← Back to സൂര്യനെ പ്രണയിച്ചവൾ 1 [Smitha]

Comments

സൂര്യനെ പ്രണയിച്ചവൾ [Smitha] · approved reader discussion

JOSEPH • 03-10-2021 13:15

ഗായത്രി കൂടുതൽ ഇമ്പോര്ടന്സസ് കൊടുത്ത് ഒരു ഉഗ്രൻ പാർട്ട്‌. എല്ലാം സത്യങ്ങളും അറിയുമ്പോൾ ഗായത്രിയുടെ റിയാക്ഷൻ എന്തായിരിക്കും. കാത്തിരുന്നു കാണാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ.

സ്മിത • 03-10-2021 21:39

ഹായ് ജോസഫ് ജി

ചോദിച്ച ചോദ്യങ്ങള്‍ എന്നെയും ശ്വാസം മുട്ടിയ്ക്കുന്നുണ്ട്...

താങ്കള്‍ പറഞ്ഞത് പോലെ കാത്തിരുന്നു കാണാം...

ഒരുപാട് സ്നേഹം
സ്മിത

രുദ്ര ദേവൻ • 03-10-2021 12:23

അറിയാഞ്ഞിട്ട് ചോദിക്കുവാ ഇത്രക്ക് ഹൈസെക്യൂരിറ്റി ഉള്ള ആൾക്കാരെ എങ്ങനെ അവർക്ക് റാഞ്ചാൻ കഴിയും, ഗായത്രിയുടെ അഭിനയം ആണ് പിന്നെ എന്തിന് രാകേഷിനെ ബലിയാടാക്കണം ഒരുപാട് വലിച്ചു നീട്ടരുത്

സ്മിത • 03-10-2021 20:47

ശരിയാണ് ...
അങ്ങനെ കുറെ തെറ്റുകള്‍ ഈ കഥയിലുണ്ട്.

Achillies • 03-10-2021 10:25

ചേച്ചീ...❤❤❤

   " ആ മനുഷ്യന്‍ ഇപ്പോള്‍ തന്‍റെ ആരുമല്ല. ഭാവിയില്‍ തന്‍റെ ആരുമാകാന്‍ പോകുന്നുമില്ല." //
 
      ഇതിടയ്ക്കിടയ്ക്ക് പറയുമ്പോൾ എന്തോ പോലെ ആവുന്നു...

ഗായത്രിയുടെ ഒപ്പം സാവിത്രിയും ഒരു കൂട്ടം വി ഐ പി കളും....

ജോയലിന്റെയും ഗായത്രിയുടെയും കണ്ടുമുട്ടലിന്റെ ഇന്റൻസിറ്റി extreme ആയിരുന്നു.
അതിനിടയിൽ പാസ്‌റ്റിലെ അവരുടെ നിമിഷങ്ങളും.

ബട്ട് ഗായത്രിയെ വെച്ച് വിലപേശാം എന്നുള്ള കണക്ക് കൂട്ടലിൽ ഒരു പ്രശ്നം ഇല്ലേ...
ഗായത്രിയെ കെട്ടാൻ പോവുന്ന കാരണത്താൽ ജീവൻ ഔദാര്യമായി രാകേഷിന് പോലും കൊടുത്ത ജോയൽ ഗായത്രിയെ വേദനിപ്പിക്കില്ല എന്ന് മനസ്സിലാക്കാൻ അധികം  ചിന്തിക്കേണ്ടി വരില്ലല്ലോ...

ബട്ട് ഇവിടെ നിന്ന് സത്യങ്ങൾ എല്ലാം ഗായത്രി മനസ്സിലാക്കണം എന്നാണ് എന്റെ പ്രാർത്ഥന...

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...
ചൊറിയുന്നവരെ ചേച്ചി മുഖവിലയ്‌ക്കെടുക്കില്ല എന്നറിയാം...❤❤❤❤?

സ്നേഹപൂർവ്വം...❤❤❤

സ്മിത • 03-10-2021 20:46

അവളുടെ പ്രണയം അത്രമേല്‍ തീവ്രമായിരുന്നതിനാല്‍, വെറുപ്പും അതുപോലെ തീവ്രമാകുന്നു....
അവളുടെ പ്രണയം ചിറക് വിടര്‍ത്തിയ പക്ഷിയെപ്പോലെയായിരുന്നു.
ആകാശം മുഴുവനുമാണ് അതിന്‍റെ സീമയായി അവള്‍ കണ്ടത്.

എന്നാല്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങളുടെ കൂട്ടില്‍ അവളുടെ പ്രണയപ്പക്ഷി അടയ്ക്കപ്പെട്ടപ്പോള്‍ വെറുപ്പിന്റെ ബന്ധനം, അമര്‍ഷത്തിന്റെ ബന്ധനം അവളെ ഞെരിച്ചു.

അത് ഇപ്പോഴും തുടരുന്നു...

അവള്‍ക്ക് അവളുടെ മനസ്സിനോട് സത്യസന്ധമായി പ്രതികരിക്കാനേ പറ്റൂ...
കാരണം അവള്‍ നല്ലവളാണ്....
അവള്‍ സ്വന്തം മനസ്സിനെ വഞ്ചിക്കുന്നില്ല...
മുറിവേറ്റവള്‍....
അതിന്‍റെ കാരണം അവള്‍ക്ക് അജ്ഞാതമാണെങ്കിലും...
അല്ലെങ്കില്‍ അവളറിയുന്ന കാരണം തെറ്റാണെങ്കിലും

Achillies • 03-10-2021 22:25

ഇത്രയും മനോഹരമായ വരികൾ എനിക്ക് മറുപടിയായി എഴുതി പാഴാക്കേണ്ടിയിരുന്നില്ല എന്ന് വായിക്കുമ്പോൾ തോന്നുന്നു...
അത് കഥയിൽ വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു...❤❤❤

സ്മിത • 04-10-2021 17:12

കഥ എഴുതുന്ന, അക്ഷരങ്ങളുടെ തോഴന് എത്രമേല്‍ ഭംഗിയുള്ള വാക്കുകളാല്‍ പ്രതികരിച്ചാലും തികയില്ല....

?♥️നർദാൻ?♥️ • 03-10-2021 09:36

ഹായ്, 

ഒന്നും പറയാൻ വയ്യ , ഗായത്രി നിറഞ്ഞു നിന്ന ഒരു പാർട്ട് . ഗായത്രി മാസ്സായ ഒരു പാർട്ട്.
ഒറ്റ വിഷമമേ ഒള്ളു , സത്യമറിയുമ്പോൾ ഗായത്രിയുടെ അവസ്ഥ എന്താകും.

ഇപ്പോഴുള്ള ഗായത്രിയുടെ മാനസിക അവസ്ഥയിൽ ഇങ്ങനെ ഒരു പ്രകടനം അത് ശരിക്കും രോമാഞ്ചം ഉണ്ടാക്കി.

?♥️?♥️?????????

സ്മിത • 03-10-2021 20:30

കഥയുടെ ഈ അദ്ധ്യായവും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം

Achillies • 03-10-2021 07:49

❤❤❤

സ്മിത • 03-10-2021 20:28

താങ്ക്സ്

Raaji • 02-10-2021 23:48

നന്നായിട്ടുണ്ട്. ഗായത്രിയും ജോയേലും ഒരു വേദനയായി നിൽക്കുന്നു...അവർ പര്സപരം മനസിലാക്കണം എന്താണ് സംഭവിച്ചതെന്ന്.

