← Back to സൂര്യനെ പ്രണയിച്ചവൾ 3 [Smitha]

Comments

സൂര്യനെ പ്രണയിച്ചവൾ [Smitha] · approved reader discussion

JOSEPH • 2021-03-21 18:08

വീണ്ടും റോക്കറ്റ്കാൾ സ്പീഡിൽ അടുത്ത കഥയുടെ പാർട്ട്‌ വന്നു അല്ലെ. അഭിപ്രായം വായനക്കു ശേഷം.JO ബ്രോ കഥ ഇടുക ആണെകിൽ ഇതു പോലെ ഇടണം. നിന്റെ ശ്രീ ഭദ്രം അടുത്ത പാർട്ട്‌ കിട്ടണം എങ്കിൽ ഇനി ഓണം വരേ കാത്തിരിക്കണം.??.

Smitha • 2021-03-21 18:21

അല്പസമയം ഫ്രീ കിട്ടിയതുകൊണ്ടാണ് എഴുതിയത്.
വേഗത്തിൽ ഒരു അദ്ധ്യായം എഴുതി തീർക്കാൻ പറ്റുന്ന കഥ ഇതാണല്ലോ...
താങ്ക്സ്...

JOB • 2021-03-21 19:37

പുതിയ എഴുത്തുകാരുടെ സൃഷ്ടികൾ കാരണം പഴയ എഴുത്തുകാർ സൃഷ്ടികൾ കുറച്ചു, പുതിയ എഴുത്തുകാർ മോശം എന്നല്ല, പഴയത് പോലെ സമയം കിട്ടുന്നില്ല വായിക്കാൻ, കമന്റ്‌ ഇടാൻ, pdf ആകുമ്പോൾ വായിക്കാൻ എളുപ്പം ഉണ്ടായിരുന്നു, എന്നാലും നിങ്ങളുടെ സൃഷ്ടികൾ വായിക്കാൻ ശ്രമിക്കുക ചെയ്യും, സാഗർ, ജോ, ആൻസിയ, രാജ, രേഖ, മാസ്റ്റർ അങ്ങനെ ഉള്ള പഴയ എഴുതുകാര് ഒരിക്കലും എഴുത് കുറക്കരുത്, സ്മിത അഭിനന്ദനങ്ങൾ, താങ്ക്സ് യൂ

JOSEPH • 2021-03-22 12:16

സ്മിത ജീ ഫ്രീ ടൈം കിട്ടുമ്പോൾ എഴുതുന്നു പക്ഷെ 2017തൊട്ടു കാത്തിരിക്കുന്ന ഒരു ലവ് സ്റ്റോറി ഉണ്ട് മീനത്തിൽ താലികെട്ട്.Kattakalippanodu ചോദിക്കുമ്പോൾ വെള്ളാനകളുടെ നാട്ടിൽ എന്ന മോഹൻലാൽ ചിത്രത്തിൽ പപ്പു ചേട്ടൻ റോഡ് രോളർ പണി എവിടെ വരേ ആയി എന്നു ലാൽ ചോദിക്കുമ്പോൾ ഡ എപ്പ ശെരിയാകും എന്നു പറയുമ്പോൾ ലാലേട്ടന്റെ താടിക്ക് കൈ കൊടുത്തു രാത്രിയിൽ ഇരിക്കുന്ന ഒരു എക്സ്പ്രഷൻ ഉണ്ട് അതു ആണ് കലിപ്പിന്റെ കഥ കാത്തിരിക്കുന്നു വായനക്കാരുടെ അവസത. ഒന്നു രണ്ടു അല്ല മൂന്ന് കൊല്ലം ആയി കാത്തിരിപ്പു.
അത്രെയും നാൾ സ്മിത കഥയുടെ ബാക്കി വരാൻ കാത്തിരിക്കുന്ന വായനകാരെ നിരാശപ്പെടുത്തില്ല.?

?? • 2021-03-22 10:58

ഞാൻ മറ്റൊരാളെപ്പോലെ പെരുമാറാനോ... ??? നോ നെവർ??????????

JOSEPH • 2021-03-22 13:40

മൂന്ന് നാല് മാസം മാറ്റി മാസത്തിൽ ഒരു പാർട്ട്‌ എങ്കിലും ഇടണം. ജനുവരി നിന്റെ കഥയുടെ പാർട്ട്‌ വന്നാൽ പിന്നെ അടുത്ത പാർട്ട്‌ ഓണം നോക്കിയാൽ മതി. അപ്പോൾ കഥയുടെ ആദ്യം മുതൽ വായിക്കേണ്ടി വരും കഥ ഔട്ട്ലിനെ അല്ല കഥ ഇവിടം വരേ എത്തി എന്നു അറിയാൻ.കഥയുടെ ന്ക്സ്റ്റ് പാർട്ട്‌ ഇപ്പോൾ വരും എന്നു ചോദിച്ചാൽ റോക്കറ്റ്കാൾ വേഗത്തിൽ മൂക്കുന്ന ജോ അണ്ണനോട് പറന്നിട്ട് വല്ല കാര്യം ഉണ്ടോ ആവോ.???.

?? • 2021-03-24 11:02

ഞാൻ നന്നാവാൻ വേണ്ടി ജീവൻ ടോൺ കഴിക്കുന്നുണ്ട് ജോസഫ് ബ്രോ

അഗ്നിദേവ് • 2021-03-21 16:45

വായിച്ച് തുടങ്ങിയതേ ഓർമയുള്ളു പെട്ടെന്ന് തീർന്നു പോയി ശോ. പ്രേമത്തെ പറ്റി ഒന്നും എനിക്ക് അറിയില്ല പക്ഷേ ഇത് വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ. അടുത്ത പാർട്ട് വേഗം തരണേ ചെച്ചി കാത്തിരിക്കുന്നു.

Smitha • 2021-03-21 18:18

പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ താങ്കൾക്ക് എന്റെ കയ്യിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അത് എന്റെ കഥയുടെ   സുകൃതം

താങ്ക്യൂ വെരിമച്ച്

Raaji • 2021-03-21 15:33

വായിച്ചു തീർന്നതറിഞ്ഞില്ല... എന്താ ഒരു എഴുത്ത്.... ആ കയ്യിൽ ഒരു മുത്തം?

