അല്പസമയം ഫ്രീ കിട്ടിയതുകൊണ്ടാണ് എഴുതിയത്.
വേഗത്തിൽ ഒരു അദ്ധ്യായം എഴുതി തീർക്കാൻ പറ്റുന്ന കഥ ഇതാണല്ലോ...
താങ്ക്സ്...
പുതിയ എഴുത്തുകാരുടെ സൃഷ്ടികൾ കാരണം പഴയ എഴുത്തുകാർ സൃഷ്ടികൾ കുറച്ചു, പുതിയ എഴുത്തുകാർ മോശം എന്നല്ല, പഴയത് പോലെ സമയം കിട്ടുന്നില്ല വായിക്കാൻ, കമന്റ് ഇടാൻ, pdf ആകുമ്പോൾ വായിക്കാൻ എളുപ്പം ഉണ്ടായിരുന്നു, എന്നാലും നിങ്ങളുടെ സൃഷ്ടികൾ വായിക്കാൻ ശ്രമിക്കുക ചെയ്യും, സാഗർ, ജോ, ആൻസിയ, രാജ, രേഖ, മാസ്റ്റർ അങ്ങനെ ഉള്ള പഴയ എഴുതുകാര് ഒരിക്കലും എഴുത് കുറക്കരുത്, സ്മിത അഭിനന്ദനങ്ങൾ, താങ്ക്സ് യൂ
സ്മിത ജീ ഫ്രീ ടൈം കിട്ടുമ്പോൾ എഴുതുന്നു പക്ഷെ 2017തൊട്ടു കാത്തിരിക്കുന്ന ഒരു ലവ് സ്റ്റോറി ഉണ്ട് മീനത്തിൽ താലികെട്ട്.Kattakalippanodu ചോദിക്കുമ്പോൾ വെള്ളാനകളുടെ നാട്ടിൽ എന്ന മോഹൻലാൽ ചിത്രത്തിൽ പപ്പു ചേട്ടൻ റോഡ് രോളർ പണി എവിടെ വരേ ആയി എന്നു ലാൽ ചോദിക്കുമ്പോൾ ഡ എപ്പ ശെരിയാകും എന്നു പറയുമ്പോൾ ലാലേട്ടന്റെ താടിക്ക് കൈ കൊടുത്തു രാത്രിയിൽ ഇരിക്കുന്ന ഒരു എക്സ്പ്രഷൻ ഉണ്ട് അതു ആണ് കലിപ്പിന്റെ കഥ കാത്തിരിക്കുന്നു വായനക്കാരുടെ അവസത. ഒന്നു രണ്ടു അല്ല മൂന്ന് കൊല്ലം ആയി കാത്തിരിപ്പു.
അത്രെയും നാൾ സ്മിത കഥയുടെ ബാക്കി വരാൻ കാത്തിരിക്കുന്ന വായനകാരെ നിരാശപ്പെടുത്തില്ല.?
ഞാൻ മറ്റൊരാളെപ്പോലെ പെരുമാറാനോ... ??? നോ നെവർ??????????
മൂന്ന് നാല് മാസം മാറ്റി മാസത്തിൽ ഒരു പാർട്ട് എങ്കിലും ഇടണം. ജനുവരി നിന്റെ കഥയുടെ പാർട്ട് വന്നാൽ പിന്നെ അടുത്ത പാർട്ട് ഓണം നോക്കിയാൽ മതി. അപ്പോൾ കഥയുടെ ആദ്യം മുതൽ വായിക്കേണ്ടി വരും കഥ ഔട്ട്ലിനെ അല്ല കഥ ഇവിടം വരേ എത്തി എന്നു അറിയാൻ.കഥയുടെ ന്ക്സ്റ്റ് പാർട്ട് ഇപ്പോൾ വരും എന്നു ചോദിച്ചാൽ റോക്കറ്റ്കാൾ വേഗത്തിൽ മൂക്കുന്ന ജോ അണ്ണനോട് പറന്നിട്ട് വല്ല കാര്യം ഉണ്ടോ ആവോ.???.
ഞാൻ നന്നാവാൻ വേണ്ടി ജീവൻ ടോൺ കഴിക്കുന്നുണ്ട് ജോസഫ് ബ്രോ
വീണ്ടും റോക്കറ്റ്കാൾ സ്പീഡിൽ അടുത്ത കഥയുടെ പാർട്ട് വന്നു അല്ലെ. അഭിപ്രായം വായനക്കു ശേഷം.JO ബ്രോ കഥ ഇടുക ആണെകിൽ ഇതു പോലെ ഇടണം. നിന്റെ ശ്രീ ഭദ്രം അടുത്ത പാർട്ട് കിട്ടണം എങ്കിൽ ഇനി ഓണം വരേ കാത്തിരിക്കണം.??.