അനാവശ്യ കമന്റുകൾ തള്ളികളയുക.

സ്മിത • 03-10-2021 15:12

കഥ ഇഷ്ടമായതില്‍ നന്ദി

അഗ്നിദേവ് • 02-10-2021 23:27

എന്താ പറയുക അതിഗംഭീരം. ഇനി എന്ത് നടക്കും എന്ന് ഒരു പിടിയുമില്ല ഇനി കാത്തിരിക്കുന്നത് ഗായത്രി സത്യങ്ങൾ അറിയാൻ വേണ്ടി ആണ്. ഈ പാർട്ട് എന്തായാലും ഒരു heavy part തന്നേ ആയിരുന്നു. സത്യത്തിൽ ഇന്ന് മുഴുവൻ ഈ കഥയ്ക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ആയിരുന്നു അത് വെറുതെ ആയില്ല കലക്കി കേട്ടോ ചേച്ചി.???????????????

സ്മിത • 03-10-2021 15:11

തീര്‍ച്ചയായും …
അത് എഴുതാനുള്ള ശ്രമത്തിലാണ്

Mulla • 02-10-2021 22:42

Dear Smith....

ഈ Part വളരെ heavy ആയിട്ട് ഉള്ള part ആണ്‌... ഇവിടെ നിന്ന് ഗായത്രി വീട്ടില്‍ എത്തുന്നത് വരെ ഉള്ള Part വരെ ഒരു വെല്ലുവിളി തന്നെ ആയിരിക്കും

സ്മിത • 03-10-2021 15:10

തീര്‍ച്ചയായും ...
അത് എഴുതാനുള്ള ശ്രമത്തിലാണ്

alby • 02-10-2021 22:40

കണ്ടു.വായിച്ചു വരാം.

സ്മിത • 03-10-2021 15:09

താങ്ക്സ് ആല്‍ബി

SaN • 02-10-2021 22:29

എനിക്കു ത്രില്ലിംഗ് ആയിട്ടുള്ള കഥകൾ ഇത്തിരി ഇഷ്ടമാണ്, അതു കൊണ്ട് തന്നെ ഈ കഥയ്ക്കു വേണ്ടി എപ്പോഴും waiting ആണു.

അടുത്ത പാർട്ടിൽ എന്താവും എന്നുള്ള ആകാംഷ എല്ലാ പാർട്ടിലും നിലനിർത്തുന്നുണ്ട്, അതു ഈ പാർട്ടിലും ഉണ്ട്. അടുത്തത് എന്തു?

❤❤❤❤

സ്മിത • 03-10-2021 15:09

താങ്ക്സ്
അടുത്തത് ഉടനെ വരും

Rahan • 02-10-2021 22:28

സേട്ടാ സേട്ടന് ഇസ്തയില്ലെങ്കിൽ സേട്ടന് വായിക്കാതിരുന്നാൽ പോരെ, ഇതൊക്കെ ഒരു ഫിക്ഷണൽ സ്റ്റോറി അല്ലേ, ഓരോ എഴുത്തുകാരനും അവർക്ക് ഇഷ്ടമുള്ളത് പോലെ എഴുതുകയോ വർണിക്കുകയോ ചെയ്യട്ടെ, അതൊക്കെ അവരുടെ ഇഷ്ടമാണ്, അവരുടെ സ്വാതന്ത്ര്യം. അതുപോലെ തന്നെ ഒരു കഥയെ ഉൾകൊള്ളണമോ അതോ വെറുക്കണോ, വായിക്കാതിരിക്കുകയോ ചെയ്യുന്നത് വായനക്കാരന്റെ ഇഷ്ടം. എന്ന് കരുതി അവരുടെ ആവിഷ്കാരത്തിൽ കേറി തലയിടാനും, വീട്ടുകാരെ കുറിച് പറയാനും, അവരോട് എഴുതാരുതെന്നു പറയാനും, അവരെ തെറി വിളിക്കാനും നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?

Flute♥️alby • 02-10-2021 21:51

മാർവലസ്. ബ്യൂട്ടിഫൂൾ. തേങ്ങാക്കൊല. മാങ്ങാത്തൊലി. ഇപ്പൊ കുറെ അവന്മാർ വരും. ചേച്ചീ, സുന്ദരി, മാഡം, ഒലക്കേടെ മൂഡ്. കാലിന്റെ ഇടയിൽ ഉറപ്പുള്ള കുണ്ണയുള്ള ഒരുത്തനും ഇത് പോലത്തെ വേസ്റ്റ് കഥയ്ക്കും, ഇതു പോലെ തന്തയ്ക്കു പിറക്കാത്ത ഒരു എഴുത്തുകാരനെയും പിന്തുണയ്ക്കില്ല. സ്വന്തം തന്തയുടെ കുണ്ണ ഊമ്പുന്നവൻ ആണീ സ്മിത എന്ന പേരിൽ ഈ ഊമ്പിയ കഥ എഴുതുന്ന ആണും പെണ്ണും കെട്ട ശിഖണ്ഡി. ചപ്പോർട്ട് ഒലത്താൻ കുറെ ഫ്ലൂട്ടുകളും. നാട്ടിലെ പട്ടി ഊക്കി ഒണ്ടായവൻ ആണീ സ്മിത. അവന്റെ അമ്മ പര വെടിയും. ഈ വെടിയുടെ മോൻ നല്ല കഥ എഴുതില്ല. അവന്റെ അമ്മയെ ഊക്കിയ സാഹിത്യം. കൂടെയുള്ള അമ്മേപണ്ണികളേ പിന്നെയും ഈ നാറി പിന്തുണയ്ക്കുന്നു. നായിന്റെ മോൻ സ്മിത. പരവെടിയുടെ മോൻ സ്മിത. ഊമ്പിയ പരിപാടി നിർത്തു നീ.

Rahan • 02-10-2021 22:29

സേട്ടാ സേട്ടന് ഇസ്തയില്ലെങ്കിൽ സേട്ടന് വായിക്കാതിരുന്നാൽ പോരെ, ഇതൊക്കെ ഒരു ഫിക്ഷണൽ സ്റ്റോറി അല്ലേ, ഓരോ എഴുത്തുകാരനും അവർക്ക് ഇഷ്ടമുള്ളത് പോലെ എഴുതുകയോ വർണിക്കുകയോ ചെയ്യട്ടെ, അതൊക്കെ അവരുടെ ഇഷ്ടമാണ്, അവരുടെ സ്വാതന്ത്ര്യം. അതുപോലെ തന്നെ ഒരു കഥയെ ഉൾകൊള്ളണമോ അതോ വെറുക്കണോ, വായിക്കാതിരിക്കുകയോ ചെയ്യുന്നത് വായനക്കാരന്റെ ഇഷ്ടം. എന്ന് കരുതി അവരുടെ ആവിഷ്കാരത്തിൽ കേറി തലയിടാനും, വീട്ടുകാരെ കുറിച് പറയാനും, അവരോട് എഴുതാരുതെന്നു പറയാനും, അവരെ തെറി വിളിക്കാനും നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?

Dani • 02-10-2021 22:39

?