Smitha • 2021-03-21 16:12

താങ്ക്യൂ സോ മച്ച്...
താങ്ക്യൂ ഫോർ ദ കമന്റ്

Smitha • 2021-03-21 15:26

താങ്ക്യൂ സോ മച്ച്

Achillies • 2021-03-21 15:02

ചേച്ചീ....❤️❤️❤️

വിദ്യാസാഗറിന്റെ മെലഡി + ചേച്ചിയുടെ കഥ അതായിരുന്നു എന്റെ കോമ്പിനേഷന്‍,
ഗായത്രിയും ജോയലും തമ്മിലുള്ള മൊമെന്റ്സ്, ഒളിഞ്ഞിരിക്കുന്ന പ്രണയിനിയെ കണ്ടെത്താനുള്ള ജോയലിന്റെ quest, ഒപ്പം ഗായത്രിയില്‍ ഇടയ്ക്കു മുങ്ങിപ്പോവുന്ന ജോയല്‍ തിരിച്ചും,
ഇങ്ങനെ ഒക്കെ എഴുതിയാല്‍ ആരായാലും പ്രണയിച്ചു പോവും...
ഇതുവരെ പിടിച്ച് നിന്നതാ ഇനി എന്നെകൊണ്ടു പോയി പെടുത്തരുതെ...

ഒത്തിരി സ്നേഹം ❤️❤️❤️

Akrooz • 2021-03-21 15:16

ബ്രോ സത്യം?????വിദ്യാജിയുടെ മെലഡി കേക്കുന്ന ആ ഒരു സുഖമായിരുന്നു ഇത് വായിച്ചപ്പോൾ

?❤️❤️?

Smitha • 2021-03-21 16:10

താങ്ക്യൂ ആക്രൂസ്താങ്ക്യൂ വെരിമച്ച്

Smitha • 2021-03-21 16:11

പ്രണയത്തിന് പറ്റിയ ഏറ്റവും നല്ല പശ്ചാത്തലമാണ് വിദ്യാസാഗർ സംഗീതം...
അതു തിരിച്ചറിയാനുള്ള കഴിവ് മുൻപിൽ പ്രണാമം... കഥ ഇഷ്ടമായതിൽ അതിലേറെ ഇഷ്ടം... വളരെ വളരെ നന്ദി

Achillies • 2021-03-21 21:32

@Akrooz,@smitha ❤️❤️❤️

Akrooz • 2021-03-21 14:47

എടുത്ത് ചാടി ഈ പാർട്ട്‌ വായിക്കേണ്ട വെല്ല ആവശ്യം ണ്ടാർന്ന എനിക്ക്.പക്ഷെ ഒന്ന് പറയാല്ലോ സ്മിതേച്ചി ഈ പാർട്ടിലെ എഴുത്ത് എന്റെ പൊന്നോ എന്ത് രസാണ്.ജോയലും ഗായത്രിയും തമ്മിലുള്ള സംസാരം ഒക്കെ ഒത്തിരി നന്നായിട്ടുണ്ട്.

ഈ പാർട്ടിന്റെ തുടക്കം മുതലേ ആ ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ട് തൊട്ട് അവരാ ടൂർ പോകുമ്പോ ബസിലേക്ക് കേറുന്നതും എല്ലാം ഒരു വിഷ്വൽ പോലെ കാണാൻ പറ്റി.അത് ചേച്ചിടെ എഴുത്ത് പറയാതിരിക്കാൻ വയ്യ.

പിന്നെ അങ്ങനെ മനസ്സിലാകാത്ത കാര്യങ്ങള്ന്ന് വെച്ചാൽ അവരിപ്പോ എല്ലാരും കൂടെ എന്തിനാണ് അവന്റെ വീട്ടിലേക്ക് വന്നിരിക്കുന്നത്.പിന്നെ അവൻ ടെററിസ്റ്റ് ആണോ.ഇത് മനസ്സിലാകാത്തത് എന്റെ മടി കാരണം ആണ്.ഫസ്റ്റ് പാർട്ട്‌ തൊട്ട് വായിച്ചില്ല.എല്ലാം ഞാൻ കണ്ടു പിടിച്ചോളാം.ആദ്യ പാർട്ട്‌ തൊട്ട് ബായിക്കട്ടെ.

പിന്നെ ചേച്ചി ഇപ്പൊ ഈ കഥകളുടെ ഒക്കെ പാർട്ടുകൾ എഴുതുന്ന തിരക്കിൽ ആയിരിക്കുമ്മല്ലേ.ഒഴിവ് നോക്കിയിട്ട് പകൽനിലാവിന്റെ പാർട്ട്‌ എഴുതാൻ പറ്റുമോ.നിഷിദ്ധ ടാഗിലുള്ള കഥ വായിക്കാൻ കൊതിയായിട്ടാണ്.

???

Smitha • 2021-03-21 16:09

താങ്ക്യൂ താങ്ക്യൂ വെരിമച്ച്... ആദ്യം മുതൽ വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ...
പകൽ നിലാവ് പലരും ആവശ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ അതിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകും...

Alvin • 2021-03-21 14:21

Leena varonn പറഞ്ഞിട്ട്

Smitha • 2021-03-21 16:08

ഉടനെ വരും

Dude • 2021-03-21 14:09

Super ❤️

Smitha • 2021-03-21 16:08

താങ്ക്യൂ വെരിമച്ച്

?സിംഹരാജൻ • 2021-03-21 14:08

Smitha❤?,
    Ee story pwoli aanennu commentsil manussilay...first muthal vaykkanam...nthanelum happy end aayal Mathi....
      ❤?❤?

Smitha • 2021-03-21 16:07

ഓക്കേ താങ്ക്യൂ വെരിമച്ച്...
കഥ പ്രൊഫൈലിൽ ലഭ്യമാണ്

അഭിരാമി • 2021-03-21 13:59

ആഹാ അടിപൊളി. എന്താ ഒരു റൊമാൻസ്. കിടുക്കി . തിമിർത്തു പൊളിച്ചു.

