞു.

"ങ്ഹേ!"

ഷബ്നം അദ്‌ഭുതപ്പെട്ടു.

"ഇത്ര സുന്ദരി? ഇത്ര ചെറുപ്പം?" [തുടരും]

💬 Comments

View all comments