Akrooz • 02-10-2021 23:30

കഥ വായിച്ച് തീരുന്ന വരെ സ്വന്തം തന്തയുടെ കുണ്ണ വായിൽ വെച്ച് ഊമ്പിയിട്ട് കുണ്ണ വർത്താനം പറയാൻ വന്നേക്കാ പട്ടിപൂറൻ. ചേച്ചിയോട് ഈ പണി നിർത്താൻ പറയാൻ നീ ഏത് കോണത്തിലെ കാട്ടുപൊലയാടി ആട. തെരുവുപട്ടിക്ക് ഉണ്ടായ പരപൂറി തായോളിമൈരെ...കാലിന്റെ എടേൽ ഒറപ്പ് ഇല്ലാത്ത മൈരൻ.കടന്നു പോയെടാ പൂറിമോനെ

?♥️നർദാൻ?♥️ • 03-10-2021 14:14

കഥ വായിച്ചിട്ട് ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ല എന്ന് പറഞ്ഞു വായന നിർത്തിയാൽ പോരെ.

വെറുതെ നിങ്ങൾ വീട്ടിൽ സംസാരിക്കുന്ന ശൈലിയിൽ ഇവിടെ എല്ലാവരുടെയും മുന്നിൽ വന്ന് സംസാരിക്കാൻ പാടുണ്ടോ?
ഇപ്പോൾ എല്ലാവർക്കും മനസ്സിലായി നീങ്ങളുടെ സംസ്കാരം.

ഞാൻ തന്നെ പല കലകളും വയിച്ച് പകുതിക്ക് വെച്ച് നിർത്തിയിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ കഥ എഴുതാൻ ദൈവം തമ്പുരാൻ വിചാരിച്ചാലും സാധിക്കില്ല.

ഹർഷൻ • 04-10-2021 01:42

സ്വന്തം പേരിൽ തന്നെ ഫ്ലൂട്ട്!!!
സ്വയം ശവം എന്ന് വിളിച്ച ഒറ്റയാളെ ഉള്ളൂ സൈറ്റിൽ!!!

alby • 02-10-2021 12:21

ഈ പാർട്ടും ഇതിന് മുന്നിലെ പാർട്ടും ഓതർ ലിസ്റ്റിൽ ഇല്ലല്ലോ

സ്മിത • 02-10-2021 14:40

കാണുന്നില്ല...
അപ്ഡേറ്റുകള്‍ക്ക് ചിലപ്പോള്‍ അല്‍പ്പം കൂടി താമസമുണ്ടാകുമായിരിക്കും...

Dude • 01-10-2021 14:09

എത്ര വെറുക്കുന്നു എന്ന് പുറമേ പറഞ്ഞാലും ഗായത്രിക്ക് അവനോടു ഇപ്പോഴും സ്നേഹം ഉണ്ടെന്ന് കാട്ടി തന്നു.  അവളുടെ പ്രണയം നടക്കുമോ എന്ന് അറിയാൻ കാത്തിരിക്കുന്നു.
ഗായത്രിയും ജോയലും ഇനി എങ്ങനെ മീറ്റ് ചെയ്യും എന്ന് വിചാരിച്ച് ഇരിക്കയിരുന്നൂ. അപൊഴാണ് അടുത്ത ട്വിസ്റ്റ്.
ഇൗ ഭാഗവും മനോഹരമാക്കി. ❤️❤️

സ്മിത • 01-10-2021 20:57

യെസ് ....

പ്രണയം അങ്ങനെ മറക്കാവുന്നതാണോ?
ഇല്ല എന്ന് ഗായത്രി എപ്പോഴും തെളിയിക്കുന്നുണ്ട്...
ഗായത്രിയും ജോയലും എങ്ങനെ മീറ്റ്‌ ചെയ്യും എന്ന് ഞാനും ആലോചിക്കുന്നു...

അടുത്തതില്‍ കാണാം..

നന്ദി

alby • 01-10-2021 13:06

ചേച്ചി......

ഈ ഭാഗവും വായിച്ചു. രാകേഷിന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് അവൻ സ്വയം മനസിലാക്കിയിരിക്കുന്നു.പത്മനാഭനോടുള്ള സംസാരത്തിലെ അയാളുടെ ഭവമാറ്റം, മുന വച്ചുള്ള ചോദ്യത്തിന് അയാൾ വിയർക്കുന്നത് ഒക്കെ രാകേഷിനെ മറ്റു തലങ്ങളിലേക്ക് നയിക്കാൻ സാധ്യത കാണുന്നു.പക്ഷെ അയാൾ അതിനെക്കുറിച് ഒന്നും ബോധർ അല്ല,രാകേഷിന്റെ ലക്ഷ്യം ജോയേൽ മാത്രം ആണ്,അവന്റെ മിഷൻ ആണ്.അതിലുപരി മറ്റൊന്നിനും പ്രാധാന്യം കൊടുക്കാത്ത, സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ പരിസരത്തേക്ക് എത്തിനോക്കുകപോലും ചെയ്യാത്ത,ഏറ്റെടുത്ത ജോലിയിലെ ന്യായം അളന്നുനോക്കാതെ വരേണ്യ അധികാര വർഗം പറയുന്നത് മാത്രം ലക്ഷ്യമായി കാണുന്ന ഓഫിസർ.ഈ സാഹചര്യത്തിൽ ജോയേലിനോട് ഇഷ്ട്ടം കൂടുകയാണ്.

ഗായത്രിയുടെ മറ്റൊരു ഭാവം.താൻ ഏറ്റവും വെറുക്കുന്നവനെ,ഒരിക്കൽ സ്നേഹിച്ചുപോയി എന്നതിനാൽ അവന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുന്നവൾ.അവൻ തന്നിൽ നിന്ന് അകന്നിരിക്കുന്നു എന്നറിഞ്ഞിട്ടും അവളുടെ പ്രവർത്തികൾ കാണുമ്പോൾ ഒന്നും പിടി കിട്ടാതെ നിക്കുന്ന അവസ്ഥയാണെനിക്ക്. പക്ഷെ സാവിത്രിക്ക് പല സത്യങ്ങളും അറിയാം എന്നൊരു തോന്നൽ,അതാണ് അവൾ മകളെ കടുത്തവാക്കുകൾ കൊണ്ട് മുറിവെല്പിക്കാതെ അവളുടെ കൂടെ നിന്ന് വേണ്ടത് ചെയ്യുന്നത്.പത്മനാഭന്റെ രഹസ്യങ്ങളുടെ താക്കോൽ ആണ് സാവിത്രി.

ജോയേലിന്റെ ആളുകൾ പിടിക്കപ്പെട്ടു. മറു പണിക്കായി ജോയേലും കോപ്പ് കൂട്ടുന്നു. തീ പാറും എന്നുറപ്പ്.

കാത്തിരിക്കുന്നു വരും ഭാഗങ്ങൾ.

ഒരേ ഒരു സംശയം മാത്രം.രാകേഷ് കോൾഡ് റിപ്പോർട്ട്‌ പറയുന്ന വരികളുണ്ട്. അതിൽ ഇന്ത്യയിലെ പകുതി ജനങ്ങൾ എന്ന വാക്കുകൾ അല്പം ഓവർ ഹൈപ്പ് അല്ലെ എന്നൊരു സംശയം.

സ്നേഹപൂർവ്വം
ആൽബി

സ്മിത • 01-10-2021 19:37

ആല്‍ബി...