Smitha • 2021-03-21 16:07

വളരെ നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം...
കഥ ഇഷ്ടമായതിൽ അതിലേറെ സന്തോഷം

ആത്മാവ് • 2021-03-21 13:41

dear കാമുകി.... മറന്നോ എന്നെ ???..., കഥ അടിപൊളി ആയിട്ടുണ്ട്.. ഒത്തിരി ഇഷ്ട്ടപ്പെട്ടു..ആ കോളേജിലും, ലൈബ്രറിയിലും ഞാൻ കൂടെ ഉള്ളത് പോലെ ഫീൽ ചെയ്തു.. ബാലൻസിനായി കാത്തിരിക്കുന്നു... പെട്ടന്ന് തന്നേക്കണം. ഒത്തിരി നാളുകൾക്ക് ശേഷം തിരിച്ചു വന്നതാണ് ഒത്തിരി കഥകൾ വായിക്കാനുണ്ട്.. അപ്പൊ ശരി ചങ്കേ ബാലൻസിനായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം ആത്മാവ് ??

Smitha • 2021-03-21 15:29

വളരെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം...
സുഖമെന്ന് കരുതുന്നു
കഥ വായിച്ചത് കൊണ്ടും അഭിപ്രായം പറഞ്ഞത് കൊണ്ടും പ്രത്യേകമായ നന്ദി അറിയിക്കുന്നു

അച്ചു രാജ് • 2021-03-21 13:27

ഫാസ്റ്റ് കമന്റ്.

ബാക്കി വായിച്ചിട്ട്

പൊന്നു.? • 2021-03-21 14:19

??

????

Smitha • 2021-03-21 15:28

താങ്ക്യൂ വെരിമച്ച്

Smitha • 2021-03-21 15:28

താങ്ക്യൂ വെരിമച്ച്
സാവധാനം മതി

alby • 2021-03-21 13:27

ഫസ്റ്റ് കമന്റ്‌. പക്ഷെ ലൈക് നമ്പർ എട്ട്.
ബാക്കി വായനക്ക് ശേഷം

പൊന്നു.? • 2021-03-21 14:19

??

????

Smitha • 2021-03-21 15:27

താങ്ക്യൂ സോ മച്ച്

Smitha • 2021-03-21 15:27

ഓക്കേ താങ്ക്യൂ സോ മച്ച്

ശ്രീബാല • 2021-03-21 13:26

? തുടക്കം മുതൽ വായിക്കാൻ പോകുകയാണ് ?

Smitha • 2021-03-21 15:26

ഓക്കേ താങ്ക്യൂ വെരിമച്ച്

Achillies • 2021-03-17 20:04

ചേച്ചി....വായിച്ചൂട്ടാ....
വായിക്കാതിരുന്നെങ്കിൽ മറ്റൊരു മാസ്റ്റർപീസ് മിസ്സ് ചെയ്തേനെ എന്ന് തോന്നിപ്പോയി....
എഴുതുന്ന കാര്യങ്ങളിൽ വാക്കുകൾക്ക് ആവർത്തനം വരാതെ കഷ്ടപ്പെടുന്ന എന്നെപോലുള്ളവർക്ക് മുന്നിൽ ചേച്ചി ശെരിക്കും ഒരു വിസ്മയം ആണ്...
ചേച്ചിയുടെ കഥകളിൽ വാക്കുകൾക്ക് എന്നും വസന്തമാണ്...

ജോയലിനെ കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത്...BONEY.M യിലെ റാസ്പുട്ടിൻ സോങിലെ വരികളാണ്...

"When people look at him with terror and with fear.
But to moscow chicks he was such a lovely dear."

പിന്നിൽ ഇനിയും ഒരുപാട് ബാക്കി ഉണ്ടെന്നു അറിയാം ഗായത്രി..രാഖേഷിനും ജോയലിനും ഇടയിൽ പെട്ട് പോവുമോ എന്ന പേടി ബാക്കി നിൽക്കുന്നു...ഒപ്പം റിയയും ബാക്കി ഉള്ളവരും...

കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടെ ആയി...

Inconsistent ശബ്നം???

സ്നേഹപൂർവ്വം...❤❤❤

Smitha • 2021-03-19 07:25

ഹലോ
പഠിക്കുന്ന കാലത്ത് എന്നെ ഒരുപാട് ആവേശം കൊള്ളിച്ച ഒരു മ്യൂസിക് ബാൻഡ് ആണ് ബോണിയം.
അവരുടെ നൈറ്റ് flight to വീനസ്, ബാബിലോൺ, റാസ്പുട്ടിൻ ഒക്കെ ആവർത്തിച്ചു കേട്ടിരുന്ന പാട്ടുകളാണ്...
ഈ കമന്റ് ലൂടെ താങ്കൾ എന്നെ ആ കാലഘട്ടത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയി
എല്ലാവരാലും ആവേശപൂർവ്വം സ്നേഹിക്കപ്പെടുന്ന ആ കാലഘട്ടത്തിന്റെ വർണ്ണപ്പക്കിട്ടിൽ കുറേസമയം നിശ്ചല നിശബ്ദയായി രിക്കുവാൻ താങ്കളുടെ സുഗന്ധമുള്ള വാക്കുകൾ സഹായിച്ചു....

കഥയെ പറ്റി പറഞ്ഞ നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി. അടുത്ത അധ്യായം എഴുതുമ്പോൾ ഇനി വാക്കുകളുടെ ഊർജ്ജം ആയിരിക്കും എന്റെ അക്ഷരങ്ങളെ മുന്നോട്ടുനയിക്കുന്നത്

സ്നേഹപൂർവ്വം സ്മിത

സാജിർ • 2021-03-17 19:15

സ്മിതാ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സ്റ്റോറി ആയിരുന്നു ഇത് ഇടക്ക് വച്ചു നിന്ന് പോയപ്പോൾ ഇനി വരില്ലെന്ന് തന്നെ കരുതിയതാണ് പക്ഷെ പെട്ടെന്ന് കണ്ടപ്പോൾ എന്തോ ഹാപ്പി ആയി പക്ഷെ ഇനിയും വൈകിപ്പിക്കാതെ തുടർന്നും തുടർക്കഥ ആയി എഴുതുക കൂടെ ഞാനും ഉണ്ടാകും.ജോയലിനെ  ഒരുപാട് ഇഷ്ടമാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Withlove സാജിർ

