Chapter Title : സൂര്യനെ പ്രണയിച്ചവൾ 6 [Smitha]
ചേർത്ത് പിടിച്ചു.
"ഐ ലവ് യൂ..."
"ഐ ലവ് യൂ..."
റിയയും തിരിച്ചു മന്ത്രിച്ചു.
പിറ്റേ ദിവസം നാലര വെളുപ്പിന് ഇരുവരും ഉണർന്നു. കെട്ടിപ്പുണർന്നായിരുന്നു ഉറങ്ങിയത്. ഉടനെ കുളിച്ചു ഡ്രസ്സ് ചെയ്തപ്പോഴേക്കും ജീപ്പിന്റെ ഹോണടിയ്ക്കുന്ന ശബ്ദം കേട്ടു.
കൂടാരത്തിന് വെളിയിലിറങ്ങിയപ്പോൾ, താഴെ ഉത്തുംഗമായ പാറയുടെ താഴെ, ദീർഘരൂപികളായ സിൽവർഓക്കുകൾ നിൽക്കുന്നിടത്ത്, ജീപ്പിൽ ജീപ്പിനുള്ളിൽ നിന്ന് ജോയൽ കൈ വീശി കാണിക്കുന്നു.
റിയയും ഷബ്‌നവും തിരിച്ച് കൈ വീശി.
പിന്നെ ചുറുചുറുക്കോടെ ഇറക്കം ഓടിയിറങ്ങി താഴെ ജീപ്പ് നിൽക്കുന്നിടത്തെത്തി.
"റിവോൾവർ എടുത്തോ?"
ജോയൽ റിയയോട് ചോദിച്ചു.
"യെസ്!"
റിയ ഉച്ചത്തിൽ മറുപടി നൽകി.
"മാഗസിൻസ് എടുത്തില്ലേ?"
ജോയൽ വീണ്ടും ചോദിച്ചു.
"മാഗസിനോ?"
ഷബ്നം സംശയത്തോടെ അവരെ മാറി മാറി നോക്കി.
"ഇന്ത്യ റ്റുഡേ പോലെയുള്ള മാഗസിനാണോ?"
"അയ്യോ!!ഇവടെ കാര്യം!!"
റിയ അസഹ്യമായ ഭാവത്തോടെ ഷബ്‌നത്തെ നോക്കി.
"ഇന്ത്യ റ്റുഡേയും വനിതയും മനോരമയുമൊന്നുമല്ല...റിവോൾവർ മാഗസിൻ ...റൈഫിൾ മാഗസിൻ ..കാട്രിഡ്ജില്ലേ ..? ബുള്ളറ്റ് ..അത് നിറച്ച കേസ് ...അതാണ് ...ഉഗ്രൻ മാവിയിസ്റ്റ്!!"
"നീയവൾക്ക് ക്ളാസ്സെടുക്കാതെ പെട്ടെന്ന് വാ റിയേ!"
ജോയൽ ഗൗരവാന്വിതനായി.
"മാഗസിൻ ഇരുപതെണ്ണമുണ്ട് ..പോരെ?"
റിയ ചോദിച്ചു.
"ധാരാളം!"
ജോയൽ പറഞ്ഞു. കയറ് !"
ബാഗുകൾ പിന് സീറ്റിൽ വെച്ചിട്ട് അവർ ജോയലിനോടൊപ്പം മുമ്പിൽ കയറി. "സയനൈഡ് ക്യാപ്സൂൾസ് എടുത്തോ?"
"എടുത്തു .."
കമാൻഡ് സ്വീകരിക്കുന്ന സബോഡിനേറ്റിന്റെ സ്വരത്തിൽ റിയ പറഞ്ഞു.
"എവിടെയാ അത് പ്രിസെർവ് ചെയ്തിരിക്കുന്നെ?"
ജോയൽ വീണ്ടും ചോദിച്ചു.
റിയയും ഷബ്‌നവും ഒരു റബ്ബർ ഇറേസറിൻറെ നാലിലൊന്ന് വലിപ്പമുള്ള നീല കണ്ടൈനർ എടുത്ത് ജോയലിനെ കാണിച്ചു.
"അത് ചെയിനിൽ കണക്റ്റ് ചെയ്യ് ..."
ജോയൽ പറഞ്ഞു.
അവർ തങ്ങളുടെ കഴുത്തിൽ കിടന്ന സ്വർണ്ണ ചെയിനിൽ കണ്ടൈനർ കണക്റ്റ് ചെയ്തു.
"തോക്കുകളൊക്കെ ഏത് സമയത്തും ഉപയോഗിക്കാൻ പാകത്തിൽ റെഡിയാക്കി വെക്കണം,"
ജീപ്പ് സ്റ്റാർട്ട് ചെയ്യവേ പിമ്പോട്ടു നോക്കാതെ ജോയൽ പറഞ്ഞു.
"ജോയലിന്റെ തോക്ക് റെഡിയാക്കി വെച്ചാൽ മതി. എപ്പഴാ ഷൂട്ട് ചെയ്യുന്നേന്നും കൊതിച്ച് ഇവിടെ രണ്ട് ടാർഗെറ്റുകളാ റെഡിയായി ഇരിക്കുന്നെ. വെടിയേൽക്കാൻ!"
റിയ ഷബ്‌നത്തിന്റെ കാതിൽ മന്ത്രിച്ചു. ഷബ്നം ചിരിക്കാതിരിക്കാൻ
💬 Comments
View all comments