രാകേഷ് തനി പ്രൊഫഷനല്‍ ആണ്.
ജോലിയും വ്യക്തിബന്ധങ്ങളും കൂട്ടിക്കലര്‍ത്താന്‍ ഇഷ്ടമില്ലാത്ത പ്രൊഫഷണല്‍.
എ ഡ്യൂട്ടി ബൌണ്ട് ഓഫീസര്‍.
അയാളുടെ സോണില്‍ അയാള്‍ അയാള്‍ക്ക് തെറ്റുപറ്റിയിട്ടില്ല.
നിയമത്തിന്‍റെ കണ്ണില്‍ ജോയല്‍ തെറ്റുകാരനാണ്.
രാജ്യത്തിന്‍റെ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞ ചെയ്ത രാകേഷിനെ സംബന്ധിച്ച് ജോയല്‍ എന്തിനു ദയ അര്‍ഹിക്കണം?

ഭൂരിപക്ഷം കുറഞ്ഞുവരുന്നുണ്ട് എങ്കിലും പ്രണയിച്ച പുരുഷനെ അങ്ങനെ മറക്കാനൊന്നും പെണ്ണിന് കഴിയില്ല.
അവളുടെ പ്രണയം, അവന്‍ ഏത് തരക്കാരനാണ് എങ്കിലും, ഉള്ളില്‍ അണയാതെ നില്‍ക്കും....

"..................ഒരേ ഒരു സംശയം മാത്രം.രാകേഷ് കോൾഡ് റിപ്പോർട്ട്‌ പറയുന്ന വരികളുണ്ട്. അതിൽ ഇന്ത്യയിലെ പകുതി ജനങ്ങൾ എന്ന വാക്കുകൾ അല്പം ഓവർ ഹൈപ്പ് അല്ലെ എന്നൊരു സംശയം.............."

ഇത് ആല്‍ബി സീരിയസ് ആയി എഴുതിയത് തന്നെയാണോ?

ചെന്നൈ എക്സ്പ്രസ് എന്ന സിനിമയില്‍ ഒരു രംഗമുണ്ട്.

നായകന്‍ ഷാരുഖ് ഖാന്‍ നായിക ദീപിക പദുക്കോണിന്‍റെ വീട്ടില്‍ എത്തുന്നു.
വീട്ടിലുള്ളവരെ കണ്ടിട്ട് ഷാരൂഖ്ഖാന്‍ ഒരു ആത്മഗതം നടത്തുന്നുണ്ട്.

"മീനമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ എനിക്ക് ചൈനയുടെ ജനസംഖ്യ ഓര്‍മ്മ വന്നു..."

"മീനാ കി ചോട്ടി സീ ഫാമിലി ദേഖ് കര്‍ മുജെ ചൈനാ കി പോപ്പുലേഷന്‍ യാദ് ആയി..."
ഇതാണ് ആക്ച്ചുവല്‍ ഡയലോഗ് .

എന്നുവെച്ചാല്‍ ചൈനയില്‍ ഉള്ളത്ര [140 കോടിയിലേറെ] ആളുകള്‍ അവിടെ ഉണ്ടെന്നാണോ?

ജോയല്‍ ഇന്ത്യന്‍ ജനസംഖ്യുടെ പകുതി ആളുകളെ കൊന്നു എന്ന് മീഡിയ പറഞ്ഞു എന്ന ഡയലോഗിന്‍റെ അര്‍ഥം എന്താണ്?
കുറെപ്പേരെ കൊന്നു എന്ന് അതിശയോക്തി കലര്‍ത്തി പറയുന്നതല്ലേ?
അത് കുറെ കൂടിപ്പോയി എന്ന് അല്‍ബി പറയുമ്പോള്‍ ജോയല്‍ നൂറ്റിമുപ്പത് കോടിയുടെ  പകുതി ആളുകളെ ശരിക്കും കൊന്നു തള്ളി എന്നര്‍ത്ഥമാക്കേണ്ടതുണ്ടോ?

സസ്നേഹം,
സ്മിത

alby • 01-10-2021 20:30

ചേച്ചി......

ഞാൻ സംശയം ഉന്നയിച്ച ഭാഗം എനിക്ക് ഇപ്പോൾ ക്ലിയർ ആയി ആ ഒരു ഉപമ പറഞ്ഞപ്പോൾ. പെട്ടെന്ന് ആ ഭാഗം മനസിലായില്ല,അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം.

പിന്നെ നിയമത്തിനു മുന്നിൽ ജോയേൽ കുറ്റക്കാരനാണ്. അതുപോലെ നിയമത്തിന്റെ കണ്ണിൽ പെടാത്ത പത്മനാഭനെപ്പോലെയുള്ളവരുമുണ്ട്. ഒരു പക്കാ പ്രൊഫഷണലായ രാകേഷ് തനിക്ക് മുന്നിലേക്ക് വരുന്ന വസ്തുതകൾ കൂടി വിലയിരുത്തി മുന്നേറുമെന്ന് കരുതാം

ആൽബി

Rodin • 01-10-2021 12:11

Puthiya kadha onnumille chechi oru cockold story koodi ezhuthan paadille it's a request ?

സ്മിത • 01-10-2021 18:38

ഇതിനു ശേഷമേ പുതിയ കഥ വരൂ

സ്മിത • 30-09-2021 16:41

ഹായ് രാജാ...
അങ്ങനെ അധികം ട്വിസ്സ് ഒന്നുമില്ല...
കഥയിനി വളരെ സാധാരണ രീതിയിലാണ് പോകാന്‍ ഒരുങ്ങുന്നത്.

അത് തന്നെ എങ്ങനെ എഴുതണം എന്ന ചിന്തയിലുമാണ്...

സസ്നേഹം
സ്മിത

സാജിർ • 30-09-2021 14:57

സൂപ്പർ ?????????

സ്മിത • 30-09-2021 17:08

താങ്ക്സ് സൊ മച്ച്....

രുദ്ര ദേവൻ • 30-09-2021 13:56

ക്ലൈമാകസ് OP 2 ഗായത്രി സത്യം തിരിച്ചറിയുന്നു മകളുടെ മുന്നിൽ എല്ലാം നഷ്ട്ടപ്പെട് നീറി നിൽക്കുന്ന തമ്പിയെ ജോയൽ കൊല്ലുന്നു ഇതു കണ്ടു വന്ന രാകേഷ് എല്ലാവരെയും കൊല്ലുന്നു ഒടുവിൽ ഗായത്രിയോട് ചോദിക്കുന്നു അവൻ ഇങ്ങനെ ആയതിൽ നീൻ്റെ അച്ഛനും കാരണമായിരിക്കാം പക്ഷേ ഇവൻ രാജ്യ ദ്രോഹി തന്നെയാണ് ഗായത്രി ജോയലിൻ്റെ ഓർമ്മകളുമായി കുറച്ചു കാലം ജീവിക്കുന്നു ഒടുവിൽ രാകേഷ് വന്ന് കല്യാണം കഴിക്കുന്നു

സ്മിത • 30-09-2021 17:08

വൌ!!
പ്ലോട്ട് കൊള്ളാം...
താങ്ക്സ്

ചാക്കോച്ചി • 30-09-2021 13:37

സ്മിതേച്ചീ.... കൊള്ളാം... സംഭവം ഉഷാറായിട്ടുണ്ട്...... അപ്പോ നാളെ ബസ് ഹൈജാക്ക് ചെയ്യാൻ പോവുമ്പോ ഒരു വെടിക്കെട്ട് ഒറപ്പാ അല്ലെ..... ജോയൽ തനിച്ചാവുമ്പോ രാകേഷ് അങ്ങോട്ട് ട്രാക്ക് മാറ്റുവോ..... എന്തായാലും വരാനിരിക്കുന്ന വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു ...കട്ട വെയ്റ്റിങ്....