Smitha • 2021-03-19 07:19

മുടങ്ങിപ്പോയ എല്ലാ കഥകളും പൂർത്തിയാക്കാനാണ് എന്റെ ആഗ്രഹം.
അതിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാകും

സമയവും മനസ്സും ഏറ്റവും അനുകൂലം ആകുമ്പോൾ അവയെല്ലാം ഞാൻ പൂർത്തിയാക്കി ഇരിക്കും

സാജിർ • 2021-03-19 17:33

❤️❤️❤️

Sam • 2021-03-15 22:43

സ്മിത, നിങ്ങളെ എനിക്ക് മനസിലാകുന്നില്ല... ശെരിക്കും നിങ്ങള് ആരാണ് ..?
ഒരു എഴുത്തുകാരി എന്ന നിലയിൽ ഭാഷ പ്രാവീണ്യം കൊണ്ടും എഴുത്തിന്റെ ശൈലി കൊണ്ടും നിങ്ങള് ഇൗ ഗ്രൂപ്പിൽ എന്നേ ചിര പ്രതിഷ്ഠ നേടിയ കഥാകൃത്ത് ആണ്...
എന്നെ അൽഭുത പെടുതുന്നത്ത് നിങ്ങള് എത്രയോ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളിലുള്ള വികാര വിചാരങ്ങളെ അനായാസമായി വിവിധ രൂപത്തിലും ഭാവത്തിലും അമ്മാണമാടി വായനക്കാരുടെ ഹൃദയങ്ങളിൽ എത്തിക്കുന്നു എന്നതാണ്...
അത്രയും വികാര വിചാരങ്ങൾ ഹരിച്ചും ഗണിച്ചും സ സൂക്ഷം വിവരിച്ചും എഴുതണമെങ്കിൽ താങ്കളു ടെ മനസ്സും ആ വികാര വിചാര വേലിയെട്ടങ്ങളിൽ കൂടെ കടന്നു പോകണ്ടേ ?...എത്ര ശക്തവും വിശാലവും വൈവിധ്യ പൂർണവും അതുപോലെ കുസൃതിയും കുട്ടിത്തവും പ്രേമ നിർഭരവും ഭാവനത്മകവും ആയ ഒരു മനസ്സിന്റെ ഉടമക്കയിരിക്കും അപ്രകാരം സാധിക്കുക...ആശ്ചര്യം തന്നെ ...

സ്നേഹപൂർവ്വം,

Smitha • 2021-03-19 07:19

വളരെ താമസിച്ചാണ് ഞാൻ ഈ കമന്റ് കാണുന്നത്.
അതുകൊണ്ടുതന്നെ ഉത്തരം നൽകാൻ വൈകിപ്പോയി. ക്ഷമിക്കുമല്ലോ. ഒരു കഥ ഹോം പേജിൽ നിന്ന് നീ പോയി കഴിഞ്ഞാൽ പിന്നീട് അതിലേക്ക് ഒരു തിരിച്ചുപോക്ക് പലപ്പോഴും നടത്താറില്ല. പക്ഷേ പിന്നീട് എപ്പോഴെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കയറുമ്പോൾ ആണ് വിലയേറിയ പല കമന്റുകൾ മിസ്സ് ആയതായി എനിക്ക് മനസ്സിലാകുന്നത്.

ശരിക്കും ഒരാളെ അഹങ്കാരി ആകാൻ പോകുന്ന ചോദ്യങ്ങളാണ് താങ്കൾ ചോദിച്ചത്.
ഇത്തരം വലിയ ചോദ്യങ്ങൾക്കൊന്നും എനിക്ക്  അർഹതയില്ല എന്ന് വളരെ എളിമയോടെ പറഞ്ഞുകൊള്ളട്ടെ.
വളരെയേറെ കാർക്കശ്യ സ്വഭാവം ഉള്ള ഒരു ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇത്തരം കഥകൾ എഴുതുന്നത് അതിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആ ദാഹമാണ് എന്റെ കഥകളിൽ നിന്ന് വായനക്കാർ വായിച്ചെടുക്കുന്നത്...
ഇതിൽ കൂടുതൽ പ്രത്യേകത എന്റെ കഥകളിൽ ഇല്ല...
പറഞ്ഞ് പ്രിയ വാക്കുകൾക്ക് ഒരുപാട് നന്ദി...

വേതാളം • 2021-03-15 19:53

പ്രിയപ്പെട്ടവർ പലരും പോയപ്പോൾ ഇവിടേക്കുള്ള വരവ് കുറഞ്ഞതാണ്.. എന്നാലും ഇടക്കൊന്നു വരും ഇഷ്ടം ഉള്ളവരുടെ കഥകൾ വല്ലോം വന്നോ എന്ന് നോക്കാൻ.. അങ്ങനെ ഒന്ന് കേരിയപ്പോൾ കണ്ടതാണ് ഒത്തിരി ഇഷ്ടമുള്ള ഈ പേര്.. വീണ്ടും എഴുതി തുടങ്ങി എന്ന് കണ്ടതിൽ ഒത്തിരി സന്തോഷം ചേച്ചീ..

പിന്നെ കഥയെകുറിച്ച് പറയാൻ ആണെങ്കിൽ മനോഹരമായി എല്ലാം എഴുതിയിട്ടുണ്ട്.. feels ലൈക് a movie.. ഗായത്രി ജോയലിനെ കണ്ടുമുട്ടുന്ന സീനോക്കെ കിടിലം.. അവൻ്റെ പ്രണയത്തിനും അവൻ്റെ ലൈഫിലും എന്തെല്ലാം നടക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു..