സ്മിത • 30-09-2021 17:06

ഹായ്
താങ്ക്സ് ...
കഥയുടെ ഈ ചാപ്റ്റര്‍ ഇഷ്ടമായതില്‍...
ഹൈജാക്ക് ഉടനെ ഉണ്ടാവും .
ചില ചേഞ്ച്‌ ഒക്കെ വരും.
കഥയുടെ ഗതി അല്‍പ്പമൊന്നു മാറിയേക്കാം...

താങ്ക്സ് എഗൈന്‍...

Jk • 30-09-2021 13:11

Uff???
Ee part m kidukky ❤️❤️❤️❤️

സ്മിത • 30-09-2021 16:55

ഒരുപാട് നന്ദി ....

JOSEPH • 30-09-2021 12:00

As usual yet another good part too from Smitha jii.

സ്മിത • 30-09-2021 16:52

താങ്ക്സ് എ ലോട്ട് ഡിയര്‍ ജോസഫ് ജി

Achillies • 30-09-2021 10:46

ചേച്ചീ...❤❤❤
   
      എന്താണ് എങ്ങോട്ടേക്കാണ് എന്നൊരു തോന്നൽ ഉണ്ടാകുമെങ്കിലും അത് അടുതപാർട്ട് വരെ ഉണ്ടാകുന്ന വെറും മായകാഴ്ചയായി പോവുന്നു.

ഇവിടെ ജോയലിന്റെ കൂട്ടാളികൾ പിടിയിലാകുന്നതും അവരെ രക്ഷപെടുത്താൻ വോൾവോ ഹൈജാക്ക് ചെയ്യും വരെ ഓക്കേ ബട്ട് അവിടേയ്ക്ക് ഗായത്രിയെക്കൂടി ഉൾപ്പെടുത്തിയത്തിലാണ് ചേച്ചിയുടെ brilliance...

ജോയലിന്റെ പൂർവ്വകാലം തമ്പിയുമായി ബന്ധപ്പെട്ടു കിടക്കുമ്പോൾ hunt ചെയ്യാൻ വന്ന ടാസ്‌ക് ഫോഴ്സ് ക്യാപ്റ്റൻ ന് അതിൽ കാര്യമില്ലയിരിക്കാം ബട്ട് രാകേഷിന് അതിൽ കാര്യമുണ്ട്.
അവനെയും ജോയലിനെയും കണക്ട് ചെയ്യുന്നത് ഗായത്രി ആവുമ്പോൾ.

ശബ്നം അവളെക്കുറിച്ചുള്ള ചുരുളുകൾ ആശങ്കുണ്ടാക്കുന്നുണ്ട്. അവളൊരു ഒറ്റുകാരി ആണെന്ന് ഞാൻ കരുതുന്നില്ല
ബട്ട് അവൾക്ക് പറയാൻ മറ്റൊരു കഥ കാണുമെന്നു വിശ്വസിക്കുന്നു.

അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം...❤❤❤

സ്മിത • 30-09-2021 16:50

ഹായ് അക്കിലീസ്...

ആദ്യ ലൈന്‍ വായിച്ച് പുഞ്ചിരിയുമായി ഇരിക്കുകയാണ് ഇപ്പോള്‍ ...
അത്രയ്ക്കൊന്നും ഇല്ല കേട്ടോ...

ഗായത്രി കൂടി യാത്ര പോകുന്ന രംഗം കഥയില്‍ വേണമെന്നും അത് ചിലപ്പോള്‍ കഥയുടെ ആദ്യ പ്ലാനിനെ തന്നെ ചിലപ്പോള്‍ ഒന്ന് മാറ്റിയേക്കാം എന്ന് വിചാരിച്ചു...

തീര്‍ച്ചയായും ഗായത്രി കോമണ്‍ ഫാക്റ്റര്‍ ആയത് കൊണ്ട് രാകെഷിനു ഇത് ഔദ്യോഗികം മാത്രമല്ല...
പെഴ്സനലും കൂടിയാണ്...

ഇനി ഷബ്നം...
ഷബ്നം ഈയിടെ മാത്രമാണ് കഥയില്‍ സജീവമാകുന്നത്...

അടുത്ത അദ്ധ്യായം ചിലപ്പോള്‍ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തന്നേക്കാം...

സ്നേഹപൂര്‍വ്വം
സ്മിത

Achillies • 30-09-2021 21:13

അത്രയ്ക്കൊന്നും ഇല്ല കേട്ടോ…//

ഓരോ പാർട്ട് കഴിയുമ്പോഴും അടുത്ത പാർട്ടിനെ കുറിച്ച് എനിക്കൊരു ഐഡിയയും ചില ഊഹങ്ങളും ഉണ്ടാവാറുണ്ട്,...
ചിലയിടത്തെല്ലാം അത് അത്പോലെ വരും പക്ഷെ ചിലയിടത്തു അതിനപ്പുറം പോവുന്ന കാര്യങ്ങൾ എന്റെ ഊഹത്തിനും ചിന്തയ്ക്കും അപ്പുറം പോവുന്ന കാര്യങ്ങൾ എഴുതുമ്പോൾ ഞാൻ വല്ലാതെ excited ആവും...

❤❤❤

?♥️നർദാൻ?♥️ • 30-09-2021 06:52

ഹായ് ആദ്യം തന്നെ ഒരു ക്ഷമാപണം
രണ്ട് മൂന്ന് ദിവസമായി ഇങ്ങോട്ട് വന്നിട്ട്

ഇന്നലെ രത്രി ആണ് രണ്ട് ഭാഗവും വയിച്ചത്
"അടിപൊളി ഒന്നും പറയാനില്ല".
ജോയലും രാകേഷും ഗായത്രിയും മനസ്സിൽ നിന്നും പോവുന്നില്ല.
എന്താവും അവസാനം ഒരു പിടിയും കിട്ടുന്നില്ല. എല്ലാം ഭംഗിയായി അവസാനിക്കട്ടെ .

?♥️?♥️???????

സ്മിത • 30-09-2021 16:38

"..............ജോയലും രാകേഷും ഗായത്രിയും മനസ്സിൽ നിന്നും പോവുന്നില്ല...."

ഇതുമാത്രം മതി ...
നന്ദി

alby • 30-09-2021 01:19

സൂര്യൻ വീണ്ടും. വായിച്ചു വരാം കേട്ടൊ.

സ്മിത • 30-09-2021 16:37

ഓക്കേ
താങ്ക്സ്

Mulla • 29-09-2021 23:45

ആകാംഷയുടെ മുൾമുനയിൽ....

?❤️❤️❤️❤️❤️❤️

സ്മിത • 30-09-2021 16:36

ഒരുപാട് നന്ദി ...

VISHNU • 29-09-2021 23:08

??❤️

സ്മിത • 30-09-2021 16:35

വളരെ നന്ദി ...