സ്നേഹത്തോടെ
ഉണ്ണികൃഷ്ണൻ

Smitha • 2021-03-19 07:28

ഞാൻ വളരെയേറെ മിസ്സ് ചെയ്ത സൈറ്റിലെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാൾ താങ്കളാണ്
കമന്റ് ബോക്സിൽ താങ്കൾ തന്നിരുന്ന ആവേശപൂർവ്വം ആയ പിന്തുണയും സഹായവും എപ്പോഴും എനിക്ക് ഒരു വലിയ സംരക്ഷണം തന്നിട്ടുണ്ട്
പക്ഷേ ഈ സൈറ്റ് അല്ലല്ലോ നമ്മുടെ പ്രധാനപ്പെട്ട ലോകം. ജീവിതവും ജീവിതത്തിലെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളും ആണല്ലോ. ജീവിതത്തോട് സമരം ചെയ്യുന്ന തിരക്കിൽ എപ്പോഴും സൈറ്റിലേക്കുള്ള യാത്ര സാധ്യമാണ് എന്ന് എനിക്കറിയാം...
ഇപ്പോൾ വന്നതിലും അഭിപ്രായം പറഞ്ഞതിലും കൊണ്ട് ഞാൻ നന്ദി പറയുന്നു..
സ്നേഹപൂർവ്വം സ്മിത

Alvin • 2021-03-15 11:42

ചേച്ചി 3 ഡേ ആയി Leenaye താ

Smitha • 2021-03-19 07:26

വന്നിട്ടുണ്ട്

Smitha • 2021-03-14 16:29

ഈ കഥ വളരെ ഓഫ് ബീറ്റ് ആണ്. അതുകൊണ്ടു തന്നെ ചിലരെങ്കിലും ഈ കഥയ്ക്ക് വേണ്ടി കരുതിയിരിക്കുക എന്ന സാഹസം ചെയ്തിരിക്കുന്നു. ഓഫ് ബീറ്റ് ആണ്   എന്നിട്ടും നൂറു ലൈക്കുകള്‍ എന്ന അദ്ഭുതം സംഭവിച്ചിരിക്കുന്നു. ഞാന്‍ അല്‍ബിയോട് ആണെന്ന് തോന്നുന്നു ഇങ്ങനെ പറഞ്ഞിരുന്നു:-

" 20 k വ്യൂസും അന്‍പത് ലൈക്കുകളും പിന്നെ 20 കമന്റുകളും കിട്ടിയാല്‍ ഈ കഥയുടെ സ്വീകാര്യതയെക്കുറിച്ച് അറിയാന്‍ കഴിയും."

അപ്പോള്‍ ജോയലും ഗായത്രിയും രാകേഷും റിയയും അടങ്ങുന്ന കഥാപാത്രങ്ങള്‍ അടങ്ങുന്ന ഈ കഥയ്ക്ക് ധൈര്യമായി മുമ്പോട്ട്‌ പോകാം.

സഹകരിച്ച എല്ലാവര്‍ക്കും നന്ദി, തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു, പിന്നാലെയുണ്ട് വരും അദ്ധ്യായങ്ങള്‍

ഫ്ലോക്കി കട്ടേക്കാട് • 2021-03-13 17:52

സ്മിത ചേച്ചി.....

ഇന്നലെ തന്നെ വായിക്കണം എന്നുണ്ടായിരുന്നു. തിരക്കുകൾ കാരണം കഴിഞ്ഞില്ല. വായിച്ചു കഴിഞ്ഞപ്പോൾ കമെന്റ് ചെയ്യാനും സംശയം കിട്ടിയില്ല...

കഥയെ കുറിച്ച് എന്താ പറയാ.... ക്ലാസ്സ്‌ സ്റ്റോറി. ഇങ്ങളെ തൂലികയിൽ നിന്നും അതിൽ കുറഞ്ഞു പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരമല്ലേ....

ഒരൊറ്റ സ്‌ട്രെച്ചിൽ പല പല കോണുകളിലേക്ക് സഞ്ചരിക്കുന്ന അത്യപൂർവമായ ഒരു എഴുത്ത്. പല പല വീക്ഷണങ്ങൾ,  ഉള്ളിൽ തൊടുന്ന നിമിഷങ്ങൾ. വായിക്കുന്നവരെ പുളകം കൊള്ളിക്കുന്ന സീനുകൾ.

ജോയൽ ബെന്നറ്റിനെ അറിയുംതോറും കമലഹസൻ സിനിമയിലെ ഡയലോഡ് ഓർമവന്നു...
"നീങ്ക നല്ലവരാ ഇല്ലൈ കെട്ടവരാ "

മനസ്സിൽ ഒരു ഊഹം ഉണ്ട്. അതാണോ ഇനി സംഭവിക്കാൻ പോകുന്നത് എന്ന് അറിയില്ല. ചേച്ചിയുടെ തൂലിക എന്ത് മായാജാലമാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയില്ല. അതെന്തായാലും അതിനായി കാത്തിരിക്കുകയാണ്... അക്ഷമനായി....

സ്നേഹപൂർവ്വം...
ഇങ്ങള്ടെ കട്ട ആരാധകൻ
ഫ്ലോക്കി കട്ടേക്കാട്

ഫ്ലോക്കി കട്ടേക്കാട് • 2021-03-13 17:54

സംശയം എന്നത് സമയം എന്ന് തിരുത്തി വായിക്കുക (കീബോർഡ് ചതിച്ചതാ

Smitha • 2021-03-14 09:33

മറ്റേരിയൽ അത്ര നല്ലതായി തോന്നിയിട്ടില്ല. എങ്കിലും അറിയാവുന്ന ഒരു സംഭവം അൽപ്പം മാറ്റങ്ങൾ വരുത്തി എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഉദ്യമം തുടങ്ങിവെച്ചത്.

ഞാൻ സൂചിപ്പിച്ചത്പോലെ പഴയതാണ് ഇതിന്റെ ത്രെഡ്. എന്നാലും പ്രസക്തിക്ക് കുറവ് ഒന്നുമില്ല എന്ന് ബസ്തരും ശ്രീകാകുളവും വിദർഭയും അട്ടപ്പാടിയുമൊക്കെ കാണിക്കുന്നുണ്ട്.

ഈ കഥയിൽ മൂന്നാമത്തെയാൾ ആയാണ് ജോയൽന്റെ ഇൻട്രോ. രാകേഷും ഗായത്രിയും കഴിഞ്ഞ്. പെട്ടെന്ന് ജോയലിലേക്ക് കഥ മാറുന്നു. ജോയലിന്റെ കഥയാണിത്. ജോയൽ ഫിക്ക്ഷണൽ അല്ല.

കഥ അത് ഇഷ്ടപ്പെടുന്നവർ ഏറ്റുവാങ്ങി എന്നറിഞ്ഞതിൽ സന്തോഷം. കമന്റിലൂടെ തരുന്ന മോട്ടിവെഷന് താങ്കളോട് നന്ദി

സ്നേഹപൂർവ്വം
സ്മിത

Dude • 2021-03-13 15:13

Nannayittund ❤️

Smitha • 2021-03-13 15:43

താങ്ക്സ്

Smitha • 2021-03-13 10:03

ഈ കഥയ്ക്ക് ഞാൻ പ്രതീക്ഷിച്ചത് 20k വ്യൂസ് ആണ്‌.
അങ്ങനെയെങ്കിൽ തുടർന്ന് എഴുതാം എന്നായിരുന്നു തീരുമാനം.
അത് ലഭിച്ചു.

നന്ദി....

Rahan • 2021-03-13 08:08

സ്മിതേച്ചി സൂപ്പർ ആയിട്ടുണ്ട്, ബാക്കിഎന്തായാലും വേണം

Smitha • 2021-03-13 14:21

താങ്ക്സ്
ബാക്കി ഉടനെ വരും

വടക്കുള്ള വെടക്ക് • 2021-03-13 00:07

ചേച്ചീ ഈ കഥ വായിച്ചതായിട്ട് എനിക്ക് ഓർമയില്ല ഏതായാലും ആദ്യം മുതൽ വായിച്ചിട്ട് വരാം

സ്നേഹം മാത്രം ❤️❤️❤️?

Smitha • 2021-03-13 14:21

ഓക്കേ ...
താങ്ക്സ് ...

VISHNU • 2021-03-12 21:41

❤️❤️

Smitha • 2021-03-12 21:57

Thank you so much

alby • 2021-03-12 20:34

ചേച്ചി.....

കഥ വായിച്ചു. ഗായത്രിക്ക് ജോയേലുമായി ഒരു ബന്ധമുണ്ട്.അവളവനെ കണ്ടു വരുന്ന വഴിയിലാണ് മിലിറ്ററി ടീം കാണുന്നത് എന്ന് മുൻ അദ്ധ്യായത്തിൽ എതിലോ ഗസ്സ് ചെയ്തിരുന്നു.അതേതാണ്ട് ഉറപ്പിക്കുന്ന മട്ടിലാണ് ഈ ഭാഗത്ത്‌ വായിച്ചത്.

ജെയിൻ..... ജോയേലിന്റെ അമ്മ. അവർ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സ്ത്രീയാണ്.
ഷബ്‌നത്തിനോട്‌ പറയുന്ന ഒരു വാചകമുണ്ട്, അനാഥറുടെ മുന്നിൽ സ്വന്തം മക്കളുടെ മക്കളെ ലാളിക്കരുതെന്ന്. അത് മാത്രം മതി ജെയിൻ എന്ന കഥാപാത്രത്തെ മനസിലാക്കാൻ.

തന്റെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടാത്ത
അവർ വെറുക്കുന്നവനായ ജോയേൽ, എന്തും ധൈര്യം ആയി നേരിടുന്ന ജോയൽ സ്വന്തം അമ്മക്കു മുന്നിൽ കരഞ്ഞെങ്കിൽ അവന്റെ ഭാഗത്ത്‌ വലിയൊരു ന്യായമുണ്ട്. പക്ഷെ നിയമത്തിന് മുന്നിൽ കുറ്റവാളിയും.

വലിയൊരു കഥ പറയാനുണ്ട് ജോയേലിനും കുടുംബത്തിനും. അതിന് ജയിനെ ബെന്നറ്റിനെ ജോയേലിനെ എല്ലാം അടുത്തറിയണം.അഥിതി കഥാപാത്രങ്ങളായ തമ്പിയെയും ഗായത്രിയെയും അറിയണം.
അതിന് അവരുടെ ഭൂതകാലത്തിലേക്ക് ഇറങ്ങിചെല്ലണം.

എന്റെ മനസ്സ് പറയുന്നു.ഇത് ചേച്ചിയുടെ വൺ ഓഫ് ദി ബെസ്റ്റ് സ്റ്റോറിയായി എണ്ണപ്പെടും.

സ്നേഹപൂർവ്വം
ആൽബി

Smitha • 2021-03-12 20:59

ആല്‍ബി...

എന്‍റെ എല്ലാ കഥകളുടേയും ഏറ്റവും നല്ല നിരൂപകനും വിമര്‍ശകനുമാണ് അല്‍ബി. ആല്‍ബിയുടെ സൂക്ഷ്മ വായനയോട്‌ എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. യൂ ആള്‍വേയ്സ് അലൌ യുവര്‍ മൈന്‍ഡ് റ്റു സ്പീക്. ആദ്യ അധ്യായത്തില്‍ ക്യാപ്റ്റന്‍ രാകേഷ് മഹേശ്വര്‍ ഗായത്രിയെ കാണുന്നത് കാട്ടില്‍ വെച്ചാണ് എന്നത് കൊണ്ടാകാം ആല്‍ബി അങ്ങനെ ഗസ്സ് ചെയ്തത് എന്ന് ഞാന്‍ അനുമാനിക്കുന്നു.
പക്ഷെ "അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കരുത്" എന്ന് ജെയിന്‍ ഷബ്നത്തോട് ജെയിന്‍ ആക്ചുവലി പറയുന്നില്ല. ജെയിന്‍റെ ജോയലിനോടുള്ള പ്രതികരണം കണ്ടപ്പോള്‍ ഷബ്നം ഓര്‍ക്കുന്ന നബി പ്രവാചകന്റെ തിരുവചനമാണ് അത് എന്നാണ് കഥയില്‍...

ജോയല്‍ ഇപ്പോഴുള്ള ജോയല്‍ ആയി മാറുന്ന ഭാഗത്ത് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്നാണ് എന്‍റെ പ്രതീക്ഷ.

ആല്‍ബി പറയുന്നത് പോലെ വലിയ ഒരു കഥ പറയാനുണ്ട് ജോയലിന് ...

പിന്നെ ഗായത്രി അതിഥി കഥാപാത്രമാണോ?

ഭൂതകാലം. അതായിരിക്കും അടുത്ത ഭാഗങ്ങളില്‍. അതെഴുതുന്നത് എളുപ്പമല്ല.