Raaji • 29-09-2021 22:51

നന്നായിട്ടുണ്ട്... മുടങ്ങാതെ ഓരോ ഭാഗവും തരുന്നതുകൊണ്ട് വായനക്ക് ഒരു ഒഴുക്ക് കിട്ടുന്നുണ്ട്. ഈ കഥ മുടങ്ങാതെ തരണം....പ്രതീക്ഷയോടെ

സ്മിത • 30-09-2021 16:35

വളരെ നന്ദി...
മുടങ്ങില്ല
സ്നേഹം

അഗ്നിദേവ് • 29-09-2021 22:10

അപ്പോ എൻ്റെ മനസ്സിൽ ഉള്ളത് പോലേ തന്നെ കഥ മുന്നോട്ട് പോകുന്നത്. ആ തമ്പിയെ കൊല്ലണം വെറുതെ കൊന്ന പോരാ അയാള് നേടിയത് എല്ലാം നഷ്ട്ടപ്പെട്ട ഒറ്റപ്പെട്ടു നിക്കുമ്പോൾ ഇഞ്ച് ഇഞ്ച് ആയി വെട്ടി കൊല്ലണം.???. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ചേച്ചി.??????

സ്മിത • 30-09-2021 16:34

തമ്പിയോട് വയനകാര്‍ക്ക് അമര്‍ഷം ഉണ്ട്.
അതിന്‍റെ കാരണം നീതീകരിക്കപ്പെടെണ്ടതുമാണ്.
കഥയില്‍ എന്താണ് വേണ്ടത് എന്ന് നോക്കട്ടെ
സ്നേഹം

SaN • 29-09-2021 22:03

❤❤❤

ത്രില്ലിംഗ് കൂടികൊണ്ടിരിക്കുകയാണെല്ലോ...

സ്മിത • 30-09-2021 16:24

ത്രില്ലിംഗ് ആകുന്നു എന്നറിയുന്നതില്‍ സന്തോഷം
സ്നേഹം

alby • 02-10-2021 12:20

ഈ പാർട്ടും ഇതിന് മുന്നിലെ പാർട്ടും ഓതർ ലിസ്റ്റിൽ ഇല്ലല്ലോ

ചാക്കോച്ചി • 29-09-2021 13:58

19 വായിച്ചപ്പോഴേ കിളി പോയിരുന്നു...എവിടെയോ  എന്തൊക്കെയോ പല തകരാറും തോന്നി....അങ്ങനെ 18 തുറന്നപ്പോഴാ മനസിലായത് ഇത് വായിച്ചിരുന്നില്ല എന്ന്...എന്ത്‌ചെയ്യാനാപ്പാ... അതോണ്ട് നേരെ ഇങ്ങോട്ട് പോന്നു... സംഭവം പൊളിച്ചെടുക്കീട്ടോ..ഉഷാർ....സിനിമയെ വെല്ലുന്ന നല്ല ഒന്നാന്തരം ഇടിവെട്ട് സീനുകൾ.... ആയങ്കിം തില്ലങ്കേരിയും എല്ലാവരും ഉണ്ടല്ലോ.... അവസാനം എം വി നെ കൂടി കണ്ടപ്പോ സമാധാനായി... ആകെ മൊത്തം ഉഷാർ.... ഇനി 19 വായിച്ച സ്ഥിതിക്ക് 20 നായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്....

ചാക്കോച്ചി • 29-09-2021 13:36

പക്ഷെ ഗായത്രിപ്പുഴയ്ക്ക് സൂര്യദേവനെ പിരിഞ്ഞു പോകാന്‍ ഇഷ്ടമില്ലെങ്കില്‍? എങ്കില്‍ എന്ത് ചെയ്യും?”.... അതാണ് എന്റേം ചോദ്യം... ഇനി മുന്നോട്ട് എങ്ങാനാ..... അത് ചിന്തിച്ചു ചിന്തിച്ചു തല പുകഞ്ഞിരിക്കുവാ...... മനസമാധാനം പോയിക്കിട്ടി... ഇനി അടുത്ത ഭാഗം വായിക്കാതെ രക്ഷയില്ല....കാത്തിരിക്കുന്നു.....കട്ട വെയ്റ്റിങ്

സ്മിത • 29-09-2021 21:10

ഹായ് ...

കഥ അല്‍പ്പം മനസ്സമാധാനം നഷ്ട്ടപ്പെടുത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ട്.
എങ്കിലും അത് കഥയോടുള്ള ഇഷ്ട്ടത്തെ പ്രതിഫലിപ്പിക്കുന്നത് ആയത്കൊണ്ട് സന്തോഷം.
അടുത്ത ഭാഗം ഇന്നിടുന്നുണ്ട്...
നന്ദി...

Klement • 29-09-2021 13:09

Oru cuckold story ezhuthamo
Geethika yude katha pole

Klement • 29-09-2021 13:00

Oru cuckold story ezhuthamo

Geethika yude katha pole

സ്മിത • 29-09-2021 21:09

ഇപ്പോള്‍ അത്തരം എഴുത്തുകള്‍ പ്ലാനില്‍ ഇല്ല

റബ്ബർ വെട്ടുകാരൻ പരമു • 29-09-2021 09:19

"നിന്‍റെ സിസ്റ്റത്തിനകത്ത് ഞങ്ങളൊക്കെ ജീവിച്ച കാലത്ത് ഞങ്ങള്‍ക്ക് നീതി നിഷേധിച്ച കുറെപ്പേരുണ്ട്. ഞങ്ങടെ ചോരേം പച്ചയിറച്ചിയും കൊണ്ട് മാത്രം വിശപ്പും ദാഹോം അടക്കിയവര്‍"

പ്രിയ സ്മിതക്കൊച്ചമ്മ,
ഈ ഡയലോഗ് എന്റെയും എന്റെ പൂർവികരുടെയും ജീവിതവുമായി വളരെ ബന്ധപ്പെട്ടു നിൽക്കുന്നതാണ്. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെ. ഈ ജന്മത്തിൽ ഇനിയൊരിക്കലും മാറാത്ത പേരുകൾ, കിട്ടാത്ത സൗഭാഗ്യങ്ങൾ. വെറുതെ ആടുകയാണ് ജീവിതവേഷം. അവഗണനകളോട് വെറുപ്പ് കാട്ടി,വിജയിച്ചു എന്ന് ഉള്ളിൽ ഞാൻ പറയും.ചിലതൊക്കെ വാദിക്കും.ചുമ്മാ ഇവിടെയും.
ഇവിടുന്നേലും. ..   പക്ഷെ ഒരു കാര്യവുമില്ല.

നിങ്ങൾക്കൊരു പിണ്ണാക്കും മനസ്സിലായിട്ടില്ല എന്നെനിക്കറിയാം. എന്നാലും കമന്റ് ഇട്ടപ്പോൾ ഒരു സംതൃപ്തി. സൂര്യനെ പ്രണയിക്കുന്നവർ  ഒരിക്കലും രാവിനെ പ്രണയിക്കില്ല.

Loknath • 29-09-2021 17:54

മനസ്സിലായി മനസ്സിലായി..
കാട്ടുജാതി ദളിതൻ മകൻ പരമു..
നീയൊക്കെ waste ആണെടാ വേസ്റ്റ്..

Dude • 28-09-2021 20:39

നന്നായിട്ടുണ്ട് ചേച്ചി. അവസാനത്തെ രണ്ടു ഭാഗവും ഇപ്പോഴാണ് വായിച്ചത്. രാകേഷ് ജോയലും കണ്ടുമുട്ടുന്ന സീൻ സൂപ്പർ ആയിട്ടുണ്ട് . ഡയലോഗുകൾ എല്ലാം അടിപൊളി എല്ലാം കണ്മുൻപിൽ കാണുന്ന പോലെ . അധികം വൈകാതെ ഗായത്രി യുടെ അച്ഛനും ആയി ജോയാൽ നേരിട്ട് കാണുന്ന സീൻ ഉണ്ടാവും എന്ന് വിചാരിക്കുന്നു.

സ്മിത • 28-09-2021 23:10

ഹായ്

ഒരുപാട് സന്തോഷം...

രാകേഷ് - ജോയല്‍ എന്‍കൌണ്ടര്‍ എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിയുമ്പോള്‍ സന്തോഷം വലുതാണ്‌....
അതുപോലെ ഡയലോഗ്സൊക്കെ വായിച്ചവര്‍ക്ക് ഇഷ്ടമായി എന്നറിയിച്ചിട്ടുണ്ട്. അതും സന്തോഷം നല്‍കുന്നു...

സ്നേഹപൂര്‍വ്വം
സ്മിത

alby • 28-09-2021 07:47

ചേച്ചി......

ഈ ഭാഗവും വായിച്ചു. രഞ്ജി പണിക്കർ പണി നിർത്തിപ്പോകും ആദ്യ ആറു പേജുകൾ വായിച്ചാൽ.മൂർച്ചയെറിയ വാക്കുകളാൽ സമ്പന്നമായിരുന്നു അവിടെ.വാക്കുകൾ കൊണ്ട് യുദ്ധം വെട്ടിയപ്പോൾ ആദ്യ ജയം ജോയേലിന്.എന്തായാലും രാകേഷിന്റെ മനസ്‌ കലുഷിതമാക്കാൻ ജോയേലിന് കഴിഞ്ഞു.
അതിന്റെ ബാക്കി പത്രമാണ് പുഴക്കരയിൽ കണ്ടത്.

ഒരു തീരുമാനം എടുക്കാനാകാതെ ഉഴലുന്ന രാകേഷ്. ഇതുപോലെ സന്ദർഭം ബൈബിളിൽ ജോസഫിന്റെ കഥയിലുണ്ട്. അവിടെ സ്വപ്നത്തിലൂടെ അവന്റെ മനസ്സ് ശാന്തമാക്കുന്ന ദൈവത്തെ കാണാം. ഇവിടെ അമ്മയും

സ്നേഹപൂർവ്വം
ആൽബി

സ്മിത • 28-09-2021 23:06

ഹായ് പ്രിയ ആല്‍ബി ...

അയ്യോ ...
അത്രയ്ക്കൊന്നും ഇല്ല കേട്ടോ...

രണ്ടു എക്സ്ട്രീം പോയിന്‍റില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ കാണുമ്പോള്‍ പറയാവുന്ന ഡയലോഗ്സിനെപ്പറ്റിയോര്‍ത്തപ്പോള്‍ എഴുതിപ്പോയതാണ്...അത് ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.

രാകേഷിനെക്കാള്‍ മുമ്പില്‍ ജോയല്‍ നിന്നത് ഗായത്രിയുടെ മനസ്സ് സ്വന്തമാക്കിയ വീരന്‍ അവനായത് കൊണ്ടാണ്.
രാകെഷിനാ ഭാഗ്യമില്ലാതെ പോയല്ലോ.
അപ്പോള്‍ ജോയലിന്റെ വാക്കുകള്‍ക്ക് ശക്തി കൂടും...

സ്വപ്‌നങ്ങള്‍ ഒരു ജനതയെ രക്ഷിച്ചതിന്റെ ആഖ്യാനമാണ് ജോസഫിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി ആല്‍ബി സൂചിപ്പിച്ച ആ ഭാഗം...

സ്നേഹപൂര്‍വ്വം
സ്മിത

സാജിർ • 28-09-2021 00:45

ജോയലും രാകേഷും നേരിട്ടുള്ള രംഗവും ഡയാലോഗ്‌സും അടിപൊളിയായിരുന്നു.അവർ സംസാരിച്ചത് മുഴുവൻ അവളെക്കുറിച്ചും നൈസ്.???വെയ്റ്റിംഗ് ഫോർ next

സ്മിത • 28-09-2021 23:00

ഹായ് ..

ഒരുപാട് സന്തോഷം ...

ഡയലോഗ്സ് ഒക്കെ ഇഷ്ടമായി എന്ന് പലരും പറഞ്ഞു.
താങ്കള്‍ക്കും ഇഷ്ടമായതില്‍ സന്തോഷം...

അടുത്ത അദ്ധ്യായം വൈകില്ല...

Mulla • 27-09-2021 22:44

Dear സ്മിതാ....

ആദ്യമേ ഒരു വലിയ ക്ഷമ ചോദിക്കുകയാണ്.
നിങ്ങളുടെ എല്ലാ കഥയും വളരെയധികം ആവേശത്തോടെ കാത്തിരുന്ന് കഥ publish ചെയ്താൽ ഉടനെ വളരെയധികം ആസ്വദിച്ചു വായിക്കുന്ന, ഒരു എളിയ ആരാധകൻ കൂടി ആണ്.

എന്ത് കൊണ്ട് ഇത്രയും നല്ല ഒരു കഥ ഞാന്‍ മിസ്സ് ചെയതു എന്നത് എനിക്ക് അറിയില്ല...
ഇന്ന്‌ ഇരുന്ന് ഒരറ്റ ഇരുപ്പിനു എല്ലാ part ഉം വായിച്ചു തീര്‍ത്തു....

ജോയല്‍ and ഗായത്രി.... മനസ്സിൽ ഒരു നോവായി കിടക്കുന്നു....

ഒരു അപേക്ഷ ഇത് complete ആക്കണം എന്നേ ഉള്ളൂ....

Waiting....

“വാര്‍ബിള്‍!” magic ❤️❤️❤️

❤️❤️❤️❤️❤️❤️❤️❤️❤️❤️

സ്മിത • 28-09-2021 22:59

ഹായ് .....

കഥ മുഴുവന്‍ വായിച്ചു എന്നറിഞ്ഞു ഒരുപാട് സന്തോഷിക്കുന്നു...

ആരാധകന്‍...
ഞാന്‍ എന്റെ വായനക്കാരിയുടെ ആരാധികയും...
കഥ ഇഷ്ടമായി എന്നറിയിച്ചതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്...

ജോയലിനെയും ഗായത്രിയേയും ഇഷ്ടമായതിലും...

വാര്‍ബിള്‍ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം....

സ്നേഹപൂര്‍വ്വം
സ്മിത

സുധ • 27-09-2021 21:31

സ്മിത,
തന്റെ എഴുത്തിന്റെ ആരാധികയാണ് ഞാൻ. ഈ സീരീസ് പെൻഡിങ്ങിൽ ആണ്. പ്രണയം ആയത് കൊണ്ട് തന്നെ സമയം, സാഹചര്യം, മൂഡ് ഒക്കെ അനുസരിച്ചു വായിക്കാം. സ്നേഹം.

സ്മിത • 28-09-2021 22:56

തീര്‍ച്ചയായും ...
സമയവും സന്തോഷവും സന്ധിക്കുന്ന ഒരു വേളയില്‍ എന്‍റെ കഥയിലേക്ക് താങ്കള്‍ വരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു....

നന്ദി

Achillies • 27-09-2021 16:43

സൂര്യഗായത്രി❤❤❤

  ആദ്യ കണ്ടുമുട്ടൽ 1-0 അല്ലെ.

   രാകേഷിന്റെ നീക്കം മുന്നിൽ കണ്ടിരുന്ന ജോയലിനെയാണ് ഇവിടെ കാണാൻ കഴിഞ്ഞത്.
ഓരോ വാക്കും  ഭാവവും എല്ലാം കൂട്ടിയുറപ്പിച്ച കണക്ക്.