ആല്‍ബി പറഞ്ഞ അവസാനത്തെ വാചകം...
മിഴിയും മനസ്സും നിറയ്ക്കുന്ന വാക്കുകള്‍...

സ്നേഹപൂര്‍വ്വം

സ്മിത

alby • 2021-03-12 22:04

"അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കരുത്” എന്ന് ജെയിന്‍ ഷബ്നത്തോട് ജെയിന്‍ ആക്ചുവലി പറയുന്നില്ല. ജെയിന്‍റെ ജോയലിനോടുള്ള പ്രതികരണം കണ്ടപ്പോള്‍ ഷബ്നം ഓര്‍ക്കുന്ന നബി പ്രവാചകന്റെ തിരുവചനമാണ് അത് എന്നാണ് കഥയില്‍…

അങ്ങനെതന്നെയാണ് കഥയിൽ.ഞാൻ എഴുതിവന്നപ്പോൾ വന്ന മിസ്റ്റേക്ക് ആണ്.
പക്ഷെ ഞാൻ പറയാനുദ്ദേശിച്ചത് പിടികിട്ടിയെന്ന് കരുതുന്നു.ജെയിൻ എന്ന സ്ത്രീയുടെ മൂല്യബോത്തെ സൂചിപ്പിക്കാൻ ആ വാചകം എടുത്തുപറഞ്ഞു എന്ന് മാത്രം.

ഗായത്രി ഒരു അഥിതികഥാപാത്രമാണോ എന്ന് ചോദിച്ചാൽ ഇപ്പോൾ അങ്ങനെ തോന്നുന്നു.പക്ഷെ അവൾ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് താനും.
അവളെ കൂടുതലറിയാതെ മറ്റൊന്നും പറയാൻ തത്കാലം നിർവാഹമില്ല.

ആൽബി

ഫ്ലോക്കി കട്ടേക്കാട് • 2021-03-12 19:53

ഹായ് ചേച്ചി....

കഥ ആദ്യം മുതൽ വായിക്കണം.... ആ ഒരു ടച്ച് പോയി...

വായിച്ചിട്ട് വരാവെ.....

❤❤

Smitha • 2021-03-12 20:19

തീര്‍ച്ചയായും ...

വളരെ നന്ദി ...

???? • 2021-03-12 17:02

???...

ആദ്യം മുതൽ വായിക്കേണ്ടി വരും.

ഓര്മപ്പിശക്കു ???...

വൈകാതെ അറിയിക്കാം ?.

Smitha • 2021-03-12 19:27

ഗ്യാപ് കുറെ വന്നുപോയി...
താങ്ക് യൂ

JOSEPH • 2021-03-12 16:18

വന്നു അല്ലെ വായന പിന്നീട് ഇച്ചിരി ബിസി ആണ് സ്മിത ജീ.പെന്റിങ് ലിസ്റ്റിൽ ഒന്നു കൂടെ കൂടി.

Smitha • 2021-03-12 16:40

ഓക്കേ..
താങ്ക്‌സ് ജോസഫ് ജി

Achillies • 2021-03-12 15:40

ചേച്ചി സൂര്യനും ഗീതികയും വായിച്ചിട്ടില്ല സമയം പോലെ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം❤❤❤❤
സ്നേഹപൂർവ്വം...

Smitha • 2021-03-12 15:58

തീർച്ചയായും...
താങ്ക് യൂ സോ മച്ച്
???

കൊമ്പൻ • 2021-03-12 15:07

സ്മിത.?
മൂന്നു കഥയും 3 തീം ആണല്ലോ
All the best മുത്തുമണി

Smitha • 2021-03-12 15:41

ഓഹ്...
ചില കമന്റുകൾ അത് പറയുന്ന ആളിന്റെ പ്രാധ്യാന്യമനുസരിച് വിസ്മയം നൽകാറുണ്ട്...
ഇതുപോലെ...

അഗ്നിദേവ് • 2021-03-12 14:57

സത്യം പറയാമല്ലോ ഓരോ ദിവസവും ഈ കഥ വന്നിട്ടുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്. നല്ല ഒരു കഥയാണ് plzz ഈ കഥ continue ചെയ്യണം. ബാക്കി എന്ത് എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.?????????

Smitha • 2021-03-12 15:37

ഇതൊക്കെയാണ് ശരിയായ പ്രതിഫലം...
ഒരുപാട് നന്ദി

Gokul • 2021-03-12 12:05

❤️❤️❤️

Smitha • 2021-03-12 12:44

???

Smitha • 2021-03-12 12:04

ഹലോ...

പറഞ്ഞ കാര്യങ്ങളിൽ അത്രത്തോളം വാസ്തവം ഒന്നുമില്ല...
പലരും കഥയുടെ ബാക്കി ആവശ്യപ്പെട്ടു. എഴുതാതിരുന്നാൽ പിന്നെയും ചോദിച്ചു കൊണ്ടേയിരിക്കും....
ചോദിക്കുന്നത് സ്നേഹം കൊണ്ടാണ് എന്നറിയുന്നത് കൊണ്ട് അവരെ വേദനിപ്പിക്കാനും കഴിയുന്നില്ല...
സൂര്യനും ഗീതികയും ഒക്കെ പൊടിതട്ടിയെടുത്തത് അതുകൊണ്ടാണ്...

എങ്കിലും പറഞ്ഞ സുന്ദരമായ വാക്കുകൾക്ക് ഹൃദയംഗമായ നന്ദി....

സ്നേഹപൂർവ്വം
സ്മിത

Haridas • 2021-03-12 12:00

Dear Madam, വീണ്ടും ആ സുന്ദരമായ ശൈലി. പപ്പക്കും മമ്മിക്കും എഴുതിയ കത്തിലെ വരികൾ സൂപ്പർ. എങ്കിലും ഗായത്രിക്ക് എന്തു പറ്റി.റിയയുടെ വിശദീകരണം കാത്തിരിക്കുന്നു. പിന്നെ അടുത്തത് ലീനയും ഋഷിയും ആയിരിക്കുമല്ലോ. കാത്തിരിക്കുന്നു.
Thanks and regards.