ഗായത്രിയെ കുറിച്ചുള്ള ജോയലിന്റെ ഭാവി എന്താണെന്ന് മനസ്സിലാവുന്നില്ല,
തന്റെ പ്രണയത്തിനുമേൽ അത്രയും കോണ്ഫിഡൻസുള്ള ജോയൽ തന്നെ ഉള്ളിലിട്ട് നീറി മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഗായത്രിയെ അനുവദിക്കുമോ.
രാകേഷിന്റെ മനസ്സും ഇപ്പോൾ കലങ്ങിയിരിക്കുന്നു ആദ്യം അവനിൽ നിറഞ്ഞിരുന്ന ഗായത്രിയോടുള്ള ചിന്തകളിൽ ഭയം കലർന്നിരിക്കുന്നത് കാണാം.

സ്നേഹപൂർവ്വം...❤❤❤

സ്മിത • 28-09-2021 22:55

ഹായ് പ്രിയ അക്കിലീസ് ....

ജോയല്‍ ഗായത്രിയുടെ ഹൃദയം കീഴടക്കിയവനാണ്. ജോയല്‍ ഗായത്രിക്ക് ജീവിതവും മരണവും പകുത്ത് നല്കിയവനാണ്....
അപ്പോള്‍ രാകെഷിനെക്കാളും പ്രണയവായപ്പ് അവന് കൂടും...
ഗായത്രിയക്കുറിച്ച് പറയുമ്പോള്‍  അവന്‍റെ വികാരവും .

ജോയലിനു ഇനി എന്തായാലും തനിക്ക് ഗായത്രിയെ ജീവിതത്തിലേക്ക് കൂട്ടാന്‍ കഴിയില്ല എന്നറിയാം. നിയമം വേട്ടയാടുന്ന ജീവിതമല്ലേ അവന്‍റെ?
ഗായത്രിയെ അത്രമേല്‍ സ്നേഹിക്കയാല്‍, അവളുടെ ജീവിതത്തെ ഹനിക്കുന്നതൊന്നും ചെയ്യുകയില്ല അവന്‍....

എപ്പോഴത്തെയും പോലെ മനോഹരമായ, നല്ല ഒരു കുറിപ്പ് എഴുതിയതില്‍ ഒരുപാട് സ്നേഹം , സന്തോഷം, നന്ദി...

സ്നേഹപൂര്‍വ്വം
സ്മിത

Jk • 27-09-2021 16:30

?????????❤️❤️❤️
ഒന്നും പറയാനില്ല .????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സ്മിത • 28-09-2021 22:49

നന്ദി
നന്ദി
നന്ദി ...
ഒരുപാട് നന്ദി ...

അഗ്നിദേവ് • 27-09-2021 16:20

ഇന്നത്തെ പാർട്ട് ഒരുപാട് ആകാംക്ഷയോടെ ആണ് വായിച്ചത് പതിവ് തെറ്റിയില്ല മികച്ച ഒരു പാർട്ട് ആയിരുന്നു. വായിക്കുന്നവരുടെ മനസ്സിൽ ഇത് ഇത്രമേൽ പതിയണം എങ്കിൽ ചേച്ചീ എടുത്ത ഇഫേർട് എത്രയാണ് എന്ന് ഊഹിക്കാം.  ഗായത്രിയ്ക് ജോയൽ തന്നെ മതി എന്ന് മനസ്സ് പറയുന്നു പക്ഷെ എങ്ങനെ കഥ വേണം എന്ന്  എഴുത്തുകാരിയുടെ തീരുമാനം ആണ് കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി.???????

സ്മിത • 28-09-2021 22:40

പ്രതീക്ഷ പോലെ കഥ ആസ്വദിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം...

മനസ്സില്‍ പതിഞ്ഞു എന്നറിയുമ്പോള്‍ നന്ദി പറയാതിരിക്കാനാവുന്നില്ല...

അടുത്ത അദ്ധ്യായം വൈകില്ല...
ഒരിക്കല്‍ക്കൂടി നന്ദി....

JOSEPH • 27-09-2021 16:09

ഒന്നും പറയാൻ ഇല്ല മികച്ച ഒരു പാർട്ട്‌ കൂടി സ്മിത ജീ തൂലികയിൽ കൂടി.

സ്മിത • 28-09-2021 22:38

താങ്ക്സ് ജോസഫ് ജി .... താങ്ക്സ് എ  ലോട്ട്

alby • 27-09-2021 15:07

അപ്പൊ വന്നു അല്ലെ

സ്മിത • 28-09-2021 22:28

യെസ് ...

അല്‍ബി...
താങ്ക്സ്

രുദ്ര ദേവൻ • 27-09-2021 14:10

ഒടുവിൽ ജോയലും ഗായത്രിയും ഒന്നാകും രാകേഷിൻ്റെ കൈ കൊണ്ട് രണ്ടും പരലോകത്തേക്ക് പോകും അവൻ്റെ കൂടെയുള്ളവരും നിയമം എല്ലാവർക്കും ബാധകമാണ് ട്വിസ്റ്റ് എപ്പടി

സ്മിത • 28-09-2021 22:27

കൊള്ളാം ...
സൂപ്പര്‍ പ്ലോട്ട്....
നോക്കട്ടെ, ആ രീതിയില്‍ കൊണ്ടുവരാമോന്നു...

താങ്ക്സ്

കൊതിയൻ • 27-09-2021 13:13

ടെൻഷൻ കാരണം ഞാൻ ഇപ്പൊ ഇത് വായിക്കാർ ഇല്ല? എല്ലാം ഒരുമിച്ച് വായിക്കാം വിചാരിച്ചു അതാവുമ്പോ ഒറ്റ കിളിയെ പറഞ്ഞു വിട്ടാൽ മതി, മറ്റേത് എല്ലാ വികാരങ്ങളും താങ്ങി നിർത്താൻ paad ആണ്..എവിടെ ചെന്ന് നിൽക്കും എന്നൊന്നു നോക്കട്ടെ

സ്മിത • 27-09-2021 18:15

ശരി ...
അങ്ങനെയാകട്ടെ...
താങ്ക്സ്

സ്മിത • 27-09-2021 13:12

ഇതുപോലെയുള്ള കമന്റുകൾ ക്ക് ഉത്തരം പറയാനും വിഷമം....

ഒരു അഭിനന്ദനം എങ്ങനെയാണ് കാവ്യാത്മകമാകുന്നത്?

അതെനിക്കു മനസ്സിലായത് താങ്കളുടെ അഭിനന്ദനക്കുറിപ്പ് വായിച്ചപ്പോളാണ്..

സ്നേഹപൂർവ്വം
സ്മിത

SaN • 27-09-2021 12:22

ഹൃദയത്തിൽ തൊടുന്ന വാക്കുകൾ.

❤❤❤❤❤❤❤?

സ്മിത • 27-09-2021 13:13

വായിക്കുന്നവർ കഥയെ നെഞ്ചേറ്റി എന്ന് അറിയുന്നത് ഒരു വലിയ വിസ്മയമാണ്..

ഒരുപാട് നന്ദി ?

Raaji • 27-09-2021 12:12

Super...ഗായത്രി... സൂര്യൻ..എന്തൊരു കാവ്യാത്മകത

സ്മിത • 27-09-2021 13:13

കഥയും കഥ പറഞ്ഞ രീതിയും ഇഷ്ടമായതിൽ ഒരുപാട് നന്ദി... ?