Smitha • 2021-03-12 12:43

ഒരുപാട് നന്ദി
വീണ്ടും ഇത് ആരംഭിക്കുമ്പോൾ എങ്ങനെ സ്വീകരിക്കപ്പെടും എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ആശങ്കകൾക്ക്‌ ഒരു അടിസ്ഥാനവുമില്ല എന്ന് കമന്റുകൾ കാണിക്കുന്നു.

ഒരുപാട് നന്ദി വളരെ നന്ദി

പൊന്നു • 2021-03-12 11:55

കാത്തിരുന്നത് വെറുതെ ആയില്ല സൂപ്പർ ?????????

Smitha • 2021-03-12 12:06

ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം നന്ദി സ്നേഹം

Dhiya • 2021-03-12 12:31

പൊന്നുചേച്ചി ???

Smitha • 2021-03-12 12:41

യെസ് ??

Alvin • 2021-03-12 10:43

ചേച്ചി ലീന ഋഷി എപ്പോ വരും

Smitha • 2021-03-12 12:05

3 ദിവസങ്ങൾക്കുള്ളിൽ

Lostman • 2021-03-12 09:24

Chechi pakal nilavum koodi onnu ezhuthanne

Smitha • 2021-03-12 15:58

?❤

alby • 2021-03-12 09:12

അങ്ങനെ സൂര്യനും.....

കമന്റ്‌ ഷോർട്ലി

Smitha • 2021-03-12 12:01

ഒക്കെ സാവധാനം വായിച്ചിട്ട് അഭിപ്രായം അറിയിക്കൂ താങ്ക് യൂ

raj • 2021-03-12 08:25

?
ethu njan vayicha story alla.
ennalum erikate oru ?
keep writing.

Smitha • 2021-03-12 12:01

thank you so much... വായിച്ചിട്ട് കൂടി അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ കൂടുതൽ സന്തോഷം ആയേനെ...??

Smitha • 2021-03-12 08:21

ഇന്‍ട്രോയില്‍ ആറാം അദ്ധ്യായം എന്ന് തെറ്റിച്ച് ആണ് എഴുതിയിരിക്കുന്നത്.

തലക്കെട്ടില്‍ കാണുന്നത് പോലെ ഈ അധ്യായം "ഏഴ് " ആണ്.

Arun s Nair • 2021-03-12 08:06

ചേച്ചി ഋഷി ലീന സ്റ്റോറി നിർത്തിയോ ?

അതിന്റെ ബാക്കി ഭാഗം കണ്ടില്ല

Smitha • 2021-03-12 08:16

അതാണ്‌ അടുത്തത്. കഴിയാറാകുന്നു

vijayakumar • 2021-03-12 07:36

kollam nannayitundu , keep it up..

Smitha • 2021-03-12 08:19

താങ്ക്യൂ

Dhiya • 2021-03-12 07:34

ഇപ്പോൾ വായിക്കാൻ സമയം ഇല്ല പിന്നെ ആവട്ടെ സ്മിതേച്ചി

Smitha • 2021-03-12 08:20

മതി, താങ്ക്യൂ

?? • 2021-03-12 07:10

അതേ... യഥാർത്ഥത്തിൽ ആരാണവൾ... ??

Smitha • 2021-03-12 08:20

ഹഹഹ ... ചോദ്യം നന്നായി...
അടുത്തതില്‍ അറിയാം

Kamukan • 2021-03-12 07:02

First

Smitha • 2021-03-12 08:20

താങ്ക്യൂ

jo • 2020-03-25 14:31

നീണ്ട ഇടവേളയ്ക്ക് ശേഷം... അതേ ഫീലിൽ... ജോയലിനോടുള്ള അതേ ഇഷ്ടത്തോടെ... കലക്കി മാഡം

Smitha • 2020-03-26 16:58

താങ്ക് യൂ ജോ...

വളരെ വൈകിയാണ് ഞാൻ ജോ എഴുതിയിരിക്കുന്നത് കാണുന്നത്. കഥ ഹോം പേജിൽ നിന്ന് നീക്കം ചെയ്യപ്പെട്ടാൽ സാധാരണ ഗതിയിൽ കമന്റ്സ് അങ്ങനെ നോക്കാറില്ല.

വളരെ നന്ദി...

സാജിർ • 2020-03-23 10:18

സ്മിതപെണ്ണെ എനിക്ക് എത്ര ഇഷ്ടത്തോടെ ഞാൻ വായിക്കാറുള്ള നോവൽ ആണ് സൂര്യനെ പ്രണയിച്ചവൾ എന്ന് തനിക്കറിയോ പക്ഷെ എവിടെയോ വച്ച് നീ ഇടക്ക് നിർത്തിയതെന്തിനാ പെണ്ണെ എന്നാലും കുഴപ്പം ഇല്ല ഇനി മുടങ്ങാതെ തുടരുക.പ്രണയവും ത്രില്ലിംഗും ഭയവും സൂര്യനെ പ്രണയിച്ചവൾ വേറെ ലെവൽ ആണ് സ്മിതകുട്ടി.കാരമുള്ളിലും പ്രണയം ഉണ്ടെന്ന് തെളീച്ചവർ ആണ് നമ്മുടെ പൂര്വികരായ കലാകാരന്മാർ അപ്പൊ ജോയൽ എന്ന RDX മാനേയും പ്രണയിക്കാം.

Smitha • 2020-03-24 00:09

നിർത്തിയതല്ലായിരുന്നു. ആദ്യം തുടങ്ങിയതൊക്കെ തീർക്കാമെന്ന് കരുതിയാണ്. ഓരോന്നോരോന്നായി പൂർത്തിയായി വരുന്നു. അതിന്റെ ഭാഗമായി ഇതും.

വായിച്ചതിന്‌ ഒരുപാട് നന്ദി

ഫഹദ് സലാം • 2020-03-22 18:44

❤️❤️❤️❤️?? കൂടുതൽ ഒന്നും പറയുന്നില്ല... മുൻ ഭാഗങ്ങളിൽ നിന്നും തുടങ്ങണം.. അടുത്ത പാർട്ടിൽ ഞാൻ വരും..

Smitha • 2020-03-22 19:32

ഓക്കേ...

ആയിക്കോട്ടെ...
താങ്ക്സ്...